കോണ്‍ഗ്രസ്സ് കൊടിമരവും യുഡിഎഫ് വിചാരണ സദസ്സ് പ്രചരണ ബോര്‍ഡുകളും നശിപ്പിച്ചു.

പരിയാരം: അവുങ്ങുംപൊയിലില്‍ തിരുവട്ടൂര്‍ ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി സ്ഥാപിച്ച കൊടിമരവും യുഡിഎഫ് വിചാരണ സദസ്സ് പ്രചരണ സാമഗ്രികളും ഇന്നലെ രാത്രി സിപിഎമ്മിന്റെ നേതൃത്വത്തില്‍ വ്യാപകമായി നശിപ്പിച്ചു. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ സിപിഎമ്മിന്റെ നേതാക്കള്‍ നടത്തുന്ന ഗൂഢശ്രമത്തിന്റെ ഭാഗമായാണ് … Read More

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്.

  പിലാത്തറ: പിലാത്തറയില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ചു മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു. ഓണപ്പറമ്പ് കൊട്ടില ഹൈസ്‌കൂളിന് സമീപത്തെ രാഹുലിനാണ് പരിക്കേറ്റത്. ഇയാളെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പിലാത്തറ പഴയങ്ങാടി റോഡില്‍ ബാങ്കിന് മുന്നില്‍ ഇന്ന് പുലര്‍ച്ചെ 12.30 … Read More

അഭിഭാഷകനെ ടിപ്പര്‍ലോറി കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ഡ്രൈവറുടെ പേരില്‍ കേസ്.

തളിപ്പറമ്പ്: അഭിഭാഷകനെ ടിപ്പര്‍ലോറി കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ടിപ്പര്‍ ലോറി ഡ്രൈവറുടെ പേരില്‍ കേസ്. പറശിനിക്കടവ് മമ്പാലയിലെ ശ്രീരാഗം വീട്ടില്‍ പി.ടി.അശ്വന്തിന്റെ(28) പരാതിയിലാണ് കേസ്. 16 ന് ശനിയാഴ്ച്ച കോള്‍മൊട്ട റോഡരികില്‍ നിര്‍ത്തിയിട്ട അശ്വന്തിന്റെ കെ.എല്‍.59 ടി 1722 ബുള്ളറ്റ് ബൈക്കില്‍ … Read More

വഞ്ചന സി.വി.രതീഷിന്റെ പേരില്‍ പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: വിദേശത്ത് 5000 ദിര്‍ഹത്തിന്റെ പ്രതിമാസ ശമ്പളം വാഗ്ദാനം ചെയ്ത് രണ്ടരലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് യുവാവിന്റെ പേരില്‍ കേസ്. കുറ്റ്യേരി പനങ്ങാട്ടൂരിലെ ചെങ്ങുനി വീട്ടില്‍ സി.വി.രതീഷിന്റെ(42)പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. കൂവേരി കാട്ടമ്പള്ളിയിലെ പുതിയപുരയില്‍ പി.പി.പുരുഷോത്തമന്റെ പരാതിയിലാണ് കേസ്. 2022 … Read More

കോണ്‍വെന്റിലെ റബ്ബര്‍പുകപ്പുര കത്തിനശിച്ചു.

പയ്യന്നൂര്‍: കോണ്‍വെന്റിലെ റബ്ബര്‍ പുകപ്പുര കത്തിനശിച്ചു. കോറോം നോര്‍ത്തിലെ സെന്റ് ലൂസി കോണ്‍വെന്റ് വളപ്പിലെ റബ്ബര്‍ പുകപ്പുരക്കാണ് തീപിടിച്ചത്. ഇന്നലെ ഉച്ചക്ക് ശേഷം രണ്ടരയോടെയാണ് സംഭവം. വലിയ വിറക്കുകുട്ടകള്‍ ഇട്ട് തീയിട്ടതാണ് തീ പടര്‍ന്നുപിടിക്കാന്‍ കാരണമെന്ന് അഗ്നിശമനസേനാ അധികൃതര്‍ പറഞ്ഞു. പയ്യന്നൂര്‍ … Read More

കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്റ്റില്‍.

തളിപ്പറമ്പ്: അതിഥിതൊഴിലാളി കഞ്ചാവുമായി എക്‌സൈസ് പിടിയില്‍. ഒഡീഷ കേന്ദപ്പാറയിലെ രാജ്കതിക താലൂക്കില്‍ മനപൂരിലെ ബബിന മാലിക്(31)ആണ് പിടിയിലായത്. ക്രിസ്തുമസ്-ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള സ്‌ട്രൈക്കിംഗ് ഫോഴ്‌സ് പട്രോള്‍ നടത്തുന്നതിനിടയില്‍ തളിപ്പറമ്പ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.വിപിന്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് … Read More

തട്ടിക്കൊണ്ടുപോയി മര്‍ദ്ദനം-രണ്ടുപേര്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചസംഭവത്തില്‍ രണ്ടു പേരെ തളിപ്പറമ്പ് എസ്.ഐ.ദിനേശൻ കൊതേരി അറസ്റ്റ് ചെയ്തു. രാഹുല്‍, അനുരാജ് എന്നിവരാണ് അറസ്റ്റിലായത്. മോറാഴ കുട്ടഞ്ചേരിയിലെ പടിഞ്ഞാറേ വീട്ടില്‍ റിജിലിനെയാണ് ഡിസംബര്‍ 11 ന് രാത്രി പത്തോടെ ഇവരുടെ നേതൃത്വത്തില്‍ കെ.എൽ 59 … Read More

ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയ മധ്യവയസ്‌ക്കന്‍ കിണറില്‍ ചാടി മരിച്ചു.

തളിപ്പറമ്പ്: ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ മധ്യവയസ്‌ക്കന്‍ കിണറില്‍ ചാടി ആത്മഹത്യ ചെയ്തു. ഇന്നലെ രാത്രി 11.30 നായിരുന്നു സംഭവം. ഏഴോം നരിക്കോട്ടെ തറമ്മല്‍ പുതിയ പുരയില്‍ അജിത്ത്(60)ആണ് മരിച്ചത്. തലയില്‍ ട്യൂമര്‍ ബാധിച്ച് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ … Read More

ജവഹറിന്റെ ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ചു.

കണ്ണപുരം: ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ചു. താവം പള്ളിക്കരയിലെ അഹമ്മദിന്റെ മകന്‍ എം.ടി.പി.ജവഹറിന്റെ ഓട്ടോറിഷയാണ് രാത്രിയുടെ മറവില്‍ സമൂഹദ്യോഹികള്‍ തീവച്ച് നശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ രാത്രി ഒരു മണിയോടെ ആയിരുന്നു സംഭവം. തീപിടിച്ച് പൊട്ടിത്തെറി ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നെങ്കിലും ഓട്ടോ പൂര്‍ണ്ണമായും … Read More

വെള്ളാവില്‍ ടിപ്പര്‍ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു.

തളിപ്പറമ്പ്:വെള്ളാവില്‍ ടിപ്പര്‍ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു.   മൂന്നുപേര്‍ക്ക് ഗുരുതരപരിക്ക്. ബീഹാര്‍ സ്വദേശി ഹൊപാനോ സോറന്‍(38) ആണ് മരിച്ചത്. ത്രിമൂര്‍ത്തിക്ക് ഗുതരമായി പരിക്കേറ്റു. ഇയാളെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മുതുകുടയിലെ രമേശനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ … Read More