ഒറ്റമുറിയില്‍ 80 വോട്ട് പോലുള്ള കര്‍ണാടക മോഡല്‍ തളിപ്പറമ്പില്‍ നടപ്പാക്കാനാണ് സിപിഎം ശ്രമിക്കുന്നത്-പി.കെ.സുബൈര്‍

വ്യാജ വോട്ട് ചേര്‍ക്കല്‍ – കൂട്ടുനിന്നാല്‍ ഉദ്യോഗസ്ഥരെ തെരുവില്‍ തടയും – പി കെ സുബൈര്‍ മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ അയല്‍ പഞ്ചായത്തുകളില്‍ നിന്ന് വാടക കെട്ടിടങ്ങളുടെ നമ്പറുകള്‍ ഉപയോഗപ്പെടുത്തി പാര്‍ട്ടി കേഡറുകളുടെ വോട്ടുകള്‍ … Read More

അന്‍വര്‍ വധം-വാദിഭാഗം ആവശ്യപ്പെട്ട അഭിഭാഷകനെ നിയമിക്കില്ല- കേസ് അടുത്ത വര്‍ഷത്തേക്ക് മാറ്റണമെന്ന് പ്രതിഭാഗം

തളിപ്പറമ്പ്: പട്ടുവം കാവുങ്കല്‍ അന്‍വര്‍ വധക്കേസില്‍ വിചാരണ ആരംഭിച്ചു. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍.പ്രശാന്ത് മുമ്പാകെയാണ് കേസ് പരിഗണനക്ക് വന്നത്. എന്നാല്‍ വിചാരണ അടുത്തവര്‍ഷം ജനുവരിയിലേക്ക് മാറ്റണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ.നിക്കോളോസ് ജോസഫ് ആവശ്യപ്പെട്ടു. വാദിഭാഗംആവശ്യപ്പെട്ട സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ … Read More

ആയുര്‍വേദ ഗവേഷണരംഗത്ത് വിദേശ യൂണിവേഴ്‌സിറ്റികളുമായി ധാരണാപത്രം ഒപ്പുവെക്കും-മന്ത്രി വീണ ജോര്‍ജ്.

പരിയാരം: ആയുര്‍വേദ ഗവേഷണരംഗത്ത് വിദേശ യൂണിവേഴ്‌സിറ്റികളുമായി ധാരണാപത്രം ഒപ്പുവെക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. പരിയാരം കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജില്‍ പുതുതായി പണികഴിപ്പിച്ച ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുയായിരുന്നു മന്ത്രി. കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ രാജ്യാന്തര ആയുര്‍വേദ ഗവേഷണ കേന്ദ്രം കല്യാട് … Read More

കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖ വാര്‍ഷിക സമ്മേളനവും ആദരവും

തളിപ്പറമ്പ്: കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖ വാര്‍ഷിക സമ്മേളനം പൂക്കോത്ത്‌തെരു ശാഖ കമ്മറ്റി ഓഫീസില്‍ നടന്നു. വളപട്ടണം പോലിസ് ഇന്‍സ്‌പെക്ടര്‍പി വിജേഷ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.ലക്ഷമണന്‍ അധ്യക്ഷത വഹിച്ചു. എണ്‍പത് വയസ് കഴിഞ്ഞ സമുദായ അംഗങ്ങളെ ചടങ്ങില്‍ … Read More

മകന്റെ മരണം-അമ്മക്കെതിരെ കൊലക്കുറ്റം

പരിയാരം: കുട്ടി മരിച്ച സംഭവത്തില്‍ അമ്മക്കെതിരെ പരിയാരം പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ജൂലായ്-30 ന് ഉച്ചക്ക് 12 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണപുരം കീഴറ വള്ളുവന്‍കടവിലെ പടിഞ്ഞാറേപുരയില്‍ പി.പി.ധനജ(30)പേരിലാണ് കേസ്. മകന്റെ ഭാര്യ എന്ന പരിഗണന കൊടുക്കാതെ ഭര്‍ത്താവിനോടൊത്ത് സുഖിച്ചു … Read More

ഡോ.രാധ രഞ്ജീവ് നിര്യാതയായി-സത്യസായി ഹോമിയോ ക്ലിനിക്കിലെ ഡോ.പി.കെ.രഞ്ജീവിന്റെ ഭാര്യയാണ്.

