തോട്ടിൽ തുണിയലക്കുന്ന സ്ത്രീകൾ സൂക്ഷിക്കുക

വെള്ളരിക്കുണ്ട് : വീട്ടിനടുത്തുള്ള തോട്ടിൽ തുണിയലക്കുകയായിരുന്ന സ്ത്രീയുടെ സ്വർണമാല പിടിച്ചുപറിച്ചു. വെള്ളരിക്കുണ്ട് മാലോത്ത് കാര്യോട്ടുചാലിലെ അറക്കെ താഴെ വീട്ടിൽ അരുൺ ജോസിൻ്റെ ഭാര്യ മഞ്ജു ജോസിൻ്റെ (34) ഒരു പവൻ സ്വർണമാലയാണ് പൊട്ടിച്ചെടുത്തത്. ഇന്നലെ രാവിലെ 10.30 നാണ് സംഭവം നടന്നത്. … Read More

ശബരിമല സന്നധാനത്തെ കാണിക്ക വഞ്ചി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ.

പത്തനംതിട്ട: ശബരിമല സന്നധാനത്തെ കാണിക്ക വഞ്ചി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. തെങ്കാശി, കീലസുരണ്ട സുരേഷ് (32) ആണ് പമ്പ പൊലീസിന്റെ പിടിയിലായത്. ദേവസ്വം മഹാ കാണിക്കയുടെ മുൻഭാ​ഗത്തെ വഞ്ചിയുടെ പൂട്ട് കുത്തിപ്പൊളിച്ചാണ് ഇയാൾ പണം മോഷ്ടിച്ചത്. … Read More

സംസ്ഥാനത്ത് ഇന്നു ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത-മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. വരും മണിക്കൂറില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ … Read More

ബലാത്സം​ഗ കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.

കൊച്ചി: ബലാത്സം​ഗ കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. തനിക്കെതിരായ ആരോപണങ്ങൾ ആടിസ്ഥാന ര​ഹിതമാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് സി​ദ്ദിഖിന്റെ ആവശ്യം. വർഷങ്ങൾക്കു … Read More

പ്രകൃതിയെ സംരക്ഷിച്ച് വ്യവസായം നടത്തുന്ന കേരള രീതി മാതൃകാപരം: അമേരിക്കന്‍ എംബസി വാണിജ്യവിഭാഗം കൗണ്‍സിലര്‍ കാരി അരുണ്‍.

പരിയാരം: പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് വ്യവസായങ്ങള്‍ എങ്ങിനെ വിജയകരമായി നടത്താമെന്നതാണ് അമേരിക്കന്‍ ഗവണ്‍മെന്റ് ലക്ഷ്യമെന്ന് അമേരിക്കന്‍ എംബസിയുടെ ദക്ഷിണേന്ത്യന്‍ വാണിജ്യ വിഭാഗം കൗണ്‍സിലര്‍ കാരി അരുണ്‍. അമ്മാനപ്പാറയിലെ മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യം ഫാക്ടറി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍. കേരളത്തില്‍ പ്രകൃതിസമ്പത്തിനെ … Read More

ഭര്‍ത്താവിനെതിരെ അപവാദപ്രചാരണം: ഭാര്യയുടെ പരാതിയില്‍ കേസ്.

പെരിങ്ങോം: ഭര്‍ത്താവിന് പരസ്ത്രീബന്ധമുണ്ടെന്ന് അപവാദം പ്രചരിപ്പിച്ച് സമൂഹമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തിയതിന് യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. പെരിങ്ങോം കുണ്ടുവാടിയിലെ പെരിേെങ്ങാത്ത് കൃഷ്ണന്‍നായുടെ മകന്‍ രാജേഷിന്റെ പേരിലാണ് പെരിങ്ങോം പോലീസ് കേസെടുത്തത്. കുണ്ടുവാടിയില്‍ രുടുംബസമേതം താമസിക്കുന്ന തുണ്ടത്തില്‍ വീട്ടില്‍ ടി.എന്‍.നിമിഷയുടെ(29) പരാതിയിലാണ് കേസ്. ആഗസ്ത്-1 … Read More

വയനാട്ടില്‍ ഒരു ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി

വയനാട്ടില്‍ ഒരു ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് നേപ്പാള്‍ സ്വദേശികളായ പ്രതികള്‍. പ്രതികളില്‍ ഒരാളായ റോഷന്റെ ഭാര്യ പാര്‍വതിയുടെ പരാതിയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കല്‍പ്പറ്റയില്‍ നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന പരാതിയുമായാണ് നേപ്പാള്‍ സ്വദേശിനിയായ യുവതി … Read More

ശ്രീലങ്കയും കമ്യൂണിസ്റ്റ് ഭരണത്തിലേക്ക്- അനുര കുമാര ദിസനായകെ പ്രസിഡന്റാവും.

  കൊളംബോ: ശ്രീലങ്കയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയായ ജനത വിമുക്തി പെരമുനെ അധിരകാരത്തിലേക്ക്. ശ്രീലങ്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജനതാ വിമുക്തി പെരമുന നേതാവ് അനുര കുമാര ദിസനായകെ വിജയത്തിലേക്ക്. ഇതുവരെ എണ്ണിയതില്‍ 57 ശതമാനം വോട്ടുകള്‍ അദ്ദേഹം നേടിയെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ പ്രസിഡന്റ് … Read More

ആലക്കോട് എട്ടംഗ ചീട്ടുകളിസംഘം പോലീസ് പിടിയിലായി.

ആലക്കോട്: കരുവഞ്ചാലില്‍ എട്ടംഗ ചീട്ടുകളിസംഘം പിടിയിലായി. കല്ലൊടിയിലെ കിഴക്കേപുരയില്‍ കെ.ബി.അഖില്‍(27), വെള്ളാടെ വടക്കേടത്ത് വീട്ടില്‍ പി.എസ്.ബിജോയി(45), ചാമോക്കുണ്ടിലെ കൂമ്പുക്കല്‍ കെ.ജെ.തങ്കച്ചന്‍(56), പാത്തന്‍പാറയിലെ മുട്ടത്തോട്ട് ബിജു തോമസ്(40), നെല്ലിപ്പാറയിലെ തെങ്ങാടയില്‍ ടി.എം.മാത്യു(65), മീമ്പറ്റി പുത്തന്‍കണ്ടത്തില്‍ ഷാജു തോമസ്(50), കണിയഞ്ചാലിലെ പാറപ്പുറം പി.മൊയ്തു(56), പാത്തന്‍പാറ … Read More

മലയാളം ദിനപത്രങ്ങള്‍ക്ക് നാളെ മുതല്‍ വില വര്‍ദ്ധിക്കും

കൊച്ചി: നാളെ മുതല്‍ മലയാള പത്രങ്ങള്‍ക്ക് പ്രതിമാസം 15 രൂപ വര്‍ദ്ധിക്കും. സപ്തംബര്‍ 23 മുതല്‍ അന്‍പത് പൈസയാണ്  ഒരു കോപ്പിക്ക് വര്‍ദ്ധിപ്പിക്കുന്നത്. സാധാരണ ദിവസങ്ങളില്‍ 9 രൂപയും ഞായറാഴ്ച്ചകളില്‍ 9.50 രൂപയുമാണ് വില. നവമാധ്യമങ്ങളുടെ കടന്നുകയറ്റം മൂലം പത്രങ്ങള്‍ സര്‍ക്കുലേഷന്‍ … Read More