സേവാസമിതിയുടെ പരാതി ഹൈക്കോടതി തള്ളി. പണപ്പിരിവ് നടത്താനാവില്ലെന്ന് ടി.ടി.കെ.ദേവസ്വം

തളിപ്പറമ്പ്: തൃച്ചംബരം സേവാസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വിലക്കിയത് ഹൈക്കോടതി ശരിവെച്ചു. പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേടുണ്ടെന്നും കണക്ക് ബോധിപ്പിക്കുന്നതില്‍ വീഴ്ച്ചയുണ്ടെന്നും ആരോപിച്ചാണ് സേവാസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ടി.ടി.കെ.ദേവസ്വം നിരോധിച്ചത്. ഇതിനെതിരെ സേവാസമിതി ഹൈക്കോടതി മുമ്പാകെ നല്‍കിയ WP(c)3136/2023 റിട്ട് ഹരജി തള്ളിയതായി ദേവസ്വം പ്രസിഡന്റ് കെ.പി.നാരായണന്‍ നമ്പൂതിരിയും … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ തീപിടുത്തം പഴയ ചകിരിക്ക് തീയിട്ടു, വിറകും തെങ്ങും കത്തി.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ തീപിടുത്തം, തെങ്ങ് ഉള്‍പ്പെടെ കത്തിനശിച്ചു. ഫാര്‍മസി ക്വാര്‍ട്ടേഴ്‌സിന് സമീപത്ത് കൂട്ടിയിട്ട വിറകിന് തീപടര്‍ന്ന് തൊട്ടടുത്ത തെങ്ങിനും തീപിടിക്കുകയായിരുന്നു. പയ്യന്നൂര്‍ അഗ്നിശമനനിലയത്തില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്. ഇന്ന് … Read More

BREAKING-NEWS നിയന്ത്രണം വിട്ട ലോറി കടയിലേക്ക് പാഞ്ഞുകയറി ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ടി.ബാബു പഴയങ്ങാടി. പഴയങ്ങാടി: നിയന്ത്രണംവിട്ട ലോറി കടയിലേക്ക് പാഞ്ഞുകയറി ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ അഞ്ചോടെ പഴയങ്ങാടി പാലത്തിന് സമീപത്തായിരുന്നു അപകടം. പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി. സിറ്റിസണ്‍ മെഡിക്കല്‍സിനും തൊട്ടടുത്ത കടയിലേക്കുമാണ് ലോറി ഇടിച്ചുകയറിയത്. രണ്ട് കടകളും പൂര്‍ണമായി തന്നെ … Read More

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി തുങ്ങിമരിച്ചു.

പരിയാരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വീട്ടില്‍ തൂങ്ങിമരിച്ചു. പരിയാരം കുണ്ടപ്പാറ കോളനിയിലെ റോബി-സിന്ധു ദമ്പതികളുടെ മകന്‍ രോഹിത്ത് ജോയല്‍(16) ആണ് മരിച്ചത്. പരിയാരം കെ.കെ.എന്‍. പരിയാരം ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. ഇന്നലെ വൈകുന്നേരം മൂന്നോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പരിയാരം … Read More

ഇറച്ചിക്കടയുടെ മറവില്‍ എം.ഡി.എം.എ വില്‍പ്പന- കടയുടമ ഷഫീഖ് അറസ്റ്റില്‍

തളിപ്പറമ്പ്: ഇറച്ചിക്കടയുടെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ ഉടമ എക്‌സൈസ് പിടിയിലായി. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍കുമാറിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് സര്‍സയ്യിദ് കോളേജിന്റെ പരിസരത്ത് നടത്തിയ മിന്നല്‍ റെയ്ഡിലാണ് ലക്ഷങ്ങള്‍ വിലയുള്ള 57.700 ഗ്രാം MDMA യുമായി ഫ്രഷ് ബീഫ് … Read More

കൃഷിഭവന്റെ മേല്‍ക്കൂരയിളകി തലയില്‍ വീണ് കൃഷി അസിസ്റ്റന്റിന് പരിക്കേറ്റു.

