ദേശീയ പാത ഇടിഞ്ഞതില്‍ നടപടി; കരാര്‍ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ ഡീബാര്‍ ചെയ്തു

ന്യൂഡല്‍ഹി: മലപ്പുറം കൂരിയാട് ദേശീയ പാത ഇടിഞ്ഞു താഴ്ന്ന സംഭവത്തില്‍ കരാര്‍ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ കേന്ദ്ര റോഡ്, ഉപരിതല ഗതാഗത മന്ത്രാലയം ഡീബാര്‍ ചെയ്തു. നിര്‍മാണത്തില്‍ കണ്‍സള്‍ട്ടന്റ് ആയിരുന്ന ഹൈവേ എന്‍ജിനിയറിങ് കമ്പനിക്കെതിരെയും (എച്ച്ഇസി) നടപടിയുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കൂരിയാട് … Read More

വയോധികയെ മര്‍ദ്ദിച്ചു കൊന്ന പേര മകന്‍ റിജു പോലീസ് കസ്റ്റഡിയില്‍.

പയ്യന്നൂര്‍ : പയ്യന്നൂര്‍ കണ്ടങ്കാളിയിലെ മണിയറ കാര്‍ത്ത്യായനി അമ്മ (88) മരണപ്പെട്ടതിനെ തുടര്‍ന്നാണ് പേര മകന്‍ റിജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഈമാസം 11 നാണ് വീട്ടില്‍ വെച്ച് മകളുടെ മകന്‍ റിജു ഈ വയോധികയെ അതി ക്രൂരമായി മര്‍ദ്ദിച്ചത്. തലയ്ക്കും, … Read More

അമ്മ പുഴയിലെറിഞ്ഞ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, അച്ഛന്റെ ബന്ധു അറസ്റ്റില്‍

കൊച്ചി: അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ മൂന്നു വയസ്സുകാരി ശാരീരിക പീഡനത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു. കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധു കുറ്റം സമ്മതിച്ചു. ഇന്നലെ വൈകീട്ട് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. ഇയാള്‍ക്കെതിരെ … Read More

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു; രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം : ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് രോഗബാധ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, കേരളത്തിലും ജാഗ്രത പാലിക്കണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഈ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേരളത്തിലും കോവിഡ് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത … Read More

ദേശീയപാത-പിലാത്തറ ഭാഗത്ത് കോണ്‍ക്രീറ്റ് ബൗണ്ടറിവാള്‍ തകര്‍ച്ചയില്‍-പ്രശ്നം ഗുരുതരം

പിലാത്തറ: ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി ഉയര്‍ത്തിയ കോണ്‍ക്രീറ്റ് ബൗണ്ടറി വാള്‍ അപകടത്തില്‍. ഇന്നലെയും ഇന്നുമായി പെയ്തുകൊണ്ടിരിക്കുന്ന കനത്തമഴയില്‍ ബൗണ്ടറി വാളിന്റെ അടിഭാഗത്ത് വിള്ളല്‍ വീണ് പൊട്ടിയ നിലയിലാണ്. കിലോമീറ്ററുകള്‍ നീളത്തില്‍ പല ഭാഗത്തായി കോണ്‍ക്രീറ്റ് വാളിന്റെ അടിഭാഗത്തെ സ്ളാബ് പൊട്ടി അകത്തേക്ക് … Read More

വയോധികനായ പിതാവിന്റെ കാല്‍മുട്ട് അടിച്ചു തകര്‍ത്ത മകന്‍ അറസ്റ്റില്‍

പയ്യന്നൂര്‍: കുടുംബസ്വത്ത് ഭാഗം വെക്കാന്‍ വിസമ്മതിച്ച വയോധികനായ പിതാവിന്റെ കാല്‍മുട്ട് മരവടി കൊണ്ട് അടിച്ചുതകര്‍ത്ത മകന്‍ അറസ്റ്റില്‍. രാമന്തളി കല്ലേറ്റും കടവിലെ കെ.വി.അനൂപ് (30)നെയാണ് പയ്യന്നൂര്‍ എസ്.ഐ പി.യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പിതാവ് രാമന്തളി … Read More

തളിപ്പറമ്പിലെ പോലീസ് സി.പി.എമ്മിന്റെ പാര്‍ട്ടി സെക്രട്ടെറിയുടെ ചുമതല ഏറ്റെടുക്കുന്നതാണ് നല്ലത്-രാഹുല്‍ വെച്ചിയോട്ട്.

തളിപ്പറമ്പ്: യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ്.ഇര്‍ഷാദിന്റെ വീട് ആക്രമിച്ച പ്രതികള്‍ക്ക് സ്റ്റേഷന്‍ ജാമ്യം അനുവദിച്ച പോലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന,സെക്രട്ടെറി രാഹുല്‍ വെച്ചിയോട്ട്. മലപ്പട്ടം പ്രശ്‌നവുമായി ബന്ധപ്പെട്ട് മെയ്-15-ന് രാത്രിയാണ് ഡിവൈഎഫ്‌ഐക്കാര്‍ ഇര്‍ഷാദിന്റെ വീടാക്രമിച്ചത്. വീടിന്റെ … Read More

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി.എ മലയാളം ബിരുദ പരീക്ഷയില്‍ മൂന്നാം റാങ്ക് നേടി എം.ശ്രീലക്ഷ്മിക്ക്

കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നടത്തിയ ബി എ മലയാളം ബിരുദ പരീക്ഷയില്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ മൂന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായി മാതമംഗലം പുനിയങ്കോട് സ്വദേശിനി എം. ശ്രീലക്ഷമി. പയ്യന്നൂര്‍ കോളജ് വിദ്യാര്‍ത്ഥിനിയാണ്. പരിയാരം മലയാള മനോരമ ലേഖകന്‍ ജയരാജ് മാതമംഗലം- … Read More

യുവാവിനെ മര്‍ദ്ദിച്ച സംഭവം ഒന്നാംപ്രതി ദാവീദ് റിമാന്‍ഡില്‍

പരിയാരം: അന്യമതത്തില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ച വിരോധത്തിന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലെ ഒന്നാംപ്രതി കോടതിയില്‍ കീഴടങ്ങി. പിലാത്തറ സി.എം.നഗറിലെ ദാവീദാണ് ഇന്ന് ഉച്ചയോടെ പയ്യന്നൂര്‍ കോതിയില്‍ കീഴടങ്ങിയത്. പരിയാരം പോലീസ് പ്രതിയെ കണ്ടെത്താന്‍ ഊര്‍ജ്ജിതമായി അന്വേഷിച്ചുവരികയായിരുന്നു. ഇക്കഴിഞ്ഞ 16 ന് … Read More

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്, ബെയ്ലിന്‍ ദാസിന് ജാമ്യം

തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ മര്‍ദിച്ച കേസില്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസിന് ജാമ്യം.     റിമാന്‍ഡിലായി നാലാം ദിവസമാണ് ബെയ്ലിന്‍ ദാസിന് ജാമ്യം ലഭിച്ചിരിക്കുന്നത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി. യുവതിയുടെ ആക്രമണത്തില്‍ ബെയ്‌ലിന്‍ ദാസിനും … Read More