കല്ലിങ്കീല്‍ എങ്ങോട്ട് തിരിയും- തളിപ്പറമ്പില്‍ ചര്‍ച്ചകള്‍ സജീവം.

തളിപ്പറമ്പ്: ഒരുവശത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ മൂര്‍ത്ഥന്യതയില്‍ മൂന്ന് മുന്നണികളും സജീവമാകുമ്പോള്‍ തളിപ്പറമ്പിലെ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് നിലവിലെ വൈസ് ചെയര്‍മാനായ കല്ലിങ്കീല്‍ പത്മനാഭന്റെ നിലപാടുകളെക്കുറിച്ചാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി കോണ്‍ഗ്രസ് സസ്‌പെന്‍ഷനില്‍ നിര്‍ത്തിയിരിക്കുന്ന കല്ലിങ്കീലിനെ ഇതേവരെ തിരിച്ചെടുക്കാന്‍ നേതൃത്വം തയ്യാറായിട്ടില്ല. തളിപ്പറമ്പ് … Read More

സ്വാഭാവിക പ്രതികരണം മാത്രം-ഇതിനൊന്നും ഒരു പ്രാധാന്യവും നല്‍കുന്നില്ലെന്ന്-മുന്‍. എ.സി.പി രത്‌നകുമാര്‍.

കണ്ണൂര്‍: മജിസ്‌ട്രേട്ട് കോടതി മുതല്‍ സുപ്രീംകോടതിവരെ പരിഗണിച്ച കുറ്റപത്രമാണ് പി.പി.ദിവ്യ പ്രതിയായ കേസെന്നും, കോടതിയുടെ പരിഗണനാവിഷയമായതിനാല്‍ കൂടുതലൊന്നും പറയാനില്ലെന്നും റിട്ട.എ.സി.പി ടി.കെ.രത്‌നകുമാര്‍. സര്‍വീസില്‍ നിന്ന് പിരിഞ്ഞ ശേഷം ശ്രീകണ്ഠാപുരം നഗരസഭയിലേക്ക് കോട്ടൂര്‍ ഡിവിഷനില്‍ നിന്ന് മല്‍സരിക്കുന്നത്മാധ്യമങ്ങള്‍ വിവാദമാക്കിയതിനെക്കുറിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് സംസാരിക്കുകയായിരുന്നു … Read More

മുന്‍ എ സി പി യുടെ സ്ഥാനാര്‍ത്ഥിത്വം ഉദ്ദിഷ്ടകാര്യം സാധിച്ചു കൊടുത്തതിന്റെ പ്രതിഫലം: അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്

കണ്ണൂര്‍: എ ഡി എം ആയിരുന്ന നവീന്‍ബാബു മരണപ്പെട്ട കേസില്‍ അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ച പോലീസുദ്യോഗസ്ഥന് വിരമിച്ചതിനു പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയത് ഉദ്ദിഷ്ട കാര്യം സാധിച്ചു കൊടുത്തതിന്റെ ഉപകാരസ്മരണയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്. എ.ഡി.എമ്മിന്റെ … Read More

ബി.ജെ.പി ചപ്പാരപ്പടവ് പഞ്ചായത്തില്‍ ഒന്നാം ഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും, സ്വികരണവും നല്‍കി.

ചപ്പാരപ്പടവ്: ബി.ജെ.പി ചപ്പാരപ്പടവ് പഞ്ചായത്തില്‍ ഒന്നാം ഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും, സ്വികരണവും നല്‍കി. പടപ്പേങ്ങാട് വച്ച് നടന്ന പരിപാടിയില്‍ മാത്യു പഴയേടത്തിന്റെ അധ്യക്ഷതയില്‍ ജില്ല സെല്‍ കോര്‍ഡിനേറ്റര്‍ രമേശന്‍ ചെങ്ങൂനി, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എ.അശോക് കുമാര്‍, പ്രദീപ് മൊടത്തറ ഭാരവാഹികളായ … Read More

ബസ് കണ്ടക്ടറെ മര്‍ദ്ദിച്ച മറ്റൊരു ബസ് കണ്ടക്ടറുടെ പേരില്‍ കേസ്

തളിപ്പറമ്പ്: ബസ് സമയക്രമത്തെചൊല്ലിയുള്ള തര്‍ക്കം, സ്വകാര്യബസ് കണ്ടക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ മറ്റൊരു ബസ് കണ്ടക്ടറുടെ പേരില്‍ പോലീസ് കേസെടുത്തു. കെ.എല്‍-59-എ.എ-3758 സല്‍സബീല്‍ ബസ് കണ്ടക്ടര്‍ നസീം സല്‍സബീലിന്റെ പേരിലാണ് കേസ്. നവംബര്‍ -11ന് രാവിലെ 10.10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കെ.എല്‍-58 … Read More

