വരഡൂലിലെ ടി.സുലോചനയുടെ മാല പൊട്ടിച്ച റഹിം അറസ്റ്റില്‍.

തളിപ്പറമ്പ്: വരഡൂലിലെ ടു.സുലോചനയുടെ മാല കവര്‍ന്ന മോഷ്ടാവ് പിടിയിലായി. സുള്ള്യ സ്വദേശി അബ്ദുള്‍റഹീമിനെയാണ് തളിപ്പറമ്പ് പോലീസ് പിടികൂടിയത്. ഇയാളുടെ കൂട്ടുപ്രതിക്കായി അന്വേഷണം നടത്തിവരികയാണ്. മെയ്-22 ന് രാവിലെ 9.30 നാണ് സംഭവം നടന്നത്. കടയില്‍ പോയിവരികയായിരുന്ന സുലോചനയുടെ ഒന്നേകാല്‍ പവന്‍ താലിമാലയാണ് … Read More

വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോ മരിച്ചു.

കൊച്ചി: വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോ മരിച്ചു. സേലത്തിന് സമീപം വെച്ച് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിലേക്ക് ഒരു ട്രക്ക് വന്നിടിക്കുകയായിരുന്നു എന്നാണ് വിവരം. നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് അപകടത്തില്‍ പരിക്കേറ്റു. പുലര്‍ച്ചെ … Read More

ആയിപ്പുഴ പെണ്‍വാണിഭക്കേസ് 2-ാം പ്രതിക്ക് 15 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ.

തളിപ്പറമ്പ്: വിവാദമായ ആയിപ്പുഴ പീഡനക്കേസിലെ രണ്ടാംപ്രതിക്ക് 15 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. പടിയൂര്‍ പെടയങ്ങോട്ടെ കുണ്ടന്‍ കുളുക്കുമ്മ വീട്ടില്‍(മാങ്ങാടന്‍ പുതിയപുരയില്‍) മുഹമ്മദിന്റെ മകന്‍ സക്കരിയ്യയെയാണ്(46) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. വിവാദമായ കേസില്‍ … Read More

കുളത്തില്‍ മുങ്ങിയ നേഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ചു.

പരിയാരം: കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന നേഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ചു. തൃശൂര്‍ പൊയ്യ പഞ്ചായത്തില്‍ മലപള്ളിപ്പുറം സ്വദേശി ഒ.എസ്.അഭിമന്യു(20)ആണ് ഇന്ന് രാവിലെ മരിച്ചത്. മെയ്-31 ന് വൈകുന്നേരമായിരുന്നു സംഭവം. മെഡിക്കല്‍ കോളേജിന് സമീപത്തെ ഏമ്പേറ്റ് ജവാന്‍ കോളനിയിലെ പഞ്ചായത്ത് കുളത്തില്‍ സുഹൃത്തുക്കളോടൊപ്പം കുളിച്ചുകൊണ്ടരിക്കെ … Read More

സ്‌ക്കൂളില്‍ കയറി അദ്ധ്യാപകനേയും പി.ടി.എ പ്രസിഡന്റിനേയും മര്‍ദ്ദിച്ച യുവാക്കള്‍ അറസ്റ്റില്‍.

പരിയാരം: സ്‌ക്കൂളില്‍ കയറി അധ്യാപകനേയും പി.ടി.എ പ്രസിഡന്റിനേയും ആക്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. കടന്നപ്പള്ളി മുണ്ടയാടന്‍ വീട്ടില്‍ പ്രണവ്(28), സുഹൃത്ത് കാസര്‍ഗോഡ് വെള്ളരിക്കുണ്ടിലെ പൂവാനിക്കുന്നേല്‍ വീട്ടില്‍ ജോസഫ് മാത്യു(25) എന്നിവരെയാണ് പരിയാരം പോലീസ് അറസറ്റ് ചെയ്തത്. കടന്നപ്പള്ളി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ … Read More

ഓട്ടോമറിഞ്ഞ് തളിപ്പറമ്പ് സ്വദേശിയായ ഡ്രൈവര്‍ മരിച്ചു.

