ഒരു കുടുംബത്തിലെ നാല് നായന്മാര്‍ രാജിവച്ചാല്‍ എന്‍എസ്എസിന് ഒന്നുമില്ല, കാശ് മുടക്കിയാല്‍ ഏത് അലവലാതിക്കും അനാവശ്യം എഴുതാം’; സുകുമാരന്‍ നായര്‍ക്ക് പിന്തുണയുമായി കെ ബി ഗണേഷ് കുമാര്‍

എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിച്ച് വിവിധയിടങ്ങളില്‍ ഫ്ലെക്സ് പ്രത്യക്ഷപ്പെട്ടതിനിടെ, ജി സുകുമാരന്‍ നായര്‍ക്ക് പിന്തുണയുമായി മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. കൊല്ലം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിച്ച് വിവിധയിടങ്ങളില്‍ ഫ്ലെക്സ് പ്രത്യക്ഷപ്പെട്ടതിനിടെ, ജി സുകുമാരന്‍ നായര്‍ക്ക് പിന്തുണയുമായി മന്ത്രി കെ ബി ഗണേഷ് … Read More

തളിപ്പറമ്പില്‍ ചീട്ടുകളിക്കാര്‍ പോലീസ് പിടിയില്‍

തളിപ്പറമ്പ്: പണംവെച്ച് പുള്ളിമുറി ചീട്ടുകളിയിലേര്‍പ്പെട്ട മൂന്ന് ഒഡീഷ സ്വദേശികള്‍ പോലീസ് പിടിയില്‍. ഷംസ് ലോഡ്ജിലെ താമസക്കാരായ  ലങ്കേശ്വര്‍ പ്രധാന്‍(25), രാജേഷ് നായ്ക്ക്(29), അദാര്‍ പാരിഷ(28) എന്നിവരെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഷംസ് ലോഡ്ജിന് സമീപം നിര്‍മ്മാണം നടന്നുവരുന്ന കെട്ടിടത്തിന്റെ … Read More

ഓര്‍മ്മിച്ചെടുക്കുന്ന ചരിത്രം സമൂഹത്തിന്റെ മുന്നോട്ടുള്ള യാത്രക്ക് ഊര്‍ജം നല്‍കും: ഡോ.മാളവിക ബിന്നി

കണ്ണൂര്‍: മണ്‍മറഞ്ഞുപോയവരുടെ വരച്ചുകാട്ടാത്ത ചരിത്രങ്ങള്‍ ചികഞ്ഞെടുത്ത് സമൂഹത്തിനു മുന്നിലേക്ക് കൊണ്ടുവരുന്നത്, മുന്നോട്ടുള്ള യാത്രക്ക് ഊര്‍ജം നല്‍കുമെന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അസി.പ്രൊഫസര്‍ ഡോ. മാളവിക ബിന്നി. കണ്ണൂര്‍ മഹാത്മാ മന്ദിരം കേളപ്പജി സ്മൃതി മണ്ഡപത്തില്‍ ആന്റണി ചെങ്ങളായി ലൈബ്രറിയുടെയും കേരള പൈതൃക പഠന … Read More

മോഷണക്കേസില്‍ പ്രതി; പൊലീസ് പിന്തുടര്‍ന്നപ്പോള്‍ മക്കളെ കാറിനുള്ളില്‍ പൂട്ടിയിട്ട് യുവാവ് ഓടി രക്ഷപ്പെട്ടു

  തൊടുപുഴ: മോഷണക്കേസുകളില്‍ പ്രതിയായി മുങ്ങിനടന്ന യുവാവ് പൊലീസ് പിന്തുടര്‍ന്നതോടെ കാറില്‍ കുട്ടികളെ പൂട്ടിയിട്ട ശേഷം രക്ഷപ്പെട്ടു. കോഴിക്കോട്, കരിങ്കുന്നം സ്റ്റേഷനുകളിലടക്കം മോഷണക്കേസുകളില്‍ പ്രതിയായ കരിങ്കുന്നം സ്വദേശി ശ്രീജിത്ത് (36) ആണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച എട്ടരയോടെ എസ്‌ഐ ബൈജു പി ബാബുവിന്റെ … Read More

വിഷം കഴിച്ച് ജീവനൊടുക്കാന്‍ കമിതാക്കളുടെ ശ്രമം.

തിരുവനന്തപുരം: വിഷം കഴിച്ച് ജീവനൊടുക്കാന്‍ കമിതാക്കളുടെ ശ്രമം. പാറശാലയിലാണ് സംഭവം. ജ്യൂസില്‍ വിഷം കലക്കി കുടിച്ചാണ് 23കാരനും 15കാരിയും ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇരുവരേയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലാമൂട്ടുക്കട സ്വദേശികളാണ് ഇരുവരും. എന്തു കാരണത്താലാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത് എന്നതു വ്യക്തമല്ല.  