ഡ്രഗ് ലൈസന്‍സുകള്‍ ഫര്‍മസിസ്റ്റുകള്‍ക്കു മാത്രമായി നിജപ്പെടുത്തണം: കെ.പി.പി.എ തളിപ്പറമ്പ് ഏരിയ സമ്മേളനം

തളിപ്പറമ്പ്: യാതൊരു മാനദണ്ഡവുമില്ലാതെ ഡ്രഗ് ലൈസന്‍സുകള്‍ അനുവ ദിക്കുന്ന പ്രവണത ഉടന്‍ അവസാനിപ്പിക്കണമെന്നും, ലൈസന്‍സുകള്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് മാ ത്രമായി നിജപ്പെടുത്തണ മെന്നുംകേരള പ്രൈവറ്റ് ഫര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ തളിപ്പറമ്പ് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി.പി. രാജീവന്‍ ഉദ്ഘാടനം … Read More

സി.എം.കൃഷ്ണന്‍ പുറത്ത്-ഒരു സീറ്റിലേക്കും പരിഗണിച്ചില്ല.

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് പരിയാരം ഡിവിഷനില്‍ നിന്ന് മല്‍സരിക്കാനുള്ള സി.എം.കൃഷ്ണന്റെ നീക്കം പരാജയപ്പെട്ടു. നിലവില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ കൃഷ്ണന് എവിടെയും സീറ്റ് നല്‍കാന്‍ പാര്‍ട്ടി തയ്യാറായില്ല. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലുള്ള കൃഷ്ണന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതായാണ് വിവരം. ജില്ലാ … Read More

ഡിജിറ്റല്‍ അറസ്റ്റില്‍ കുടുങ്ങിയ വനിത ഡോക്ടര്‍ക്ക് പത്തരലക്ഷം നഷ്ടപ്പെട്ടു.

കണ്ണൂര്‍: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ കുടുങ്ങിയ വനിതാ ഡോക്ടര്‍ക്ക് പത്തരലക്ഷം രൂപ നഷ്ടപ്പെട്ടു. തലശേരി തിരുവങ്ങാട് ആതിരയില്‍ കരുണാകരന്റെ ഭാര്യ ഡോ.സി.ജെ.ഇഷ(72)നാണ് പണം നഷടമായത്. ഒക്ടോബര്‍ 31 ന് മുംബൈ സി.ബി.ഐയില്‍ നിന്നാണെന്ന് പറഞ്ഞ് വാട്‌സ്ആപ്പില്‍ ബന്ധപ്പെട്ട അജ്ഞാതന്‍ നിങ്ങളുടെ പേരില്‍ … Read More

രാജരാജേശ്വരക്ഷേത്രത്തിലെ എല്ലാ വികനങ്ങളും നടപ്പിലാക്കിയത് ഞാന്‍-ഒരു ബി.ജെ.പിക്കാരനും ആര്‍.എസ്.എസുകാരനും പങ്കില്ല-ഞാന്‍, ഞാന്‍ മാത്രം-എം.വി.ഗോവിന്ദന്‍ എം.എല്‍.എ.

തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിന്റെ അടിസ്ഥാന വികസനത്തിന് വരിപ്പട നവീകരണത്തിന് 50 ലക്ഷം രൂപ അനുവദിച്ചതായി എം.വി. ഗോവിന്ദന്‍ എം.എല്‍.എ അറിയിച്ചു. കെ.എസ്.എഫ്.ഇയുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചതെന്നും, നവംബര്‍ 7 ന് തന്നെ ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങിയിരുന്നുവെന്നും എം.എല്‍ … Read More

സ്‌ക്കൂള്‍ വാഹനം അപകടത്തില്‍പെട്ട് 11 കുട്ടികള്‍ക്ക് പരിക്കേറ്റു.

പരിയാരം: സ്‌ക്കൂള്‍ കുട്ടികളുമായി പോകുകയായിരുന്ന വാഹനം അപകടത്തില്‍പെട്ട് 11 കുട്ടികള്‍ക്ക് പരിക്കേറ്റു. കുപ്പം എം എം യുപിഎസ് സ്‌കൂളിലെ കുട്ടികളെയും കൊണ്ടുപോവുകയായിരുന്ന ഓട്ടോ ടാക്‌സിയാണ് നിയന്ത്രണം വിട്ട് മതിലിടിച്ചത്. പരിയാരം ചിതപ്പിലെ പൊയിലില്‍ ആണ് അപകടം നടന്നത്. വായാട് പുളിയുര്‍ പ്രദേശത്തെ … Read More