ഭാര്യക്ക് ഓണ്‍ലൈന്‍ ജോലി വാഗ്ദാനം വ്യവസായിയുടെ 32 ലക്ഷം സ്വാഹ!!

തളിപ്പറമ്പ്: ഭാര്യക്ക് ഓണ്‍ലൈന്‍ജോലി വാഗ്ദാനംചെയ്ത് വ്യവസായിയുടെ 32 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. എളമ്പേരംപാറ കിന്‍ഫ്ര പാര്‍ക്കിലെ വ്യവസായിയും കാഞ്ഞിരങ്ങാട് കള്ള്ഷാപ്പിന് പിറകില്‍ താമസക്കാരനുമായ കാസര്‍ഗോഡ് പനത്തടി റാണിപുരം പാന്തിക്കലിലെ മുട്ടത്ത് വീട്ടില്‍ പോള്‍ ജോസഫിനാണ്(38) 32 ലക്ഷം നഷ്ടമായത്. 8413831740 … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ബൈപ്പാസ് ശസ്ത്രക്രിയകള്‍ മുടങ്ങി.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ബൈപ്പാസ് ശസ്ത്രക്രിയകള്‍ മുടങ്ങിയിട്ട് ഒരാഴ്ച്ച പിന്നിട്ടിട്ടും നടപടികളില്ല. ബൈപ്പാസ് സര്‍ജറി ചെയ്യുന്ന രണ്ട് ഡോക്ടര്‍മാരില്‍ ഒരാള്‍ സ്ഥലംമാറിപ്പോകുകയും മറ്റൊരാള്‍ മാസങ്ങളായി ലീവിലുമായതാണ് ബൈപ്പാസ് സര്‍ജറികള്‍ മുടങ്ങാന്‍ കാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇപ്പോള്‍ ചുരുക്കം ചില … Read More

ഫേസ്ബുക്ക് വഴി പരിചയപ്പെട്ടയാള്‍ മൊറാഴയിലെ വീട്ടമ്മയുടെ എട്ട്‌ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.

തളിപ്പറമ്പ്: സമൂഹമാധ്യമായ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടയാള്‍ സാധാരണക്കാരിയായ വീട്ടമ്മയുടെ 8 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മൊറാഴ സ്വദേശിയായ 39 കാരിയാണ് തട്ടിപ്പിനിരയായത്. ഫെസ്ബുക്ക് വഴി പരിചയപ്പെട്ട പത്തനംതിട്ട സ്വദേശിയായ ഹരി എന്നയാളുടെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. 2023 മെയ്മാസം മുതല്‍ … Read More

സിനിമാ കമ്പനിയുടെ പേരില്‍ 28 ലക്ഷം രൂപ തട്ടിയെടുത്ത് വഞ്ചിച്ചതായുള്ള പരാതിയില്‍ കേസ്

പരിയാരം: സിനിമാ കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് നാലുവരെയുള്ള തീയ്യതികളില്‍ 28,60,000 രൂപ തട്ടിയെടുത്തു വഞ്ചിച്ചുവെന്ന പരാതിയില്‍ കേസ്. നരീക്കാംവള്ളിയിലെ ഇല്ലത്തുവീട്ടില്‍ സ്മിതയുടെ പരാതിയിലാണ് ആലപ്പുഴ ചമ്പക്കുളത്തെ ലോറന്‍സിന്റെ മകന്‍ ഷിബു, ജോമോള്‍ ഷിബു എന്നിവര്‍ക്കെതിരേ … Read More

കെ.എസ്.ആര്‍.ടി.സി ബസിന് പിറകില്‍ സ്‌ക്കൂട്ടറിടിച്ച് മൂന്നുപേര്‍ക്ക് സാരമായി പരിക്കേറ്റു.

