ലോട്ടറിടിക്കറ്റ് വില വര്‍ദ്ധിപ്പിക്കില്ലെന്ന് ഡയരക്ടര്‍ ഉറപ്പുനല്‍കി: മടപ്പള്ളി ബാലകൃഷ്ണന്‍.
കണ്ണൂര്‍: ഭാഗ്യക്കുറി ടിക്കറ്റിന്റെ വില 50 രൂപയായി വര്‍ദ്ധിപ്പിക്കില്ലെന്ന് ലോട്ടറി ഡയരക്ടര്‍ എബ്രഹാം റെന്‍. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മുഖവില വര്‍ദ്ധിപ്പിക്കുന്നതിനെതിരെ ലോട്ടറി തൊഴിലാളിയുണിയന്‍ സി.ഐ.ടി.യു കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ലോട്ടറി ഡയറക്ടറെ കണ്ട് നിവേദനം നല്‍കിയപ്പോഴാണ് ഈ ഉറപ്പ് ലഭിച്ചതെന്ന് … Read More