കണ്ണൂര്‍ എ.കെ.ജി ആശുപത്രിക്ക് സമീപം എം.വി.രാഘവന്റെ പ്രതിമ വരുന്നു.

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ സി.എം.പി സ്ഥാപകനേതാവും മുന്‍സഹകരണ വകുപ്പ്മന്ത്രിയുമായിരുന്ന എം.വി.രാഘവന്റെ പൂര്‍ണ്ണകായ വെങ്കലശില്‍പ്പം സ്ഥാപിക്കുന്നു. ഇതിനായി എ.കെ.ജി ആശുപത്രിക്ക് മുന്‍വശം രാജേന്ദ്രപാര്‍ക്കിന് സമീപം കണ്ണൂര്‍ കോര്‍പറേഷന്‍ 6.25 ചതുരശ്രമീറ്റര്‍ സ്ഥലം ആനുവദിച്ചു. ഇന്നലെ നടന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിലാണ് സ്ഥലം അനുവദിച്ചുകൊണ്ടുള്ള … Read More

സൗന്ദര്യ ചികിത്സാ രംഗത്ത് സമ്പൂര്‍ണ്ണ സൗകര്യങ്ങളുമായി ആസ്റ്റര്‍ ഏസ്തറ്റിക്ക, കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

കണ്ണൂര്‍ : സൗന്ദര്യ ചികിത്സാരംഗത്തെ അതിനൂതനമായ ചികിത്സാ സംവിധാനങ്ങളെല്ലാം സമന്വയിപ്പിച്ചുകൊണ്ട് ആസ്റ്റര്‍ ഏസ്തറ്റിക്ക ക്ലിനിക്ക് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഹോട്ടല്‍ ബെനാലെ ഇന്റര്‍നാഷണലില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രശസ്ത സിനിമാതാരവും എഴുത്തുകാരിയുമായ ശ്രീമതി അശ്വതി ശ്രീകാന്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രിസണേഴ്‌സ് വാര്‍ഡ്-കളക്ടറുടെ യോഗം നാളെ

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും റിമാന്‍ഡ് തടവുകാരന്‍ രക്ഷപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി പ്രിസണേഴ്‌സ് വാര്‍ഡ് ആരംഭിക്കാനുള്ള നീക്കം തുടങ്ങി. രണ്ടു വര്‍ഷം മുമ്പുതന്നെ ജയില്‍വകുപ്പ് ഇതിനുള്ള നടപടിക്രമങ്ങല്‍ പൂര്‍ത്തീകരിച്ചിരുന്നുവെങ്കിലും ഫണ്ട് ലഭ്യമാവാത്തതിനെ തുടര്‍ന്നാണ് അത് നീണ്ടുപോയത്. ഇപ്പോള്‍ ജനറല്‍ വാര്‍ഡില്‍ … Read More

സണ്ണി ഒരു തുടക്കംമാത്രം, നിരവധി കോണ്‍ഗ്രസുകാര്‍ ചെങ്കൊടിത്തണലിലേക്ക്‌

തളിപ്പറമ്പ്: കെ.എ.സണ്ണി കോണ്‍ഗ്രസ് വിട്ടതിന് പിറകെ മറ്റ് നിരവധി പ്രവര്‍ത്തകരും പാര്‍ട്ടി വാടാനൊരുങ്ങുന്നതായി സൂചന. തളിപ്പറമ്പ് കോണ്‍ഗ്രസിനെ ഞെട്ടിച്ചാണ് കെ.എ.സണ്ണിയുടെ സി.പി.എം പ്രവേശ നടന്നത്. ഇന്നലെ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസാണ് ആദ്യമായി ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്ത പുറത്തുവന്ന ഉടനെ കോണ്‍ഗ്രസിന്റെ … Read More

കുഴഞ്ഞുവീണ് മരിക്കാതിരിക്കാന്‍ പഞ്ചശീലങ്ങള്‍ പാലിക്കുക (തലവന്‍ ഹൃദ്രോഗവിഭാഗം, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്.)

പരിയാരം: യുവജനങ്ങളിലെ കുഴഞ്ഞുവീണ് മരണം വലിയതോതില്‍ വര്‍ദ്ധിച്ചത് ആശങ്കാജനകമാണെന്നും, ജീവിതത്തില്‍ പഞ്ചശീലങ്ങള്‍ നിഷ്ഠയോടെ പാലിച്ചാല്‍ ഇതിന് പരിഹാരം കാണാന്‍ സാധിക്കുമെന്നും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗം തലവനും പ്രമുഖ ഹൃഗ്രോഗ വിദഗ്ദ്ധനുമായ ഡോ.വി.ജയറാം. ലോക പൃദയാരോഗ്യദിനമായ ഇന്നലെ ഹൃദയാലയ സെമിനാര്‍ഹാളില്‍ … Read More