ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച മാതമംഗലത്തെ ഓട്ടോഡ്രൈവര്‍ പിടിയില്‍

തളിപ്പറമ്പ്: ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷ ഡ്രൈവറെ പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തു. മാതമംഗലത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍ കോറോം കാനായി പരവന്തട്ട സ്വദേശി അനീഷ് കുമാര്‍(42)നെയാണ് തളിപ്പറമ്പ് എസ്.എച്ച്.ഒ പി.ബാബുമോന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍ നാലിനാണ് കേസിനാസ്പദമായ … Read More

സജീവമായി പ്രവര്‍ത്തിച്ചതിന് പടിമരുത് സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് യൂണിറ്റ് സെക്രട്ടെറിക്ക് മര്‍ദ്ദനം

പടിമരുത്(കാസര്‍ഗോഡ്): കെ.സി.വൈ.എം പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതായി പരാതി. കേരളാ കാത്തലിക്ക് യൂത്ത്മൂവ്‌മെന്റ് പടിമരുത് സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് യൂണിറ്റ് സെക്രട്ടെറി കോടോം പടിമരുത് വരിക്കപ്ലാക്കല്‍ വീട്ടില്‍ സാന്‍ജോസ് സുനിലിനെയാണ്(17)ഇന്നലെ രാവിലെ 7.45 ന് പള്ളിയില്‍ കുര്‍ബാനക്ക് എത്തിയപ്പോള്‍ അമല്‍, ജെറിന്‍, ജിതിന്‍ എന്നിവര്‍ … Read More

എട്ടാംക്ലാസ് വിദ്യാര്‍ത്ഥി വീട്ടിലെ മുറിയുടെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ചു

പരിയാരം: എട്ടാംക്ലാസ് വിദ്യാര്‍ത്ഥി വീട്ടിലെ മുറിയുടെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ചു. പിലാത്തറ പെരിയാട്ട് വാടകവീട്ടില്‍ താമസിക്കുന്ന പുതിയതെരു സ്വദേശി വിജിന-രാജേഷ് ദമ്പതികളുടെ മകന്‍ അജുല്‍രാജ്(12)ആണ് മരിച്ചത്. ഉച്ചഭക്ഷണം കഴിഞ്ഞ് അമ്മ വിജിനയും ഇളയമകളും ഉറങ്ങാന്‍ കിടന്നിരുന്നു. വൈകുന്നേരം 5.15 ന് ഇവര്‍ ഉറങ്ങിയെഴുന്നേറ്റപ്പോഴാണ് … Read More

ഭണ്ഡാര മോഷണ വിഷയം സി ഐ ടി യു വിന്റെ നിലപാട് ലജ്ജാകരം-ബി.എം.എസ്.

തളിപ്പറമ്പ്: തൃച്ചംമ്പരം ശ്രീകൃഷ്ണ ക്ഷേത്രം ക്ലാര്‍ക്കായ മുല്ലപ്പള്ളി നാരായണന്‍ ഭണ്ഡാരം എണ്ണുമ്പോള്‍ പണം മോഷ്ടിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ എങ്ങനെ പുറത്ത് വന്നു എന്ന് ആശങ്കപ്പെടുന്ന സി ഐ ടി യു നേതാക്കളുടെ സമീപനം സത്യസന്ധരായ മറ്റ് ക്ഷേത്ര … Read More

യുവതി മക്കളുമായി കിണറില്‍ ചാടിയ സംഭവം-അമ്മായിയമ്മക്കെതിരെ പോലീസ് കേസെടുത്തു.

