കുപ്പം-മംഗലശേരി റോഡ് പുഴയെടുക്കുന്നു- സ്ഥിതി ഭീകരം

തളിപ്പറമ്പ്: കുപ്പം-മംഗലശേരി റോഡില്‍ വീണ്ടും പുഴ കരയെടുത്തു, റോഡ് അപകടത്തിലായി. കഴിഞ്ഞ ജൂലായ്-25 ന് ഇടിഞ്ഞ ഭാഗത്തെ മതില്‍ തകര്‍ത്ത് പുഴ വീണ്ടും കരയിലേക്ക് കയറി. ഈ ഭാഗത്ത് പുഴയും കരയും തമ്മിലുള്ള അകലം വെറും ഒരു മീറ്ററില്‍ താഴെയായിരിക്കയാണ്. ഈ … Read More

മട്ടന്നൂരില്‍ എല്‍.ഡി.എഫ്‌

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ മട്ടന്നൂരില്‍ എല്‍.ഡി.എഫ് തന്നെ. ആകെയുള്ള 35 വാര്‍ഡുകളില്‍ എല്‍.ഡി.എഫ് 21  ലും യു.ഡി.എഫ് 14 ലും വിജയിച്ചു. രണ്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായിരിക്കയാണിവിടെ. ചരിത്രത്തിലില്ലാത്ത നിലയില്‍ ഇവിടെ വോട്ട് ശതമാനം ഉയര്‍ന്നിരുന്നു.

കലുങ്കിനും മതിലിനുമിടിയില്‍ ഒരു ജീവന്‍

തളിപ്പറമ്പ്: കലുങ്കിനും വീട്ടുമതിലിനും ഇടയില്‍ കുടുങ്ങിയ വയോധികനെ തളിപ്പറമ്പ് അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി. കലുങ്കില്‍ ഇരിക്കുന്നതിനിടെ അബദ്ധത്തില്‍ മറിഞ്ഞ് വീണ് കലുങ്കിനും തൊട്ടുള്ള വീട്ടു മതിലിനും ഇടയില്‍ കുടുങ്ങി കിടന്ന ആളെയാണ് രക്ഷപ്പെടുത്തിയത്. ഏഴാംമൈല്‍ കയ്യംതടം റോഡിലെ കൂവോട് പാലേരിപറമ്പില്‍ ഇന്നലെ … Read More

നാട്ടുകാരുടെ അടി പിന്നാലെ പോക്‌സോ കേസും

  പരിയാരം: പ്രകൃതിവിരുദ്ധ പീഡനം കോഴിക്കോട് സ്വദേശിക്ക് നാട്ടുകാരുടെ മര്‍ദ്ദനവും പിന്നാലെ പോക്‌സോ കേസും. ഇന്നലെ വൈകുന്നേരം 5.30 നായിരുന്നു സംഭവം. കവ്വായിയില്‍ വാടകക്ക് താമസിക്കുന്ന മല്‍സ്യ തൊഴിലാളി പന്തളം റഷീദിനെയാണ് പയ്യന്നൂര്‍ പോലീസ് പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തത്. പള്ളിയിലേക്ക് … Read More

പാലകുളങ്ങരത്തപ്പന്റെ തിരുസന്നിധിയില്‍ ഇനി വിവാഹവും

തളിപ്പറമ്പ്: പാലകുളങ്ങരത്തപ്പന്റെ തിരുസന്നിധിയില്‍ ഇനി വിവാഹവും. പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ നൂറ്റാണ്ടുകള്‍ നീണ്ട ചരിത്രത്തില്‍ ആദ്യമായിട്ടാണ് വിവാഹം നടക്കുന്നതെന്ന് ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കെ.സി.മണികണ്ഠന്‍നായര്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കൂവോട് സ്വദേശിയായ യുവാവും ഇരിട്ടി സ്വദേശിനിയായ യുവതിയും … Read More

