പിലാത്തറയില്‍ ജ്വല്ലറിയില്‍ കവര്‍ച്ചാശ്രമം-മോഷ്ടാവ് അറസ്റ്റില്‍-
പരിയാരം: ജ്വല്ലറിയില്‍ കവര്‍ച്ച നടത്താന്‍ ശ്രമിക്കവെ മോഷ്ടാവ് പിടിയിലായി. കുപ്രസിദ്ധ മോഷ്ടാവായ കാസര്‍ഗോഡ് ബളാലിലെ ഹരീഷ്കുമാര്‍(49)നെയാണ് പരിയാരം പോലീസ് പിടികൂടിയത്. സംഘത്തില്‍ ഉണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. പിലാത്തറ ലാസ്യ കോളേജിന് സമീപത്തെ ഐശ്വര്യ ജ്വല്ലറിയോട് … Read More