പരിയാരം: രണ്ട് മക്കളുമായി കിണറില്‍ ചാടി യുവതി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍തൃമാതാവ് ശ്യാമളയുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു. മകന്റെ ഭാര്യ എന്ന പരിഗണന കൊടുക്കാതെ ഭര്‍ത്താവിനോടൊത്ത് സുഖിച്ചു ജീവിക്കാന്‍വിടില്ലെന്ന് ഭീഷണിപ്പെടുത്തി മാനസിക-ശാരീരിക പീഡനങ്ങള്‍ നടത്തിയതിനാണ് കേസ്. കണ്ണപുരം കീഴറ … Read More

ഡോ. സുകുമാര്‍ അഴീക്കോട് തത്വമസി നോവല്‍ അവാര്‍ഡ് സുജിത് ഭാസ്‌കറിന്

കണ്ണൂര്‍: ഡോ.സുകുമാര്‍ അഴീക്കോട് ത്വത്വമസി സാംസ്‌കാരിക അക്കാദമിയുടെ നോവല്‍ പുരസ്‌കാരം സുജിത് ഭാസ്‌കറിന്. മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ജലസ്മാരകം എന്ന നോവലാണ് 2025 ലെ പുരസ്‌കാരത്തിന് അര്‍ഹമായത്. ആഗസ്റ്റ് 9-ന് രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ അമ്പലപ്പുഴ കുഞ്ചന്‍ … Read More

പെണ്‍കുട്ടിയെ കാണാതായി, പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. കരിമ്പം പുതുക്കളം റോഡിലെ ദാറുല്‍ ഇഷ്‌ക്ക് ഹൗസിലെ മുഹമ്മദ് മദനിയുടെ മകള്‍ സന്‍ഹ ഫാത്തിമയെയാണ്(18) കാണാതായത്. ജൂലായ് 22 ന് വൈകുന്നേരം നാലിനാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. മംഗലംകുണ്ടിലെ നുസൈഫിന്റെ കൂടെ … Read More

മുല്ലപ്പള്ളിയെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി സി.ഐ.ടി.യു

തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രത്തിലെ ഭണ്ഡാരമോഷണം മുല്ലപ്പള്ളി നാരായണനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്ത് സി.ഐ.ടി.യു. അന്വേഷണം നടത്തി തീരുമാന മുണ്ടാകുന്നത് വരെ മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സി.ഐ.ടി.യു തളിപ്പറമ്പ ഏരിയാ പ്രസിഡന്റ് മുല്ലപ്പള്ളി നാരായണനെ തല്‍ സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്തുന്നതിനു ജില്ലാ കമ്മറ്റിയുടെ … Read More

സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാട് ഭക്തജന വഞ്ചന-ഐ.എന്‍.ടി.യു.സി

തളിപ്പറമ്പ്: തൃച്ചംമ്പരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഭണ്ഡാര മോഷണത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ ദേവസ്വം എംപ്ലോയീസ് യൂനിയന്‍ (സിഐടിയു) ഏരിയാ പ്രസിഡന്റ് മുല്ലപ്പള്ളി നാരായണനെ യൂനിയന്‍ ഭാരവാഹിത്വത്തില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ കഴിയാതെ സി പി എം നേതൃത്വം ിെഷമവൃത്തത്തിലായിരിക്കുകയാണെന്ന് മലബാര്‍ ദേവസ്വം … Read More

വളഞ്ഞവഴിയിലൂടെ അനധികൃതകച്ചവടത്തിന് വഴിയൊരുക്കാനുള്ള നീക്കം വ്യാപാരിനേതാക്കള്‍ ഇടപെട്ട് തടഞ്ഞു-

തളിപ്പറമ്പ്: അനധികൃത തെരുവ്കച്ചവടങ്ങള്‍ക്ക് വളഞ്ഞ വഴിയിലൂടെ അംഗീകാരം നല്‍കാനുള്ള നീക്കങ്ങള്‍ക്കെതിരെ വ്യാപാരി നേതാക്കള്‍ രംഗത്ത്. ഇന്നലെ നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തിലാണ് വ്യാപാരിനേതാക്കളായ കെ.എസ്.റിയാസ്, വി.താജുദ്ദീന്‍ എന്നിവര്‍ ശക്തമായ നിലപാട് സ്വീകരിച്ചത്. കരിമ്പം പ്രദേശത്തെ രണ്ട് കയ്യേറ്റ കച്ചവടങ്ങള്‍ ജൂലായില്‍ … Read More