ബസപകടം –പരിക്കേറ്റ 7 പേര്‍ ആശുപത്രിയില്‍

തളിപ്പറമ്പ്: ദേശീയപാതയില്‍ തളിപ്പറമ്പ് കുറ്റിക്കോലില്‍ ബസപകടം, ഒരാള്‍മരിച്ചു,  7 പേര്‍ക്ക് പരിക്ക്. കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ നേഴ്‌സിങ്ങ് സ്റ്റാഫ് ഏറ്റുപാറയിലെ ചക്കാങ്കല്‍ നിധിന്റെ ഭാര്യ ജോബിയാ ജോസഫ്(28)ആണ് മരിച്ചത്. ചെമ്പേരി ടൗണില്‍ വീല്‍സോണ്‍ എന്ന പേരില്‍ വീല്‍ അലൈന്‍മെന്റ് ഷോപ്പ് നടത്തുന്നയാളാണ് … Read More

ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം.

തളിപ്പറമ്പ്: ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം. കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന പിലാക്കുന്നുമ്മല്‍ എന്ന സ്വകാര്യ ബസാണ് ദേശീയപാതയില്‍ നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം മറിഞ്ഞത്. ബസിനകത്ത് കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരും പോലീസും … Read More

ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു-സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു-

മാനന്തേരി: ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ആലച്ചേരി ഗംഗാധരനാണ് മാനന്തേരി പോസ്‌റ്റോഫീസിന് സമീപം നടന്ന അപകടത്തില്‍ മരിച്ചത്. ഇന്ന് ചൊവ്വാഴ്ച രാവിലെ 11:30 ഓടെയായിരുന്നു അപകടം. കണ്ണവം ഭാഗത്ത് നിന്നും വന്ന ഗംഗാധരന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ മുടപ്പത്തൂര്‍ റോഡിലേക്ക് … Read More

ലോറി പുഴയിലേക്ക് മറിഞ്ഞ് ക്ലീനര്‍ മരിച്ചു- ഡ്രൈവര്‍ക്ക് ഗുരുതരം

ചിറ്റാരിക്കല്‍: കുന്നുംകൈ പരപ്പച്ചാലില്‍ നിയന്ത്രണം വിട്ട ലോറി പാലത്തില്‍ നിന്നും തോട്ടിലേക്ക് മറിഞ്ഞു; അപകടത്തില്‍ ഒരാള്‍ മരിച്ചു.  പരപ്പച്ചാലില്‍ പാലത്തിന്റെ കൈവരി തകര്‍ത്താണ് ലോറി തോട്ടിലേക്ക് മറിഞ്ഞത്. കോയമ്പക്കൂരില്‍ നിന്നും സിമന്റുമായി നവരികയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ലോറിയില്‍ ഉണ്ടായിരുന്ന … Read More

പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ചു, രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്.

  കണ്ണപുരം : പിക്കപ്പ് വാന്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. പിലാത്തറ-പാപ്പിനിശ്ശേരി കെ എസ് ടി പി റോഡില്‍ കണ്ണപുരം പാലത്തിന് സമീപം ഇന്ന് രാവിലെ  6.45 ടെയായിരുന്നു അപകടം. രണ്ടുപേരുടെ നില ഗുരുതരം. യോഗശാല സി ആര്‍ സി റോഡിലെ … Read More

ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്-

പഴയങ്ങാടി: പഴയങ്ങാടിയില്‍ ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. എരിപുരം താലൂക്ക് ആശുപത്രിക്ക് സമീപത്ത് ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. പിലാത്തറ ഭാഗത്തേക്ക് പോകുന്ന കാറും കൊല്ലൂര്‍ മുകാംബികയില്‍ നിന്ന് വടകര ഭാഗത്തേക്ക് പോകുന്ന ബസുമാണ് കൂട്ടി ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ … Read More

തളിപ്പറമ്പില്‍ ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.

തളിപ്പറമ്പ്: ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ആശാരിപ്പണിക്കാരനായ പുഴക്കുളങ്ങരയിലെ വടക്കിനിപ്പുരയില്‍ കെ.ഷൈജു(45) ആണ് മരിച്ചത്. ഇന്ന് രാത്രി ഏഴരയോടെയായിരുന്നു അപകടം. പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കൃതിക എന്ന ബസ് തട്ടി റോഡില്‍ വീണ ഷൈജുവിന്റെ ശരീരത്തിലൂടെ പിറകിലെ ചക്രം കയറിയിറങ്ങുകയായിരുന്നു. … Read More

കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് മരണം-

പയ്യാവൂര്‍: ചുണ്ടപ്പറമ്പില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. മുണ്ടാന്നൂര്‍ സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ താനോലി മത്തായി എന്ന തങ്കച്ചന്‍(53), യാത്രക്കാരന്‍ ചെറളാട്ട് നാരായണന്‍(70) എന്നിവരാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു അപകടം. നാരായണന്റെ കൂടെയുണ്ടായിരുന്ന 10 വയസുകാരിയായ പെണ്‍കുട്ടിക്ക് പരിക്കേറ്റു. … Read More

സ്‌കൂട്ടറില്‍ കാറിടിച്ച് വീട്ടമ്മ മരിച്ചു, ഭര്‍ത്താവിന് ഗുരുതരം

പത്തനംതിട്ട: നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് പിറകില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു. കടമ്പനാട് വടക്ക് അമ്പലവിള പടിഞ്ഞാറ്റേതില്‍ പടിഞ്ഞാറ്റേതില്‍ രാജേഷിന്റെ ഭാര്യ സിംലയാണ് (35) മരിച്ചത്. പത്തനംതിട്ട ഏനാത്ത് പുതുശേരി ഭാഗം ജഗ്ഷനില്‍ ഇന്ന് വൈകുന്നേരം മൂന്നോടെയായിരുന്നു അപകടം. ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലാണ് കാറിടിച്ചത്. … Read More

യുവതി കാറിടിച്ചുമരിച്ച സംഭവം-ഡോ.ടി.എന്‍.മിഥുലേഖിനെതിരെ കേസെടുത്തു-

ശ്രീകണ്ഠാപുരം: കാര്‍ സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ച സംഭവത്തില്‍ കാറോടിച്ച ഡോക്ടര്‍ക്കെതിരെ ശ്രീകണ്ഠാപുരം പോലീസ് മന:പ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് ഐ.പി.സി 304(എ) പ്രകാരം കേസെടുത്തു. തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയിലെ ഡോ.ടി.എന്‍.മിഥുലേഖിനെതിരെയാണ് കേസെടുത്തത്. 22 ന് ചൊവ്വാഴ്ച്ച ഉച്ചക്കായിരുന്നു സംഭവം. ശ്രീകണ്ഠാപുരം ഗവ.ഹയര്‍സെക്കണ്ടറി … Read More