പെരിങ്ങോം: കെ.എസ്.ആര്‍.ടി.സി ബസിന് പിറകില്‍ സ്‌ക്കൂട്ടറിടിച്ച് മൂന്നുപേര്‍ക്ക് സാരമായി പരിക്കേറ്റു. അരവഞ്ചാല്‍ ഓര്‍ത്തഡോക്‌സ് പള്ളിക്ക് മുന്നില്‍ ഇന്നലെ രാത്രി 7.30നായിരുന്നു അപകടം. തയ്യേനിയില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കെ.എല്‍-15 7525 കെ.എസ്.ആര്‍.ടി.സി ബസിന് പിറകിലാണ് കെ.എല്‍. 59 ജെ 8938 ടി.വി.എസ് … Read More

ക്ലാസില്‍ പോയില്ല, 12 കാരനെ അമ്മ ശാസിച്ചു-മകന്‍ തൂങ്ങിമരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് 12 വയസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍. പൂജപ്പുര കൊങ്കളത്തു ബിനു – രാജി ദമ്പതികളുടെ മകന്‍ അലക്‌സ് ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിക്കും വൈകുന്നേരം അഞ്ച് മണിക്കും ഇടയിലായിരുന്നു സംഭവം. ക്ലാസ്സില്‍ പോകാത്തതിന് അമ്മ ശാസിച്ചതിനെത്തുടര്‍ന്നുള്ള … Read More

വ്യാജസ്വര്‍ണം പണയംവെച്ച കടന്നപ്പള്ളി ചന്തപ്പുര സ്വദേശി അറസ്റ്റില്‍.

പഴയങ്ങാടി: ഫെഡറല്‍ ബാങ്ക് പഴയങ്ങാടി ശാഖയില്‍ മുക്കുപണ്ടം പണയം വെച്ചു 13,82,000 രൂപ തട്ടിയെടുത്ത കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന യുവാവ് അറസ്റ്റില്‍. എറണാകുളത്ത് ഒളിവില്‍ കഴിയുകയായിരുന്ന കടന്നപ്പള്ളി ചന്തപ്പുര സ്വദേശിയായ സുഹറാസില്‍ മുഹമ്മദ് റിഫാസിനെ (36)യാണ് പഴയങ്ങാടി എസ്.എച്ച്.ഒ സന്തോഷ് കുമാറിന്റേയും, … Read More

റബ്ബര്‍ പുകപ്പുര കത്തിനശിച്ചു, മുക്കാല്‍ലക്ഷം നഷ്ടം.

പെരിങ്ങോം: റബ്ബര്‍പുകപ്പുരക്ക് തീപിടിച്ചു, 3 ക്വിന്റല്‍ റബ്ബര്‍ഷീറ്റ് ഉള്‍പ്പെടെ കത്തിനശിച്ചു. പെരിങ്ങോം-വയക്കര പഞ്ചായത്ത് തണ്ടനാട്ട്‌പൊയിലിലെ തുമ്പനക്കല്‍ വീട്ടില്‍ ടി.ജെ.രാജുവിന്റെ വീടിനടുത്തുള്ള റബ്ബര്‍പുരയ്ക്കാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോൗടെയാണ് സംഭവം നടന്നത്. തീപിടുത്തത്തില്‍ റബ്ബര്‍പുരയുടെ മേല്‍ഭാഗം മുഴുവനായും കത്തി നശിച്ചു, ഏകദേശം … Read More

അക്ഷതവുമായി ഗൃഹസമ്പര്‍ക്കം- സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പി നേതാവിനെ മര്‍ദ്ദിച്ചു.

മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ സി.എം.സത്യന്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്റെ സഹോദരനാണ്.   തളിപ്പറമ്പ്: ബി ജെ പി തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ.ഹരിദാസിനെ സി.പിഎമ്മുകാര്‍ മര്‍ദ്ദിച്ചു. ഇന്നലെ രാത്രി മാവിച്ചേരിയില്‍ സി.എം.സത്യന്റെ നേതൃതത്തിലുള്ള സിപിഎം സംഘാണ് ഹരിദാസിനെ … Read More

ബൈക്കില്‍ കടത്തുകയായിരുന്ന 3.150 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

പാപ്പിനിശേരി: ബൈക്കില്‍ കടത്തുകയായിരുന്ന 3.150 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. മാട്ടൂല്‍ മടക്കര ഡിസ്‌പെന്‍സറിക്ക് പിറകില്‍ താമസിക്കുന്ന പത്താല ഹൗസില്‍ അബൂബക്കറുടെ മകന്‍ പി.പി.നവാസിനെയാണ് പാപ്പിനിശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എബി തോമസും സംഘവും പിടികൂടിയത്. പാപ്പിനിശേരി ഗെയിറ്റിന് സമീപം മൂന്നുപെറ്റുമ്മ പള്ളിയുടെ … Read More