ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍സിപ്പല്‍ മുസ്ലിംലീഗ് കമ്മറ്റിയുടെ ബിരിയാണി ചലഞ്ച്-
തളിപ്പറമ്പ്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണം നടത്താന്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ച് തളിപ്പറമ്പ് മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റി (അള്ളാംകുളം വിഭാഗം). കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബിരിയാണി ചലഞ്ച് നടത്തിയത്. തളിപ്പറമ്പ് നഗരസഭാ പരിധിയിലെ നിര്‍ധനരെയും അവശ രോഗികളെയും … Read More
