കൈക്കൂലി വാങ്ങിയ സപ്ലൈ ഓഫീസര്‍ വിജിലന്‍സ് പിടിയിലായി.

തളിപ്പറമ്പ്: കൈക്കൂലി വാങ്ങിയ സപ്ലൈ ഓഫീസര്‍ വിജിലന്‍സ് പിടിയിലായി. തളിപ്പറമ്പ് സബ്ലൈ ഓഫീസര്‍ അനില്‍കുമാറിനെയാണ് കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. റേഷന്‍ കാര്‍ഡ് ബി.പി.എല്‍ ആക്കി മാറ്റിത്തരാമെന്ന് പറഞ്ഞ് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് അറസ്റ്റ് … Read More

ജീവനക്കാരന്‍ ആഘോഷഉറക്കത്തില്‍-വെള്ളം കയറി വീടുകള്‍ക്ക് നാശനഷ്ടം.

  തളിപ്പറമ്പ്: ജപ്പാന്‍കുടിവെള്ള പദ്ധതിയുടെ ആടിക്കുംപാറ ടാങ്ക് ഓഫ് ചെയ്യാന്‍ മറന്നു, വെള്ളം ഇരച്ചെത്തി മൂന്ന് വീടുകളില്‍ വെള്ളം കയറി, കനത്ത നാശനഷ്ടം. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. ജനവാസപ്രദേശമായ ആടിക്കുംപാറയിലെ ഉയര്‍ന്ന സ്ഥലത്തുള്ള ടാങ്കിലേക്ക് ഒഴുകിയെത്തുന്ന വെള്ളം ടാങ്ക് … Read More

കാശ്മീരിയുടെ നുഴഞ്ഞുകയറ്റം സേനാകേന്ദ്രങ്ങളെ ഞെട്ടിച്ചു.

പയ്യന്നൂര്‍: കാശ്മീര്‍ ബാരാമുള്ള സ്വദേശി ഏഴിമല നാവിക അക്കാദമി കേന്ദ്രത്തിലേക്ക് അതിക്രമിച്ച് കയറിയ സംഭവത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും നാവികസേനാ വിഭാഗവും അന്വേഷണം ആരംഭിച്ചു. പട്ടാപ്പകല്‍ കാശ്മീരില്‍ നിന്നുള്ള ഒരാള്‍ ദക്ഷിണേന്ത്യയിലെ പ്രമുഖ നാവിക അക്കാദമി കേന്ദ്രത്തിലേക്ക് നുഴഞ്ഞുകറിയത് സേനാകേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കയാണ്. … Read More

മദ്യവില്‍പന നടത്തിയ കുപ്പി മനോജ് എക്‌സൈസ് പിടിയില്‍.

തളിപ്പറമ്പ്: ക്രിസ്തുമസ് ദിനത്തില്‍ മദ്യവില്‍പന നടത്തിയ കുപ്പി മനോജ് എക്‌സൈസ് പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.കെ.രാജേന്ദ്രന്റെ നേതൃത്വത്തില്‍ കുപ്പം, ചുടല ചിറവക്ക് ഭാഗങ്ങളില്‍ നടത്തിയ റെയിഡില്‍ മുക്കുന്നില്‍ വെച്ചാണ് വില്‍പ്പനയ്ക്കായി സൂക്ഷിച്ച 5 ലിറ്റര്‍ വിദേശമദ്യം … Read More

ഏഴിമല നാവിക അക്കാദമിയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച കാശ്മീര്‍ സ്വദേശി അറസ്റ്റില്‍.

പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമി കേന്ദ്രത്തിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ച കാശ്മീര്‍ സ്വദേശി അറസ്റ്റില്‍. ബാരാമുള്ള സ്വദേശി മുഹമ്മദ് മുര്‍ത്താസിനെയാണ്(21) സുരക്ഷാ വിഭാഗം പിടികൂടിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഉച്ചക്ക് രണ്ടരയോടെ ഇയാളെ നേവല്‍ അക്കാദമി അധികൃതര്‍ പയ്യന്നൂര്‍ പോലീസിന് കൈമാറി. … Read More

ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും ഇനി മുന്‍ മന്ത്രിമാര്‍.

