സ്‌ക്കൂളുകളിലെ ഇടിയന്‍മ്മാര്‍ക്ക് കോടതിയുടെ താക്കീത്

കൊച്ചി: അടികിട്ടാത്ത കുട്ടി നന്നാകില്ല’ എന്നതിനോട് യോജിക്കാനാകില്ലെന്നും കുട്ടികള്‍ക്ക് ശാരീരികശിക്ഷ നല്‍കാന്‍ അധ്യാപകര്‍ക്ക് അവകാശമില്ലെന്നും ഹൈക്കോടതി. അച്ചടക്കത്തിന്റെ പേരിലാണെങ്കിലും ഇത് അംഗീകരിക്കാനാകില്ല. എന്നാല്‍, അധ്യാപകര്‍ കുട്ടികള്‍ക്ക് നല്‍കുന്ന ചെറിയ ശിക്ഷകളെ ക്രിമിനല്‍ക്കുറ്റമായി കാണാനാകില്ലെന്നും ജസ്റ്റിസ് സി. ജയചന്ദ്രന്‍ വ്യക്തമാക്കി. കുട്ടികളെ ചൂരല്‍ … Read More

ആദിത്യ രമേശനെ യൂത്ത് കോണ്‍ഗ്രസ് അനുമോദിച്ചു.

പരിയാരം: കേരള ആരോഗ്യസര്‍വകലാശാല ബി.എസ.സി നഴ്‌സിംഗ് പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ പാച്ചേനിയിലെ ആദിത്യ രമേശനെ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് കെ.വി.സുരാഗിന്റെ അധ്യക്ഷതയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി രാഹുല്‍ വെച്ചിയോട്ട് … Read More

കെഎസ്ആര്‍ടിസി ബസിന് കല്ലേറ്-സ്വകാര്യ ബസ് ക്ലിനര്‍ക്ക് 2 വര്‍ഷം തടവ്. പ്രതിക്ക് രണ്ടുവര്‍ഷം ശിക്ഷ

കണ്ണൂര്‍: കാസര്‍കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞ് ഡ്രൈവറുടെ ഡ്യൂട്ടി തടസ്സപ്പെടുത്തി പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പ്രതിക്ക് രണ്ടുവര്‍ഷം തടവുശിക്ഷ. സ്വകാര്യബസ് ക്ലീനറായിരുന്ന മാതമംഗലം പെടേന കീരന്റകത്ത് കെ.നൗഷാദി(39)നെയാണ് ശിക്ഷിച്ചത്. പൊതുമുതല്‍ നശിപ്പിച്ചതിന് ഒരുവര്‍ഷം കഠിനതടവും 5,000 രൂപ പിഴയും ഡ്യൂട്ടി … Read More

അപകടകെട്ടിടം പൊളിച്ചുനീക്കും-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-

തളിപ്പറമ്പ് ദേശീയപാതയിലെ അപകട കെട്ടിടം പൊളിച്ചുമാറ്റാന്‍ തീരുമാനം. കെ.എസ്.ഇ.ബി ഓഫീസിന് സമീപത്തെ നാലുനില കെട്ടിടമാണ് പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്. ഇന്നലെ നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതി മുമ്പാകെയാണ് നഗരസഭ സെക്രട്ടറി   ഈ വിവരം രേഖാമൂലം അറിയിച്ചത്. … Read More

ശിവപ്രതിമയുടെ അനാച്ഛാദനം-എനിക്കും കുടുംബത്തിനും അഭിമാന നിമിഷം: ഗവര്‍ണ്ണര്‍

തളിപ്പറമ്പ്: എനിക്കും കുടുംബത്തിനും ജീവിതത്തിലെ അഭിമാനകരമായ നിമിഷമാണ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമ അനാഛാദനം ചെയ്യാന്‍ കിട്ടിയ അവസരമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞു. എല്ലാ ക്ഷേത്രങ്ങളിലും നിര്‍ബന്ധമായും ഗോശാലകളും സനാതന ധര്‍മ്മ പഠനത്തിനായി വിദ്യാഭ്യാസ കേന്ദ്രങ്ങളും ആശുപത്രിയും … Read More

ഗവര്‍ണ്ണര്‍ക്കെതിരെ ഇടത് സംഘടനകള്‍ പ്രതിഷേധമുയര്‍ത്തുമെന്ന് സൂചന-പോലീസ് സുരക്ഷ കര്‍ശനമാക്കും.

