എം.ഡി.എം.എയും കഞ്ചാവുമായി രണ്ടു പേര്‍ പയ്യന്നൂരില്‍ പിടിയില്‍.
പയ്യന്നൂര്‍: എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍. ഇന്ന് രാവിലെ 9:45 മണിയോടെയാണ് പയ്യന്നൂര്‍ പോലീസ് നടത്തിയ പരിശോധനയില്‍ പെരിന്തട്ട സ്വദേശി പി.എം.അഭിജിത്തിനെ(23) 400 മില്ലിഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. പയ്യന്നൂര്‍ എസ്.ഐ എം.വി. ഷിജുവാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ നിന്നാണ് … Read More