ചിറക്കല്‍: ഓട്ടോറിക്ഷ നിയന്ത്രണംവിട്ടു മറിഞ്ഞ് തളിപ്പറമ്പ് സ്വദേശി മരിച്ചു. പാലകുളങ്ങര ചിന്ത ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വൈരാട് വീട്ടില്‍ വി.ആര്‍.പ്രദീപ്കുമാര്‍(58)ആണ് മരിച്ചത്. ഇന്ന് രാവിലെ 6.45 ന് ദേശീയപാതയില്‍ പുതിയതെരു മണ്ഡപത്തിന് സമീപത്താണ് അപകടം നടന്നത്. കണ്ണൂര്‍ ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് കെ.എല്‍.59-സി-9142 നമ്പര്‍ … Read More

തളിപ്പറമ്പ്-പയ്യന്നൂര്‍ റൂട്ടില്‍ ബസുകളുടെ മിന്നല്‍സമരം, ജനം വലഞ്ഞു.

തളിപ്പറമ്പ്: തളിപ്പറമ്പ്-പയ്യന്നൂര്‍ റൂട്ടില്‍ സ്വകാര്യബസുകളുടെ മിന്നല്‍പണിമുടക്ക്, യാത്രക്കാര്‍ വലഞ്ഞു. ഇന്ന് രാവിലെ ബസുകള്‍ ഓടിയിരുന്നുവെങ്കിലും 7.45 നാണ് സര്‍വീസ് നിര്‍ത്തിവെച്ചത്. ബസ് ജീവനക്കാരുടെ സംഘടനകളുടെയോ ഉടമകളുടെയോ നിര്‍ദ്ദേശമൊന്നുമില്ലാതെയാണ് സമരം ആരംഭിച്ചത്. കുപ്പം ദേശീയപാതയില്‍ മണ്ണിടിച്ചില്‍  ഉണ്ടായതിനെ തുടര്‍ന്ന് ആഴ്ച്ചകളായി ഏഴോം വഴിയാണ് … Read More

പോലീസ് റെയിഡ്— കടന്നപ്പള്ളിയില്‍ നാടന്‍ തോക്ക് പിടികൂടി

പരിയാരം: കടന്നപ്പള്ളിയില്‍ വീട് റെയിഡ് ചെയ്ത് നാടന്‍തോക്ക് പിടികൂടി, പ്രതി ഓടിരക്ഷപ്പെട്ടു. ഇന്നലെ രാത്രി 11.30 ന് കടന്നപ്പള്ളി കള്ളക്കാംതോട് എന്ന സ്ഥലത്തെ പഞ്ചായത്ത് നമ്പറില്ലാത്ത വീട് റെയിഡ് നടത്തിയാണ് പരിയാരം എസ്.ഐ സി.സനീതും സംഘവും ലൈസന്‍സില്ലാത്ത സിംഗിള്‍ബാരല്‍ തോക്ക് പിടിച്ചെടുത്തത്. … Read More

കുളത്തില്‍ മുങ്ങിയ നേഴ്‌സിംഗ് വിദ്യാര്‍ത്ഥിക്ക് ഗുരുതരം.

പരിയാരം: കുളത്തില്‍ മുങ്ങിയ നേഴ്‌സിംഗ് വിദ്യാര്‍ത്ഥിക്ക് ഗുരുതരം. കണ്ണൂര്‍ ഗവ.നേഴ്‌സിംഗ് കോളേജിലെ രണ്ടാം വര്‍ഷ ബി.എസ്.സി നേഴ്‌സിംഗ് വിദ്യാര്‍ത്ഥി തൃശൂര്‍ സ്വദേശി അഭിമന്യുവാണ് കുളത്തില്‍ മുങ്ങിത്താഴ്ന്നത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. കൂട്ടുകാരോടൊപ്പം ഏമ്പേറ്റിലെ കുളത്തില്‍ കുളിക്കാനെത്തിയ അഭിമന്യു നീന്തലറിയാതെ കുളത്തിലെ … Read More

വാതില്‍ പൊളിച്ച് അകത്തുകടന്ന് 15 ലക്ഷം രൂപയുടെ സ്വര്‍ണ്ണം മോഷ്ടിച്ചു.

ചന്തേര: മാണിയാട്ട് വന്‍ കവര്‍ച്ച, 15 ലക്ഷം രൂപ വിലമതിക്കുന്ന 22 പവന്‍ സ്വര്‍ണ്ണം മോഷണംപോയി. മാണിയാട്ട് ബാങ്കിന് സമീപം താമസിക്കുന്ന എം.കെ.ജുസീലയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ വൈകുന്നേരം 3.30 നും രാത്രി 10 നും ഇടയിലായിരുന്നു കവര്‍ച്ച. വീട് … Read More