പശയില്‍ ഒട്ടിപ്പോയ അണലികുഞ്ഞിനെ രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: മൊബൈല്‍ഷോപ്പില്‍ നിന്ന് ഇളക്കിമാറ്റിയ സ്‌ക്രീന്‍ഗാര്‍ഡിന്റെ പശയില്‍ ഒട്ടിപ്പോയ അണലികുഞ്ഞിനെ രക്ഷപ്പെടുത്തി. തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡില്‍ സി.പി.റയീസിന്റെ ഫ്‌ളോന്‍സ് എന്ന മൊബൈല്‍ കടയില്‍ നിന്നും ഇളക്കിമാറ്റിയ സ്‌ക്രീന്‍ഗാര്‍ഡിലാണ് അണലികുഞ്ഞ് ഒട്ടിപ്പോയത്. ഇത്ശ്രദ്ധയില്‍പെട്ട കടയിലെ ജീവനക്കാരന്‍ തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ വിവരമറിയിക്കുകയായിരുന്നു. … Read More

കാര്യാമ്പലത്ത് ഫോണില്‍ സംസാരിച്ച് നടക്കവെ കിണറില്‍ വീണ് യുവാവിന് പരിക്കേറ്റു.

തളിപ്പറമ്പ്: ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ കിണറില്‍ വീണ യുവാവിന് പരിക്കേറ്റു. പട്ടുവം സ്വദേശിയായ ആകാശ്(20)ആണ് ഇന്നലെ രാത്രി ഒന്‍പതരയോടെ കാര്യാമ്പലം അമ്പാടിറോഡിലെ കിണറില്‍ വീണത്. അഗ്നിരക്ഷാസേന എത്തി സാഹസികമായിട്ടാണ് ഇയാളെ പുറത്തെടുത്തത്. സുഹൃത്തിന്റെ വീട്ടിലെത്തിയ ആകാശ് ഫോണില്‍ സംസാരിച്ച് നടക്കവെ നിര്‍മ്മാണം നട … Read More

വി.എസിന് ലഭിച്ച പത്മവിഭൂഷന്‍ സ്വീകരിക്കില്ലെന്ന് സൂചന നല്‍കി മകന്‍ അരുണ്‍കുമാര്‍.

  തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ.അച്യുതാനന്ദനു ലഭിച്ച പത്മവിഭൂഷണ്‍ സ്വീകരിക്കില്ലെന്ന സൂചനകളുമായി കുടുംബം. അവാര്‍ഡ് സ്വീകരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി നിലപാടിനൊപ്പമാണെന്നു വ്യക്തമാക്കി വിഎസിന്റെ കുടുംബം രംഗത്തെത്തി. പിതാവിന്റെ നിലപാട് ഉയര്‍ത്തി പിടിക്കുമെന്നും ജനഹൃദയങ്ങളിലെ സ്ഥാനമാണ് അതിനേക്കാള്‍ വലുതെന്നും വിഎസിന്റെ മകന്‍ വി.എ.അരുണ്‍കുമാര്‍ … Read More

പറശിനിക്കടവില്‍ നടന്നത് കളങ്കാവല്‍ മോഡല്‍ കൊലപാതകം.

തളിപ്പറമ്പ്: പറശിനിക്കടവിലെ ലോഡ്ജില്‍ മധ്യവയസ്‌ക്കയായ കാമുകിയെ ഷാള്‍ കൊണ്ട് കഴുത്ത് മുറുക്കി കൊന്നത് മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് സിനിമ കളങ്കാവല്‍ മോഡലില്‍. ചുരിദാര്‍ ഷാള്‍ ഉപയോഗിച്ചാണ് സീമയെ കഴുത്ത്മുറുക്കി കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കണ്ണപുരം അയ്യോത്ത് സ്വദേശി കെ.വി.സീമ(50)ആണ് കൊല ചെയ്യപ്പെട്ടത്. ഇവരെ … Read More

ഇറങ്ങുന്നതിന് മുമ്പേ ബസ് വിട്ടു, റോഡിലേക്ക് തെറിച്ചുവീണ് മധ്യവയസ്‌ക്കക്ക് ഗുരുതര പരിക്ക്

പരിയാരം: ഇറങ്ങുന്നതിന് മുമ്പേ ബസ് വിട്ടു, റോഡിലേക്ക് തെറിച്ചുവീണ് മധ്യവയസ്‌ക്കക്ക് ഗുരുതര പരിക്ക്. ഏര്യം പാണപ്പുഴ ശങ്കുവിരിത്തിയില്‍ വീട്ടില്‍ ഹരിദാസന്‍ പിള്ളയുടെ ഭാര്യ കെ.എല്‍.സുധക്കാണ്(48)പരിക്കേറ്റത്. ജനുവരി 19 നായിരുന്നു കേസിനാസ്പദമായ സംഭവം. വൈകുന്നേരം 6.10 ന് മാതമംഗലത്തുനിന്നും ഏര്യത്തേക്ക് കെ.എല്‍-13 എ.ബി-2973 … Read More