ചിറക്കല്‍: കൃഷിഭവന്റെ മേല്‍ക്കൂര തകര്‍ന്ന് ഭക്ഷണം കഴിക്കുകയായിരുന്ന കൃഷി അസിസ്റ്റന്റിന് പരിക്കേറ്റു. കോരന്‍പീടിക സ്വദേശി ദീപ്തി പ്രവീണിനാണ്(39) തലക്ക് പരിക്കേറ്റത്. മൂന്ന് തുന്നിക്കെട്ടലുകളോടെ ഇവരെ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെ ചിറക്കല്‍ കൃഷിഭവനിലാണ് സംഭവം. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മേല്‍ക്കൂരയില്‍ … Read More

രോഗികള്‍ക്ക് ക്യൂ തെറാപ്പി-നാസി തടവറപോലെ ദുതിതം പെയ്ത് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ ഒ.പി ബ്ലോക്ക്.

തളിപ്പറമ്പ്: ആശുപത്രി നവീകരിച്ചപ്പോള്‍ ജീവനക്കാര്‍ക്ക് സുഖവും, രോഗികള്‍ക്ക് ദുരിതവും. തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലാണ് ഈ ദുരവസ്ഥ. അശാസ്ത്രീയമായ ക്യൂവില്‍ മണിക്കൂറുകള്‍ കാത്തുനിന്ന് തളരുകയാണ് വൃദ്ധരും കുട്ടികളുമുള്‍പ്പെടെയുള്ള രോഗികള്‍. പുതിയ നവീകരിച്ച ഒ.പി കെട്ടിടം ഉദ്ഘാടനം ചെയ്തപ്പോള്‍ രോഗികളുടെ ദുരവസ്ഥക്ക് ഒരു … Read More

രണ്ടരവയസുകാരിയെ ബലാല്‍സംഗം ചെയ്ത സുനിലിന് മരണംവരെ തടവും. പുറമെ ജീവപര്യന്തവും

തളിപ്പറമ്പ്: രണ്ടരവയസുകാരിയെ ബലാല്‍സംഗം ചെയ്ത പ്രതിക്ക്‌  മരണംവരെ തടവും. പുറമെ ജീവപര്യന്തവും 10 വര്‍ഷവും. തടവിന് പുറമെ രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. പരിയാരം തൊണ്ടന്നൂരെ തേപ്പുപണിക്കാരന്‍ തമ്പിലാന്‍ വീട്ടില്‍ ജേക്കബ്ബിന്റെ മകന്‍ ടി.സുനിലിനെയാണ്(48) തളിപ്പറമ്പ് അതിവേഗ പോക്‌സോ … Read More

അനിക്കം പ്രദേശത്ത് വന്‍ തീപിടുത്തം-പത്തേക്കറോളം സ്ഥലം കത്തിനശിച്ചു.

  പെരിങ്ങോം: വെള്ളോറ അനിക്കം പ്രദേശത്ത് വന്‍ തീപിടുത്തം, 10 ഏക്കര്‍ സ്ഥലം പൂര്‍ണമായും കത്തിനശിച്ചു. അനിക്കത്ത് അന്‍പതേക്കറോളം വരുന്ന സര്‍ക്കാര്‍ മിച്ചഭൂമിപ്രദേശത്താണ് ഇന്നലെ രാത്രി ഒന്‍പതോടെ തീ പടര്‍ന്നുപിടിച്ചത്. പെരിങ്ങോം അഗ്നിശമനനിലയത്തില്‍ നിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തിലെത്തിയ സംഘം … Read More

തീവെച്ചതോ-തനിയെ കത്തിയതോ-? അന്വേഷണം തുടങ്ങി.

പരിയാരം: ഫര്‍ണിച്ചര്‍ മാലിന്യത്തിന് തീപിടിച്ചതാണ് വിളയാങ്കോട് ടാറ്റാ എയ്‌സ് വാഹനം കത്തിനശിക്കാന്‍ കാരണമെന്ന് പ്രാഥമിക സൂചന. എസ്.ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്താവിഭാഗം വിവരമന്വേഷിച്ചപ്പോഴാണ് പോലീസ് വിവരമറിഞ്ഞത്. വിളയാങ്കോട് ഡെസ്റ്റ് വുഡ് ഫര്‍ണിച്ചര്‍ എന്ന … Read More