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി മന്ത്രിമാരായ അഹമ്മദ് ദേവര്‍ കോവിലും ആന്റണി രാജുവും രാജിവെച്ചു. മുഖ്യമന്ത്രിയെ കണ്ടാണ് ഇരുവരും രാജിക്കത്ത് നല്‍കിയത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍ഭരണമേറ്റ സമയത്തെ ധാരണ പ്രകാരമാണ് രാജി. യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ മാസം 20 … Read More

13,60,300–കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ വന്‍കുഴല്‍പണ വേട്ട-കോഴിക്കോട് സ്വദേശി പിടിയില്‍.

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്‍ കള്ളപ്പണവേട്ട. ക്രിസ്തുമസ് പുതുവത്സര ദിനത്തോടനുബന്ധിച്ച് ഇന്നലെ കണ്ണൂര്‍ ഗവ.റെയില്‍വെ പോലീസ് എസ്.എച്ച്.ഒ കെ.വി. ഉമേഷിന്റെയും കണ്ണൂര്‍ ആര്‍.പി.എഫ് പോസ്റ്റ് കമാന്‍ഡര്‍ ബിനോയ് ആന്റണിയുടെയും നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തി വരുന്നതിനിടയിലാണ് മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ … Read More

പരിയാരം കവര്‍ച്ച: സുള്ളന്‍ സുരേഷ് തമിഴ് നാട്ടില്‍ പോലീസ് പിടിയിലായി.

  പരിയാരം: കുപ്രസിദ്ധ മോഷ്ടാവ് സുള്ളന്‍ സുരേഷ് പരിയാരം പോലീസിന്റെ പിടിയിലായി. ഒക്ടോബര്‍ 19 ന് പരിയാരം ചിതപ്പിലെ പൊയിലിലെ ഡോ.സക്കീര്‍അലിയുടെ വീടിന്റെ ജനല്‍ ഗ്രില്‍സ് തകര്‍ത്ത് അകത്തുകടന്ന് വയോധികയെ കഴുത്തിന് കത്തിവെച്ച് ആക്രമിച്ച് ഒമ്പത് പവന്റെ ആഭരണങ്ങളും 15,000 രൂപയും … Read More

സ്വപ്‌ന സുരേഷ് ഇന്ന് ഹാജരാവില്ല-27 ന് വരാമെന്ന് പോലീസിനെ അറിയിച്ചു.

തളിപ്പറമ്പ്: അപകീര്‍ത്തിക്കേസില്‍ സ്വപ്‌ന സുരേഷ് ഇന്ന് തളിപ്പറമ്പ് ഡി.വൈ.എസ്.പി ഓഫീസില്‍ ഹാജരാവില്ല. ഇന്ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ബംഗളൂരുവിലെ അവരുടെ താമസ സ്ഥലത്തെത്തി തളിപ്പറമ്പ് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് ഹാജരാവാന്‍ കഴിയില്ലെന്നാണ് സ്വപ്‌ന അറിയിച്ചതെന്ന് പോലീസ് പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടെറി … Read More

മൊബൈലില്‍ അശ്ലീല സന്ദേശം-സി.പി.എം ലോക്കല്‍ കമ്മറ്റി അംഗത്തെ സസ്‌പെന്റ് ചെയ്തു.

പരിയാരം: യുവതിക്ക് അശ്ലീലസന്ദേശം അയച്ചതിന് സി.പി.എം ലോക്കല്‍കമ്മറ്റി അംഗത്തെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. മാടായി ഏരിയാ കമ്മറ്റിക്ക് കീഴിലെ പാണപ്പുഴ ലോക്കല്‍ കമ്മറ്റിയിലെ പ്രമുഖനായ ഒരു നേതാവിന്റെ പേരിലാണ് നടപടി. സഹകരണബാങ്ക് ജീവനക്കാരന്‍ കൂടിയായ ഇയാള്‍ അശ്ലീലസന്ദേശം … Read More