കൂവേരിയില്‍ വെട്ടേറ്റ് രണ്ടുപേര്‍ക്ക് പരിക്ക്, പ്രതി അറസ്റ്റില്‍.
തളിപ്പറമ്പ്: യുവാവിന് വെട്ടേറ്റ് പരിക്ക്. കൂവേരി മുണ്ടപ്പിലാവിലെ വി.വി.സിജിത്തിനാണ്(30)പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കാട്ടാമ്പള്ളിയിലെ ശ്രീലേഷിനും പരിക്കേറ്റു. കൂവേരി വായനശാലക്ക് സമീപത്തെ പാറക്കല്‍ വീട്ടില്‍ പി.അക്ഷയ് ആണ് ഇന്നലെ രാത്രി എട്ടിന് കൂവേരിക്കടവില്‍ വെച്ച് ഇരുവരേയം ആക്രമിച്ചത്. വിഷുദിനത്തില്‍ ഉണ്ടായ ചില വാക് … Read More