തളിപ്പറമ്പ് മല്‍സ്യമാര്‍ക്കറ്റില്‍ സമയക്രമത്തെ ചൊല്ലി തര്‍ക്കം-പോലീസെത്തി പരിഹരിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് മല്‍സ്യ മാര്‍ക്കറ്റില്‍ കമ്മീഷന്‍ ഏജന്റുമാരും ചെറുകിട മല്‍സ്യ വില്‍പ്പനക്കാരും തമ്മില്‍ സംഘര്‍ഷം, പോലീസ് ഇടപെട്ട് പ്രശ്‌നത്തിന് രമ്യമായ പരിഹാരമായി. ഇന്ന് പുലര്‍ച്ചെ നാലരോടെയാണ് പ്രശ്‌നത്തിന്റെ തുടക്കം. പുറമെ നിന്ന് എത്തുന്ന മല്‍സ്യ ലോറികള്‍ നാല് മണിക്ക് മുമ്പായി മല്‍സ്യം … Read More

കണ്ണപുരം അപകടം-ഒരാള്‍ മരിച്ചു.

പരിയാരം: കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ചിക്മാംഗളൂര്‍ സ്വദേശി മരിച്ചു. ചിക്മാംഗളൂരിലെ മുഹമ്മദ് ഷംഷീര്‍(20) ആണ് മരിച്ചത്. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയവെയാണ് മരണം. ഇന്ന് രാവിലെ ഏഴോടെയാണ്  കണ്ണപുരം മുച്ചിലോട്ട് കാവിന് സമീപമായിരുന്നു അപകടം. അപകടത്തില്‍പെട്ട … Read More

താമരശേരി സ്വദേശി തളിപ്പറമ്പില്‍ മരിച്ചു.

തളിപ്പറമ്പ്: താമരശേരി പുതുപ്പാടി സ്വദേശി തളിപ്പറമ്പില്‍ മരണപ്പെട്ടു. പുതുപ്പാടി പഞ്ചായത്ത് മലപുറം 22-ാംമൈലിലെ മുന്‍ മലോറം മഹല്ല് കമ്മറ്റി പ്രസിഡന്റ് പരേതനായ കെട്ടിന്റെ അകായില്‍ സൈതലവിയുടെ മകന്‍ അമ്പലപ്പടി നവാസ്(42) ആണ് മരിച്ചത്. ഇന്നലെ രാത്രി താമസ സ്ഥലത്തുവെച്ച് അസ്വസ്ഥത അനുഭവപ്പെട്ട … Read More

ബൈക്കുമായി കൂട്ടിയിടിച്ച കാര്‍ കത്തിനശിച്ചു.

  കണ്ണപുരം: ബൈക്കും കാറും കൂട്ടിയിടിച്ച് കാര്‍ പൂര്‍ണമായി കത്തിനശിച്ചു. കണ്ണപുരം മുച്ചിലോട്ട് കാവിന് സമീപം ഇന്ന് രാവിലെ ഏവോടെയാണ് കാറും ബൈക്കും കൂട്ടിയിടിച്ചത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ കര്‍ണാടകയിലെ മാലിക്ദ്ദീന്‍, മുഹമ്മദ് ഷംസീര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ പരിയാരം കണ്ണൂര്‍ … Read More

നാരായണന്‍കുട്ടി തുങ്ങിമരിച്ച നിലയില്‍

തളിപ്പറമ്പ്: പെയിന്റിംഗ് തൊഴിലാളിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടമ്പേരിയിലെ കോരഞ്ചിറത്ത് വീട്ടില്‍ നാരായണന്‍കുട്ടി(47)നെയാണ് ഇന്നലെ വൈകുന്നേരം ആറരയോടെ വീടിന്റെ സെന്‍ട്രല്‍ഹാളിലെ കഴുക്കോലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചാത്തുക്കുട്ടി-കല്യാണി ദമ്പതികളുടെ മകനാണ്. കുടംബവഴക്കാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. ഭാര്യ: രേഷ്മ(നാറാത്ത്). … Read More