പോലീസിന് തെറിവിളി അഷറഫിനെതിരെ കേസ്.
തളിപ്പറമ്പ്: പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് കേസ്. കൂനം സ്വദേശി പി.വി.അഷറഫിനെതിരെയാണ് കേരളാ പോലീസ് ആക്റ്റ് പ്രകാരം കേസെടുത്തത്. തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെ എസ്.ഐ.സി.ഒ.പുഷ്പരാജിന്റെ പരാതിയിലാണ് കേസ്. ഇന്നലെ രാത്രി 7 ന് അഷറഫിനെതിരെ ലഭിച്ച പരാതി പ്രകാരം കേസന്വേഷിക്കാനെത്തിയ എസ്.ഐയേയും സംഘത്തോടും … Read More