വി.കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു

കണ്ണൂര്‍: സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട വി.കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു. നേതൃത്വത്തെ അണികള്‍ തിരുത്തണം എന്ന തലക്കെട്ടിലാണ് പുസ്തകം ഇറങ്ങുന്നത്. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്തത്. പുസ്തക പ്രകാശന … Read More

പ്രൊഫ.സി.പി.ഹഫ്‌സത്ത് അനുസ്മരണം നാളെ തളിപ്പറമ്പില്‍

തളിപ്പറമ്പ്: സര്‍ സയ്യിദ് കോളേജ് ഹിന്ദി വിഭാഗം മേധാവിയായി വിരമിച്ച കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും സാമൂഹിക പ്രവര്‍ത്തകയുമായ പ്രൊഫ.സി.പി.ഹഫ്‌സത്ത് ടീച്ചറുടെ അനുസ്മരണം നാളെ (05/02/2026, വ്യാഴാഴ്ച്ച) വൈകുന്നേരം 4 മണിക്ക് തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ് ഹാളില്‍ നടക്കും. കോളേജിലെ അധ്യാപകരും പൂര്‍വ്വ … Read More

പാചകവാതക സിലിണ്ടറില്‍ നിന്ന് തീപടര്‍ന്ന് വീടിന്റെ അടുക്കള ഭാഗികമായി കത്തിനശിച്ചു

തളിപ്പറമ്പ്: പാചകവാതക സിലിണ്ടറില്‍ നിന്ന് തീപടര്‍ന്ന് വീടിന്റെ അടുക്കള ഭാഗികമായി കത്തിനശിച്ചു. വളക്കൈ പെരുമ്പാറക്കടവിലെ കായക്കീല്‍ പവിത്രന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് വീടിന്റെ അടുക്കള ഭാഗികമായി കത്തി നശിച്ചത്. ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടര മണിയോടെയാണ് സംഭവം. തളിപ്പറമ്പില്‍ നിന്നും എത്തിയ … Read More

കരിമ്പത്ത് കത്തിവാളുമായി പിടിയിലായത് വെട്ടുകേസിലെ പ്രതി

തളിപ്പറമ്പ്: ഇരുമ്പ് കത്തിവാളുമായി കരിമ്പത്ത് പിടിയിലായ കര്‍ണാടക സ്വദേശി വയോധികനെ വെട്ടിപരിക്കേല്‍പ്പിച്ച കേസിലെ പ്രതി. തളിപ്പറമ്പ് കോട്ടക്കുന്ന് സ്വദേശി പുതിയവളപ്പില്‍ കരുണാകരന്‍ നമ്പ്യാര്‍ക്കാണ്(75)വെട്ടേറ്റത്. വാക് തര്‍ക്കത്തെ തുടര്‍ന്ന് ചാക്കില്‍ ഒളിപ്പിച്ച കത്തിവാള്‍ ഉപയോഗിച്ച് കര്‍ണാടക ബിജാപ്പൂര്‍ ബലഗാവി ജാംകണ്ടിയിലെ ചന്ദ്രപ്പയുടെ മകന്‍ … Read More

അവസാനം റവന്യൂ ദൈവങ്ങള്‍ കണ്ണ്തുറന്നു, ഭാര്‍ഗവിക്ക് പട്ടയത്തിന്റെ കോപ്പി ലഭിച്ചു.

തളിപ്പറമ്പ്: അവസാനം റവന്യു ദൈവങ്ങള്‍ കണ്ണ്തുറന്നു, ഭാര്‍ഗവിക്ക് പട്ടയത്തിന്റെ കോപ്പി ലഭിച്ചു. കൂവേരി വില്ലേജിലെ കര്‍ഷക തൊഴിലാളി സ്ത്രീ ഭാര്‍ഗവി ചികിത്സിക്കാന്‍ പണമില്ലാതെ അവര്‍ക്ക് നേരത്തെ കിട്ടിയ മിച്ചഭൂമി പണയം വെക്കാനായി പട്ടയത്തിന്റെ കോപ്പിക്കായി കണ്ണൂര്‍ കലക്ട്രേറ്റില്‍ ഏഴു മാസം മുമ്പ് … Read More