അങ്ങനെ നിങ്ങള്‍ സുഖിക്കണ്ട-ഞങ്ങള്‍ കുഴിച്ചുതോണ്ടും–എന്ന് സ്വന്തം വാട്ടര്‍ അതോറിറ്റി-ഒപ്പ് !!!!
തളിപ്പറമ്പ്: പുതുതായി മെക്കാഡം ടാറിങ്ങ് നടത്തിയ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനറോഡ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ വെട്ടിപ്പൊളിച്ചു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് മുന്നിലെ റോഡിലാണ് ഈ വിക്രിയ നടന്നത്. റോഡ് വീതി കൂട്ടി ടാറിട്ടതോടെ അതിനടിയില്‍ പെട്ടു പോയ വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍ പൊട്ടി … Read More