തളിപ്പറമ്പ്: ഇന്ന് തളിപ്പറമ്പിലെത്തുന്ന കേരള ഗവര്‍ണ്ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്കെതിരെ ഇടതുപക്ഷ സംഘടനകളുടെ പ്രതിഷേധമുണ്ടാവാന്‍ സാധ്യത. ഇത് കണക്കിലെടുത്ത് ഗവര്‍ണ്ണര്‍ക്ക് കര്‍ശനമായ സുരക്ഷയൊരുക്കാന്‍ ഇന്നലെ തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍ വിളിച്ചുചേര്‍ത്ത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം. ഭാരതാംബ വിവാദത്തിന് പിറകെ രജിസ്ട്രാറെ … Read More

മന്ത്രി പോയിട്ട് ഒരു എംഎല്‍എ ആയിരിക്കാന്‍ അര്‍ഹതയില്ല’; വീണാ ജോര്‍ജിനെതിരെ വിമര്‍ശനവുമായി സിപിഎം നേതാവ് ആരോഗ്യമന്ത്രിയെ പരോക്ഷമായി പരിഹസിച്ച് മറ്റൊരു സിപിഎം നേതാവ് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടു

പത്തനംതിട്ട: കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വിമര്‍ശിച്ച് സിപിഎം പ്രാദേശിക നേതാവ്. ‘വീണാ ജോര്‍ജിന് മന്ത്രി പോയിട്ട് ഒരു എംഎല്‍എ ആയിരിക്കാന്‍ അര്‍ഹതയില്ല. കൂടുതല്‍ പറയുന്നില്ല… പറയിപ്പിക്കരുത്.’ എന്നാണ് പത്തനംതിട്ട ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം … Read More

മദ്യപിച്ച് ഇന്‍സ്പെക്ടറെയും പോലീസുകാരെയും ആക്രമിച്ച പ്രതി അറസ്റ്റില്‍

എന്നെ അറസ്റ്റ് ചെയ്യാനും എന്റെ വാഹനം കസ്റ്റഡിയിലെടുക്കാനും വെള്ളരിക്കുണ്ട് പോലീസിലാരും വളര്‍ന്നിട്ടില്ല, അതിന് മുതില്‍ന്നാല്‍ അനുഭവം വേറെയായിരിക്കും.                                                                                            അര്‍ജുന്‍ തിലക് വെള്ളരിക്കുണ്ട്: മദ്യലഹരിയില്‍ കാറോടിച്ച് അപകടത്തില്‍ പെട്ട യുവാവിനെ രക്ഷിക്കാനെത്തിയ പോലീസ് ഇന്‍സ്‌പെക്ടറേയും പോലീസുകാരെയും അക്രമിച്ച യുവാവ് അറസറ്റില്‍. ബളാല്‍ … Read More

ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെങ്കല ശിവ ശില്‍പ്പം ജൂലായ് 5-ന് തളിപ്പറമ്പില്‍ അനാഛാദനം ചെയ്യും.

തളിപ്പറമ്പ്: ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെങ്കല ശില്‍പ്പം ജൂലായ് 5 ന് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേതത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അനാഛാദനം ചെയ്യുമെന്ന് ശില്‍പ്പം സമര്‍പ്പിക്കുന്ന പ്രമുഖ വ്യവസായി മൊട്ടമ്മല്‍ രാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 5 … Read More

തളിപ്പറമ്പ് നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും അടിച്ചു പിരിഞ്ഞു.

തളിപ്പറമ്പ്: ആക്രി സാധനങ്ങളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെ തുടർന്ന് തളിപ്പറമ്പ് നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും അടിച്ചു പിരിഞ്ഞു. ഇന്ന്‌ രാവിലെ നടന്ന കൗൺസിൽ യോഗത്തിലാണ് ഭരണ പ്രതിപക്ഷങ്ങൾ തമ്മിൽ കൊമ്പുകോർത്തത്. ആക്രി ഇടപാടിൽ നഗരസഭാ സെക്ഷന്‍ … Read More