കൃസ്തുമസിന് പടക്കം പൊട്ടിച്ച അതിഥി തൊഴിലാളിയെയും സുഹൃത്തിനേയും ക്രൂരമായി മര്‍ദ്ദിച്ചു.

ആറളം: കൃസ്തുമസിന് പടക്കം പൊട്ടിച്ച അതിഥി തൊഴിലാളിയെയും സുഹൃത്തിനേയും വാടകവീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന ആറംഗസംഘം ക്രൂരമായി മര്‍ദ്ദിച്ചു. പശ്ചിമബംഗാള്‍ ജയ്പാല്‍ഗുരി ജില്ലയിലെ ധ്യോതപ്പാറ ജാര്‍മട്ടിലായി ലോട്ടാഗുരിയിലെ റിത്വിക്‌റോയി(23)ക്കും സുഹൃത്ത് ദീപനുമാണ് മര്‍ദ്ദനമേറ്റത്. 25 ന് രാത്രി 9 നായിരുന്നു സംഭവം. … Read More

തളിപ്പറമ്പ് നഗരസഭയില്‍ ചെയര്‍പേഴ്‌സന്‍ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു.

തളിപ്പറമ്പ്; തളിപ്പറമ്പ് നഗരസഭയില്‍ ചെയര്‍പേഴ്‌സന്‍, വൈസ് ചെയര്‍പേഴ്‌സന്‍ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു. ചെയര്‍പേഴ്‌സന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ മല്‍സരിക്കുന്നുണ്ട്. യു.ഡി.എഫില്‍ നിന്ന് മുസ്ലിംലീഗിലെ പി.കെ.സുബൈര്‍, എല്‍.ഡി.എഫില്‍ നിന്ന് സി.പി.എമ്മിലെ ടി.ബാലകൃഷ്ണന്‍, ബി.ദെ.പിയിലെ പി.വി.സുരേഷ് എന്നിവരാണ് മല്‍സര രംഗത്ത്. … Read More

പി.കെ.സുബൈര്‍ തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍.

തളിപ്പറമ്പ്: പി.കെ.സുബൈര്‍ തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍. ഇന്ന് രാവിലെ നടന്ന ചെയര്‍പേഴ്‌സന്‍ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയാണ് സുബൈര്‍(46) തെരഞ്ഞെടുക്കപ്പെട്ടത്. എതിര്‍ സ്ഥാനാര്‍ത്ഥികളായ എല്‍.ഡി.എഫിലെ ടി.ബാലകൃഷ്ണന് 15 വോട്ടുകളും ബി.ജെ.പിയിലെ പി.വി.സുരേഷിന് 3 വോട്ടുകളും ലഭിച്ചു. 35 അംഗ നഗരസഭ … Read More

സംസ്ഥാനത്തെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടേയും തെരഞ്ഞെടുപ്പ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടേയും തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കോര്‍പ്പറേഷനുകളിലെ മേയര്‍ തെരഞ്ഞെടുപ്പ് രാവിലെ പത്തരയ്ക്കും ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്കുമാണ്. കണ്ണൂര്‍, തൃശ്ശൂര്‍, കൊച്ചി കോര്‍പ്പറേഷനുകളിലെ മേയര്‍സ്ഥാനങ്ങള്‍ വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുകയാണ്. മുനിസിപ്പാലിറ്റി ചെയര്‍മാന്‍, … Read More

വയനാട് പുല്‍പ്പള്ളിയില്‍ ഭീതി പടര്‍ത്തിയ നരഭോജി കടുവ പിടിയില്‍.

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ ഭീതി പടര്‍ത്തിയ നരഭോജി കടുവ പിടിയില്‍. ദേവര്‍ഗദ്ധ ഉന്നതിയിലെ കൂമന്‍ എന്ന മാരനെ (60)കൊലപ്പെടുത്തിയ കടുവയാണ് വനാതിര്‍ത്തിയോട് ചേര്‍ന്ന് വണ്ടിക്കടവ് മേഖലയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത്. 14 വയസുള്ള ആണ്‍ കടുവയാണ് ഇന്ന് പുലര്‍ച്ചെ … Read More

മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ-കോണ്‍ഗ്രസ് നേതാവിന്റെ പേരില്‍ കേസ്.

