അറുപതുകാരിയായ അമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ 38കാരന് ജീവപര്യന്തം ശിക്ഷ

ലഖ്നൗ: അറുപതുകാരിയായ അമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ 38കാരന് ജീവപര്യന്തം ശിക്ഷ. ഉത്തര്‍പ്രദേശ് ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. 51,000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. ഒന്നരവര്‍ഷം മുമ്പാണ് അമ്മയെ ബലാത്സംഗം ചെയ്തതായി പ്രതിയുടെ സഹോദരന്‍ പരാതി നല്‍കിയത്. മകന്‍ … Read More

ജാതിപേര് വിളിച്ച് അധിക്ഷേപം-ഒന്നാം പ്രതി രാമന്തളി സ്വദേശിക്ക് തടവും പിഴയും

തലശ്ശേരി: ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു എന്ന കേസില്‍ ഒന്നാം പ്രതിക്ക് ഒരു വര്‍ഷം തടവും 22,000 രൂപ പിഴയും ശിക്ഷ. രാമന്തളിയിലെ നാച്ചിത്തറയില്‍ എന്‍.ടി. ലിജേഷിനെ(38)യാണ് വിവിധ വകുപ്പുകള്‍ പ്രകാരം ജില്ലാ സെഷന്‍സ് ജഡ്ജ് കെ.ടി.നിസാര്‍ അഹമ്മദ് ശിക്ഷിച്ചത്. രണ്ടാം പ്രതിയായ … Read More

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച് സ്വര്‍ണവില; മൂന്നാഴ്ചയ്ക്കിടെ 3000 രൂപയുടെ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം ആദ്യമായി 56,000 തൊട്ട സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. 480 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,480 രൂപയായി. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. 7060 … Read More

മാട്ടൂല്‍ നോര്‍ത്തിലെ യുവാവിന് നേരെ സദാചാര പോലീസ് ആക്രമം, നാലുപേര്‍ക്കെതിരെ കേസ്.

പരിയാരം: മാട്ടൂലിലെ യുവാവിന് നേരെ സദാചാര പോലീസ് ആക്രമം, തളിപ്പറമ്പിലെ മൊബൈല്‍ ഷോപ്പ് ഉടമ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. മാട്ടൂല്‍ നോര്‍ത്തിലെ പനക്കട വീട്ടില്‍ പി.മുഹമ്മദ് റമീസിനാണ്(36)മര്‍ദ്ദനമേറ്റത്. മൊബൈല്‍ ഷോപ്പുടമ മുഹമ്മദ്കുഞ്ഞി, ഏഴോം സ്വദേശി രാജീവന്‍, നെരുവമ്പ്രത്തെ ബിജു, … Read More

വാര്‍ഡുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയം: കരടുപട്ടിക നവംബര്‍-16 ന്.

തിരുവനന്തപുരം: പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ വാര്‍ഡുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ചതിന്റെ കരടുപട്ടിക നവംബര്‍ 16-ന് പ്രസിദ്ധീകരിക്കും. പരാതികളും ആക്ഷേപങ്ങളും ഡിസംബര്‍ ഒന്നുവരെ നല്‍കാം. ഇതും കൂടി പരിഗണിച്ചാകും അന്തിമപട്ടിക പ്രസിദ്ധീകരിക്കുക. ചൊവ്വാഴ്ച ചേര്‍ന്ന സംസ്ഥാന ഡീലിമിറ്റേഷന്‍ കമീഷന്‍ യോഗം ഇതിനായുള്ള മാര്‍ഗനിര്‍ദേശം … Read More

വഖഫ് ബോര്‍ഡ് ഇന്‍സ്‌പെക്ടറെ ഇരുമ്പ് വടി കൊണ്ട് മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുത്തു

അമ്പലത്തറ: വഖഫ് ബോര്‍ഡ് ഇന്‍സ്‌പെക്ടറെ ഇരുമ്പ് വടി കൊണ്ട് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിക്കെതിരെ 8 മാസത്തിന് ശേഷം കോടതി നിര്‍ദ്ദേശപ്രകാരം അമ്പലത്തറ പോലീസ് കേസെടുത്തു. കാലിച്ചാംപാറ മൂന്നാംമൈലിലെ റാഷിദിന്റെ പേരിലാണ് കേസ്. ഈ വര്‍ഷം ജനുവരി 19 ന് ഉച്ചകഴിഞ്ഞ് 2 … Read More

ആംബുലന്‍സ് മിനിമം ചാര്‍ജ് ഏകീകരിച്ചു-

തിരുവനന്തപുരം: മിനിമം ചാര്‍ജ് ഏകീകരിച്ച് ആംബുലന്‍സുകള്‍ക്ക് താരിഫ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മോട്ടോര്‍ വാഹന വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. വെന്റിലേറ്റര്‍ സൗകര്യമുള്ള എസി ആംബുലന്‍സിന് മിനിമം ചാര്‍ജ് 2500 രൂപയും (10 കിലോ മീറ്റര്‍) പിന്നീട് വരുന്ന … Read More

എട്ടുവയസുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ 60 വയസുകാരന് 5 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ.

തളിപ്പറമ്പ്: എട്ടുവയസുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ 60 വയസുകാരന് 5 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. ആലപ്പടമ്പ് ചൂരല്‍ അരിയിലെ കണിയാംകുടിയില്‍ വീട്ടില്‍ കെ.സി.സണ്ണിയെയാണ് തളിപ്പറമ്പ്അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2022 ജൂണ്‍ മാസത്തിലാണ് സംഭവം നടന്നത്. … Read More

സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. ഇന്ന് പവന് 160 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില ആദ്യമായി 56,000 തൊട്ടു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. ഇന്ന് പവന് 160 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില ആദ്യമായി 56,000 തൊട്ടു. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 7000 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 … Read More

ചീമേനി ബാങ്കിലും വ്യാജസ്വര്‍ണം പണയതട്ടിപ്പ്-

ചീമേനി: തിമിരി ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച കേസില്‍ പിടിയിലായ പ്രതികള്‍ ചീമേനി സര്‍വീസ് സഹകരണ ബാങ്കിലും സമാനമായ തട്ടിപ്പ് നടത്തി. 10 വളകള്‍ പണയം വെച്ച് 3,92,000 രൂപയാണ് തട്ടിയെടുത്തത്. ചീമേനി പെട്ടിക്കുണ്ടിലെ കണ്ടോത്തുംപുറത്ത് വീട്ടില്‍ കെ.രാജേഷ്, ആമത്തലയിലെ എ.പി.കെ.അഷറഫ് … Read More