കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത്ത് കുമാറിന് സ്‌നേഹോഷ്മളമായ യാത്രയയപ്പ്

കണ്ണൂര്‍: 2022 നവംബര്‍ മുതല്‍ 2 വര്‍ഷക്കാലം കണ്ണൂര്‍ സിറ്റി ജില്ലയിലെ പോലീസിനെ കരുത്തോടെ നയിച്ച് പാലക്കാട് ജില്ലയിലേക്ക് ട്രാന്‍സ്ഫറായി പോകുന്ന കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത്ത് കുമാറിന് കേരള പോലീസ് അസോസിയേഷന്റെയും കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും കണ്ണൂര്‍ … Read More

ഏതുതരം വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനും അപേക്ഷയ്ക്കൊപ്പം വേണ്ടത് രണ്ട് രേഖകൾ മാത്രം!

പുതിയ സർവീസ് കണക്ഷൻ നടപടിക്രമങ്ങൾ ഏകീകരിക്കുന്നതിനും ലഘൂകരിക്കുന്നതിനുമായി കെ.എസ്.ഇ.ബി ലിമിറ്റഡ് 2018 നവംബർ‍ 2ന് പുറത്തിറക്കിയ സുപ്രധാന ഉത്തരവ് പ്രകാരം ഏതുതരം വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനും അപേക്ഷയോടൊപ്പം വയ്ക്കേണ്ട പരമാവധി രേഖകളുടെ എണ്ണം രണ്ട് എന്ന് നിജപ്പെടുത്തിയിരിക്കുന്നു. ഒന്നാമത്തേത് അപേക്ഷകന്റെ തിരിച്ചറിയൽ‍ … Read More

ഡോക്ടര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍.

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശം അയക്കുകയും കുട്ടിയെ കാറില്‍ കയറ്റി കൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്ത ഡോക്ടര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിയായ ഡോ.അലന്‍ അലക്‌സ് (32) ആണ് അറസ്റ്റിലായത്. സമൂഹ മാധ്യമം വഴിയാണ് ഇയാള്‍ കുട്ടിയെ പരിചയപ്പെട്ടത്. … Read More

ഇപ്പം ശരിയാക്കുന്ന സുലൈമാന്‍മാര്‍ പരിയാരത്തെ മെഡിക്കല്‍ കോളേജിലും

സ്വകാര്യ സ്‌കാനിംഗ് സെന്ററിലേക്ക് രോഗികളെ മെഡിക്കല്‍ കോളേജില്‍ നിന്നും കൊണ്ടുവരുന്നു. പരിയാരം:ശ്രീനീവാസന്‍ തിരക്കഥയെഴുതി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് 1988 ല്‍ റിലീസായ വെള്ളാനകളുടെ നാട് എന്ന സിനിമയിലെ കുതിരവട്ടം പപ്പുവിന്റെ സുലൈമാന്‍ എന്ന മെക്കാനിക്ക് പറയുന്നതുപോലെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് അധികൃതരും … Read More

ഒറ്റയടിക്ക് പവന് 640 രൂപ കൂടി-സ്വര്‍ണ്ണം ഇന്ന് 58,080 രൂപ.

കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന. പവന് ഇന്ന് ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 58,000 കടന്നു. 58,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 80 രൂപയാണ് വര്‍ധിച്ചത്. 7260 രൂപയാണ് ഒരു ഗ്രാം … Read More

ഗവര്‍ണറായി ചുമതലയേറ്റതിനു ദിവസം തന്നെ സര്‍ക്കാരിന്റെ നടപടിയ്ക്ക് തടയിട്ട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

  തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഗവര്‍ണറായി ചുമതലയേറ്റതിനു ദിവസം തന്നെ സര്‍ക്കാരിന്റെ നടപടിയ്ക്ക് തടയിട്ട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ഗവര്‍ണറുടെ സുരക്ഷാസേനയിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിയ നടപടിയാണ് ആര്‍ലേക്കര്‍ തടഞ്ഞത്. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിശ്വസ്തരായിരുന്ന ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ … Read More

ഭാര്യയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയശേഷം ഒളിവില്‍ പോയ ഭര്‍ത്താവിനെ 14 വര്‍ഷത്തിനുശേഷം പൊലീസ് പിടികൂടി.

തൃശൂര്‍: ഭാര്യയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയശേഷം ഒളിവില്‍ പോയ ഭര്‍ത്താവിനെ 14 വര്‍ഷത്തിനുശേഷം പൊലീസ് പിടികൂടി. ആലപ്പുഴ സ്വദേശി ബാബു (74) ആണ് അറസ്റ്റിലായത്. പല സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി തന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക കൈപ്പറ്റുന്നതായി രഹസ്യ അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് … Read More

കൂടുതല്‍ പൊന്നും പണവും വേണം: ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും എതിരെ പീഡനത്തിന് കേസ്.

തളിപ്പറമ്പ്: കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് യുവതിയെ ശാരീരിക-മാനസിക പീഡനങ്ങള്‍ക്കിരയാക്കിയതിന് ഭര്‍ത്താവ് ഉള്‍പ്പെടെ അഞ്ച് ബന്ധുക്കള്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പൂവ്വത്തെ സുഹാനാസ് ഹൗസില്‍ സി.പി.ഫാത്തിമത്ത് സുഹാനയുടെ(25)പരാതിയിലാണ് കേസ്. ഭര്‍ത്താവ് ചപ്പാരപ്പടവ് തുയിപ്രയിലെ പി.കെ.ഉനൈസ്(35), ഭര്‍തൃപിതാവ് മുഹമ്മദലി, മാതാവ് അലീമ, സഹോദരങ്ങളായ … Read More

പ്രമുഖ പത്രാധിപര്‍ എസ്.ജയചന്ദ്രന്‍ നായര്‍ നിര്യാതനായി.

ബംഗളൂരു: സമകാലിക മലയാളം വാരികയുടെ സ്ഥാപക പത്രാധിപരും എഴുത്തുകാരനുമായ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. ബംഗളൂരുവിലെ ആശുപത്രിയില്‍ ആയിരുന്നു, മലയാളത്തിലെ മാഗസിന്‍ ജേണലിസത്തിന് പുതിയ മുഖം നല്‍കിയ അദ്ദേഹത്തിന്റെ അന്ത്യം. ദീര്‍ഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു. ഒട്ടേറെ പുസ്തകങ്ങള്‍ … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് 2019 മുതല്‍ മാത്രം റഗുലറൈസേഷന്‍-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ജീവനക്കാരുടെ ആഗിരണപ്രക്രിയ പൂര്‍ത്തീകരണം തുടങ്ങിയപ്പോള്‍ നേഴ്‌സിംഗ് ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ യാതൊരു ആനുകൂല്യവുമില്ല, 2019 മുതല്‍ മാത്രം റഗുലറൈസേഷന്‍. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ജീവനക്കാരെ സര്‍ക്കാര്‍ സര്‍വീസിലേക്ക് ആഗിരണം ചെയ്തുകൊണ്ട് ഡിസംബര്‍ 31 ന് പുറപ്പെടുവിച്ച … Read More