സഹോദരന്റെ വീട്ടില്‍ തൂങ്ങിമരിച്ചു.

മാട്ടൂല്‍ സെന്‍ട്രല്‍: ഭാര്യ പിണങ്ങിപ്പോയതിലും ജോലി ഇല്ലാത്തതിലുമുള്ള മാനസിക വിമത്തില്‍ യുവാവ് സഹോദരന്റെ വീട്ടില്‍ തൂങ്ങിമരിച്ചു. മാട്ടൂല്‍ സെന്‍ട്രല്‍ ചര്‍ച്ച് റോഡില്‍ കടപ്പുറത്ത് വീട്ടില്‍ കെ.സാബിത്ത്(26)നെയാണ് ഇന്നലെ രാത്രി 11.30 ന് സഹോദരന്‍ കെ.സിയാദിന്റെ വീട്ടിലെ മുറിയില്‍ ഫാനിന്റെ ഹുക്കില്‍ തൂങ്ങിയ … Read More

തളിപ്പറമ്പില്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു.

തളിപ്പറമ്പ്: ദേശീയപാതയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ഇരു ബസുകളിലേയും നിരവധി പേര്‍ക്ക് നിസ്സാര പരിക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെ തൃച്ചംബരം റേഷന്‍കടക്ക് സമീപത്തായിരുന്നു അപകടം. തളിപ്പറമ്പില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്ന കൃശാങ്ക് ബസും തളിപ്പറമ്പിലേക്ക് വരികയായിരുന്ന പറശിനി ബസുമാണ് കൂട്ടിയിടിച്ചത്. … Read More

വീട്ടിലെത്തിയ കവര്‍ച്ചക്കാരുടെ ആക്രമത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു.

കണ്ണൂര്‍: വീട്ടിലെത്തിയ കവര്‍ച്ചക്കാരുടെ ആക്രമത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ ചാലാട് ഇന്ന് പുലര്‍ച്ചെ 4.20 നാണ് സംഭവം. ചാലാട് അമ്പലത്തിന് സമീപം ഉപ്പടം റോഡില്‍ കെ.വി.കിഷോറിന്റെ കുനിച്ചന്‍ വീട്ടിലാണ് കവര്‍ച്ചക്കാര്‍ എത്തിയത്. കിഷോറിന്റെ ഭാര്യ ലിനിയുടെ കഴുത്തില്‍ നിന്ന് 2 പവന്റെ … Read More

മുയ്യത്ത് യുവാവ് തൂങ്ങിമരിച്ച നിലയില്‍.

തളിപ്പറമ്പ്: യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുയ്യത്തെ മീത്തലെ വീട്ടില്‍ എം.വി.റിജില്‍(33)ആണ് മരിച്ചത്. ചന്ദ്രന്‍-ജാനകി ദമ്പതികളുടെ മകനാണ്. ഇന്ന് രാവിലെ 11.30 നആണ് വീടിന്റെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ കെട്ടറുത്ത് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. … Read More

ശബരിമല ഡ്യൂട്ടിക്ക് പുറപ്പെട്ട എ.എസ്.ഐയെ കാണാതായി

തളിപ്പറമ്പ്: ശബരിമലയില്‍ ഡ്യൂട്ടിക്ക് പുറപ്പെട്ട ആംഡ് പോലീസ് വിഭാഗം എ.എസ്.ഐയെ ട്രെയിനില്‍ നിന്ന് കാണാതായി. മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിലെ എ.എസ്.ഐ എസ്.ഹസീം(40)നെയാണ് കാണാതായത്. കെ.എ.പി ജി കമ്പനിയിലെ എ.എസ്.ഐ ആയിരുന്ന ഹസീം 13 ന് രാത്രി 9 ന് ശബരിമലയില്‍ … Read More

രണ്ടാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പയ്യന്നൂര്‍ സ്വദേശിക്ക് 82 വര്‍ഷം കഠിനതടവും 1.92 ലക്ഷം പിഴയും.

തളിപ്പറമ്പ്: രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 82 വര്‍ഷം കഠിനതടവും 1.92 ലക്ഷം രൂപ പിഴയും ശിക്ഷ. പയ്യന്നൂര്‍ പെരുമ്പ നഫീസായിലെ എസ്.പി.അബ്ദുല്‍ മുനവിറിനെയാണ്(39) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം … Read More

പ്ലസ്ടു സേ പരീക്ഷയില്‍ ആള്‍മാറാട്ടം- മാട്ടൂല്‍ നോര്‍ത്ത് സ്വദേശികളുടെ പേരില്‍ കേസ്.

ചന്തേര: പ്ലസ്ടു സേ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതിന് മാട്ടൂല്‍ സ്വദേശികളായ വിദ്യാര്‍ത്ഥികളുടെ പേരില്‍ ചന്ദേര പോലീസ് കേസെടുത്തു. ഇന്നലെ ഉദിനൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ നടന്ന പരീക്ഷയിലാണ് ആള്‍മാറാട്ടം നടന്നത്. മാട്ടൂല്‍ നോര്‍ത്തിലെ പി.മഷൂദിന്റെ മകന്‍ ആലക്കല്‍ വീട്ടില്‍ എ.നിഹാദ്(18), കടപ്പുറത്ത് വീട്ടില്‍ … Read More

മെത്താഫിറ്റാമിനുമായി മാട്ടൂല്‍ സ്വദേശി അറസ്റ്റില്‍.

കൂട്ടുപുഴ: കാറില്‍ കടത്തിയ 32.5 ഗ്രാം മെത്താഫിറ്റാമിനുമായി മാട്ടൂല്‍ സ്വദേശി പിടിയിലായി. മാട്ടൂല്‍ സ്വദേശി പി.പി.അഹമ്മദലി(29) നെയാണ് കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ.മുഹമ്മദ് ഷെഫീഖിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ അറസ്റ്റ് ചെയ്തത്. കെ.എല്‍. 13 എ.എസ. 0415 … Read More

കലാപശ്രമം: ഞാന്‍ ജിഹാദി ഞാന്‍ ജിഹാദിക്കെതിരെ സൈബര്‍ പോലീസ് കേസെടുത്തു.

കണ്ണൂര്‍: നാട്ടില്‍ കലാപവും ലഹളയും സൃഷ്ടിക്കുന്ന പോസ്റ്റ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ കണ്ണൂര്‍ സൈബര്‍ക്രൈം പോലീസ് കേസെടുത്തു. ഞാന്‍ ജിഹാദി, ഞാന്‍ ജിഹാദി എന്ന പേരിലുള്ള പ്രൊഫൈല്‍ ഉടമക്കെതിരെയാണ് കേസ്. കഴിഞ്ഞ മെയ്-30 ന് രാവിലെ 9.26 ന് … Read More

എട്ടുവയസുകാരിക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം 77 കാരന് 21 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ.

തളിപ്പറമ്പ്: എട്ടു വയസുകാരിയെ ക്രൂരമായി ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ 77 കാരന് 21 വര്‍ഷം കഠിനതടവും 1,56,000 രൂപ പിഴയും ശിക്ഷ. പട്ടുവം മംഗലശേരി ആശാരിവളവിലെ പടിഞ്ഞാറേ പുരയില്‍ വീട്ടില്‍ പി.പി.നാരായണനെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2020 … Read More