കണ്ണൂര്‍ കാടാച്ചിറയില്‍ വന്‍ കഞ്ചാവ് വേട്ട-11.380 കിലോ ഗ്രാം കഞ്ചാവുമായി ആസാം സ്വദേശി അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ കാടാച്ചിറയില്‍ വന്‍ കഞ്ചാവ് വേട്ട, 11.380 കിലോ ഗ്രാം കഞ്ചാവുമായി ആസാം സ്വദേശി അബ്ദുല്‍ കാദൂസ്(28) അറസ്റ്റില്‍. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.അനുശ്രീയുടെ നേതൃത്വത്തില്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ … Read More