തളിപ്പറമ്പ്: തളിപ്പറമ്പ് പൂക്കോത്ത്‌നട സത്യസായി ഹോമിയോ ക്ലിനിക്കിലെ ഡോ.പി.കെ.രഞ്ജീവിന്റെ ഭാര്യ ഡോ.രാധ രഞ്ജീവ് നിര്യാതയായി. ഇന്ന് പുലര്‍ച്ചെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. മൃതദേഹം രാവിലെ ഒന്‍പതോടെ വീട്ടിലേക്ക് കൊണ്ടുവരും. മക്കള്‍: ഡോ.കുക്കു, ദുന്ദു. മരുമകന്‍: അഭിഷേക്. സംസ്‌ക്കാരം ഉച്ചക്ക് ഒന്നിന് … Read More

സ്‌ക്കൂള്‍ ഇലക്ഷനില്‍ സ്ഥാനാര്‍ത്ഥിയായതിന് മര്‍ദ്ദനം.

വളപട്ടണം: സ്‌ക്കൂള്‍തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചതിന് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം. അഴീക്കല്‍ ബോട്ട്പാലത്തെ മുണ്ടോന്‍ വീട്ടില്‍ കെ.കെ.ഷഫീക്കിന്റെ മകന്‍ എം.റിസാന്‍(17)നാണ് മര്‍ദ്ദനമേറ്റത്. മീന്‍കുന്ന് ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ റാസാനെ എട്ടാംതീയതി വൈകുന്നേരം നാലിന് അഴീക്കോട്ടെ സാനന്ദ്, സായന്ത് എന്നിവരും മറ്റൊരാളും ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി ഇരു … Read More

ഐസിഐസിഐ ബാങ്ക് സേവിങ് ബാക്ക് അക്കൗണ്ടുകളില്‍ ഇനി 50000 രൂപയാണ് മിനിമം ബാലന്‍സ്

മുംബൈ: ബാക്ക് അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട കുറഞ്ഞ തുകയുടെ പരിധി കുത്തനെ ഉയര്‍ത്തി ഐസിഐസിഐ ബാങ്ക്. രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യബാങ്കായ ഐസിഐസിഐ മെട്രോ, നോണ്‍ മെട്രോ നഗരങ്ങളിലെ ബ്രാഞ്ചുകളിലെ അക്കൗണ്ടുകളുടെ മിനിമം ബാലന്‍സ് ഉയര്‍ത്തിയത്. മെട്രോ നഗര ബ്രാഞ്ചുകളിലെ സേവിങ് ബാക്ക് … Read More

പ്രഭാകരന്‍ കടന്നപ്പള്ളി കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടെറി

പരിയാരം: കബി.ജെ.പി നേതാവ് പ്രഭാകരന്‍ കടന്നപ്പള്ളിയെ കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടെറിയായി നിയമിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരാണ് കമ്മറ്റി പുന;സംഘടിപ്പിച്ചത്. ഏഴ് വൈസ് പ്രസിഡന്റുമാരെ.ും മൂന്ന് ജന.സെക്രട്ടെറിമാരെയും 7 സെക്രട്ടെറിമാരെ.ും ഒരു ട്രഷററേയുമാണ് പുതുതായി നിയമിച്ചത്. കടന്നപ്പള്ളിയില്‍ നിന്നും … Read More

വ്യാപാരോല്‍സവം @ 2025-പയ്യന്നൂരിനെ നമ്പര്‍ വണ്‍ ആക്കാന്‍ വിവിധ പദ്ധതികളുമായി ചേമ്പര്‍ഓഫ് കോമേഴ്‌സ്

പയ്യന്നൂര്‍: പയ്യന്നൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് വ്യാപാരോത്സവം സംഘടിപ്പിക്കും. സമീപ പ്രദേശത്തെ ജനങ്ങളെ നഗരത്തിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യമിട്ടാണ് വ്യാപാരോസവം ഡിസ്‌ക്കൗണ്ട് മേള എന്നിവ നടത്തുന്നതെന്ന് ചേമ്പര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് കെ.യു.വിജയകുമാര്‍ വാര്‍ത്ത സമ്മേളനത്തില്‍ ഫറഞ്ഞു. … Read More