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിന് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍.സുബ്രഹ്മണ്യനെതിരെയാണ് ചേവായൂര്‍ പോലീസ് കേസെടുത്തത്. സംഘര്‍ഷം ഉണ്ടാകണമെന്ന ഉദ്ദേശ്യത്തോടെ ചിത്രം പങ്കുവച്ചെന്ന് … Read More

കുടിയാന്‍മലയില്‍ ചീട്ടുകളി സംഘം പിടിയില്‍.

തളിപ്പറമ്പ്: കുടിയാന്‍മലയില്‍ ചീട്ടുകളിസംഘം പോലീസ് പിടിയില്‍. നടുവില്‍ കോട്ടച്ചോലയിലെ കൊട്ടുകുന്നേല്‍ വീട്ടില്‍ സ്‌കറിയ(58), കുന്നേല്‍ വീട്ടില്‍ ഷാജു(53), നരിപ്പാറ വീട്ടില്‍ എന്‍.ജെ.ബെന്നി(54), കൊറ്റി വീട്ടില്‍ വിപിന്‍ ബാബു(33), ചെന്നിക്കര വീട്ടില്‍ കെ.എഫ്.ലിബിന്‍(37) എന്നിവരൊണ് കുടിയാന്‍മല എസ്.ഐ പ്രകാശന്‍ പടിക്കല്‍ പിടികൂടിയത്. ഇന്നലെ … Read More

തിരുവനന്തപുരം നഗരസഭയില്‍ കേവലഭൂരിപക്ഷം ഉറപ്പാക്കി ബിജെപി-

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ കേവലഭൂരിപക്ഷം ഉറപ്പാക്കി ബിജെപി. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു. ഇതോടെ 101 അംഗങ്ങളുള്ള ഭരണസമിതിയുടെ എന്‍ഡിഎയ്ക്ക് 51 അംഗങ്ങളുടെ പിന്തുണയായി. ഇതോടെ നാളെ നടക്കുന്ന നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപി … Read More

21 കാരി ദിയ ബിനു പാല നഗരസഭ ചെയര്‍പേഴ്‌സന്‍

കോട്ടയം: പാലാ നഗരസഭയില്‍ പുളിക്കകണ്ടം കുടുംബത്തിന്റെ പിന്തുണ യുഡിഎഫിന്. ചെയര്‍പേഴ്സണ്‍ സ്ഥാനം രണ്ടരവര്‍ഷം വീതം പങ്കിടും. ആദ്യ ടേമില്‍ ദിയ ബിനു നഗരസഭാ അധ്യക്ഷയാകും. രണ്ടാം ടേമില്‍ സ്വതന്ത്ര അംഗമായി വിജയിച്ച മായ രാഹുല്‍ ചെയര്‍പേഴ്സണ്‍ ആകും. മായ രാഹുല്‍ ആണ് … Read More

തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍ സ്ഥാനത്തേക്ക് ബി.ജെ.പിയിലെ പി.വി.സുരേഷ് മല്‍സരിക്കും.

തളിപ്പറമ്പ്: ഡിസംബര്‍ 26 ന് നാളെ നടക്കുന്ന തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍, വൈസ് ചെയര്‍പേഴ്‌സന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി തീരുമാനിച്ചു. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം മറ്റന്നാള്‍ നടക്കുന്ന തിരഞ്ഞടുപ്പില്‍ ചെയര്‍പേഴ്‌സന്‍ സ്ഥാനത്തേക്ക് തൃച്ചം ബരം വാര്‍ഡില്‍ നിന്ന് ജയിച്ച പി.വി.സുരേഷും, വൈസ് … Read More