നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ 2 പേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ രണ്ടുപേര്‍ക്കെതിരെ കേസ്. മെയിന്‍ റോഡ് ന്യൂസ് കോര്‍ണര്‍ ജംഗ്ഷനില്‍ മില്‍മ ബൂത്തിന് സമീപം കച്ചവടം നടത്തുന്ന ഞാറ്റുവയലിലെ മലിക്കന്‍ വീട്ടില്‍ എം.അയൂബ്(36)നെ ഇന്നലെ രാത്രി ഏഴോടെയാണ് എസ്.ഐ കെ.പി.മനോജിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. 18 … Read More

ബസ്റ്റാന്റില്‍ ഹാന്‍സ് വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍

തളിപ്പറമ്പ്: ബസ്റ്റാന്റ് പരിസരത്ത് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. എളമ്പേരംപാറ പെട്രോള്‍പമ്പിന് സമീപത്തെ താളപ്പുറത്ത് വീട്ടില്‍ ടി.അബ്ദുള്‍ മുബാറക്കിനെയാണ്(19) തളിപ്പറമ്പ് എസ്.ഐ വി.ഗോപിനാഥന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്ന് രാവിലെ 6.30 ന് ഇയാള്‍ അതിഥി തൊഴിലാളികള്‍ക്ക് പുകയില … Read More

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ശേഖരം ചന്തേര പോലീസ് പിടികൂടി, ഉപ്പയും മകനും പിടിയില്‍.

ചന്തേര: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ശേഖരം ചന്തേര പോലീസ് പിടികൂടി, ഉപ്പയും മകനും പിടിയില്‍. ഇന്ന് പുലര്‍ച്ചെ 1.30 ന് കാലിക്കടവ് ദേശീയപാതയില്‍ രാത്രികാല പട്രോളിങ്ങിനിടെ ചന്തേര എസ്.ഐ എം.സുരേഷിന്റെ നേതൃത്വത്തിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയ വാഹനം സഹിതം ഇവരെ പിടികൂടിയത്. … Read More

സര്‍ക്കാര്‍ ആശുപത്രികളില്‍ നിരോധിച്ച മരുന്നുകള്‍ വിതരണം ചെയ്യുന്നതായി യൂത്ത് കോണ്‍ഗ്രസ്.

തളിപ്പറമ്പ്: സര്‍ക്കാര്‍ ആശുപത്രികളില്‍ നിരോധിക്കപ്പെട്ട മരുന്നുകള്‍ വിതരണം ചെയ്യുന്നതായി ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റ് അമല്‍ കുറ്റിയാട്ടൂര്‍ ഡ്രഗ് ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കി. ആഗസ്ത് 2-ാം തീയ്യതി കേന്ദ്ര ഗവണ്മെന്റ് നിരോധനം ഏര്‍പ്പെടുത്തിയ 156 മരുന്നുകളിലെ ചില … Read More

25 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി മൂന്നുപേര്‍ അറസ്റ്റില്‍.

പയ്യന്നൂര്‍: പയ്യന്നൂരില്‍ 25 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങളുമായി മൂന്നുപേര്‍ അറസ്റ്റില്‍. ഇവരില്‍ നിന്ന് 6936 പേക്കറ്റ് കൂള്‍ലിപ്പും 30,000 പാക്കറ്റ് ഹാന്‍സുമാണ് പിടികൂടിയത്. കണ്ണൂര്‍ ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി വി.രമേശന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ സി.ഐ യും കണ്ണൂര്‍ … Read More

31,800 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി.

മേല്‍പ്പറമ്പ്: കാസര്‍ഗോഡ് ജില്ലാ പോലീസ് നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍ഗോഡ്’ പദ്ധതിയുടെ ഭാഗമായി മേല്‍പ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ചട്ടഞ്ചാല്‍ ദേശീയപാതയില്‍ തിങ്കളാഴ്ച രാത്രി മേല്‍പ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ടി ഉത്തംദാസിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം നടത്തിയ വാഹന പരിശോധനയില്‍ കാര്‍ഗോ … Read More

ആശാരിവളവിലെ കണ്ണേട്ടന്‍ 90 പാക്കറ്റ് ഹാന്‍സുമായി കുടുങ്ങി.

തളിപ്പറമ്പ്: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി, കടയുടമക്കെതിരെ കേസ്. പട്ടുവം കാവുങ്കല്‍ ആശാരിവളവിലെ കൈരളി ഹൗസില്‍ കെ.കുഞ്ഞിക്കണ്ണനെതിരെയാണ്(67) കേസെടുത്തത്. ഇദ്ദേഹത്തിന്റെ കടയില്‍ നിന്ന് 90 പേക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തു. നേരത്തെയും കുഞ്ഞിക്കണ്ണന്റെ കടയില്‍ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തിരുന്നു. പോലീസും … Read More

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രംഉത്തരവിറക്കി

ന്യൂഡല്‍ഹി: കേന്ദ്ര ഏജന്‍സികളുടെ വ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കി. അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം. നിരോധനം ഉടന്‍ നിലവില്‍ വരും. പോപ്പുലര്‍ ഫ്രണ്ടിന് പുറമെ ഇതുമായി ബന്ധപ്പെട്ട ഉപസംഘടനകള്‍ക്കും നിരോധനമുണ്ടാവുമെന്നാണ് ലഭിക്കുന്ന വിവരം. കേരളമടക്കം 15 സംസ്ഥാനങ്ങളിലായിരുന്നു … Read More

ഗവ.ആശുപത്രി പരിസരത്ത് പെട്ടിക്കടകള്‍ വേണ്ട-

തളിപ്പറമ്പ്: ഗവ.താലൂക്ക് ആശുപത്രി പരിസരത്തെ പെട്ടിക്കടകള്‍ നഗരസഭാ അധികൃതര്‍ നീക്കംചെയ്തു. ലോട്ടറി സ്റ്റാളുകള്‍ ഉള്‍പ്പെടെ ആറോളം പെട്ടിക്കടകളാണ് ഗവ.ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നത്. പകല്‍ സമയത്തുപോലും ഈ കടകള്‍ കേന്ദ്രീകരിച്ച് മദ്യവില്‍പ്പന നടക്കുന്നതായി പരാതികള്‍ ലഭിച്ചതായി നഗരസഭാ അധികൃതര്‍ പറഞ്ഞ. ഇത് കൂടാതെ … Read More

ലഹരി വസ്തുക്കള്‍ പോലീസ് നായ മണത്തുപിടിച്ചു-

തലശേരി: ഒളിച്ചു സൂക്ഷിച്ച ലഹരി വസ്തുക്കള്‍ നാര്‍ക്കോട്ടിക് സെല്‍ സ്‌നിഫര്‍ നായ മണത്തു പിടിച്ചു. നര്‍ക്കോട്ടിക് സെല്‍ എസ്.ഐ ഷമീം മോളുടെ നേതൃത്വത്തില്‍ നായയുമായെത്തിയ നാര്‍ക്കോട്ടിക് സെല്‍ ഉദ്യോഗസ്ഥ സംഘം ഇന്ന് രാവിലെ പുതിയ ബസ് സ്റ്റാന്റ്, റെയില്‍വെ സ്‌റ്റേഷന്‍ പരിസരങ്ങളില്‍ … Read More