കഞ്ചാവ് സിഗിരറ്റ്- രണ്ടുപേര്‍ പിടിയില്‍

തളിപ്പറമ്പ്: രണ്ട് കഞ്ചാവ് വലിക്കാര്‍ പോലീസിന്റെ പിടിയിലായി. ഇന്നലെ രാത്രി എട്ടിന് മന്ന റയാന്‍ ഇംഗ്ലീഷ്മീഡിയം സ്‌കൂളിന് സമീപംവെച്ചാണ് പുഷ്പഗിരി ഗാന്ധിനഗര്‍റോഡിലെ പി.പി.റഷീദിന്റെ മകന്‍ പി.പി.റെയ്ഹാന്‍(21)നെ കഞ്ചാവ് സിഗിരറ്റ് വലിക്കുന്നതിനിടയില്‍ എസ്.ഐ.ടി.ഗോവിന്ദന്റെ നേതൃത്വത്തില്‍ പിടികൂടിയത്. മന്ന സൈന്‍ സൂപ്പര്‍മാര്‍ക്കറ്റിന് സമീപത്തെ ഒഴിഞ്ഞ … Read More

കഞ്ചാവ് വില്‍പ്പന-മുഖ്യകണ്ണി പിടിയില്‍-

തളിപ്പറമ്പ്: കഞ്ചാവ് വില്‍പ്പന സംഘത്തിലെ മുഖ്യകണ്ണി എക്‌സൈസ് പിടിയിലായി. തളിപ്പറമ്പ് റെയിഞ്ച് എക്‌സൈസ് സംഘം ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റ ഭാഗമായി നടത്തി വരുന്ന പരിശോധനയിലാണ് താഴെ എടക്കോം സ്വദേശി കുളമ്പില്‍ വീട്ടില്‍ കെ.മുഹമ്മദ് ഇല്യാസ്(23) പിടിയിലായത്. ചപ്പാരപ്പടവ് മേത്തുരമ്പയില്‍ വെച്ചാണ് റെയിഞ്ച് … Read More

കഞ്ചാവും എം.ഡി.എം.എയും–കാര്‍ കസ്റ്റഡിയില്‍–ബബിത്‌ലാല്‍ വീണ്ടും കുടുങ്ങി-

തളിപ്പറമ്പ്: എം.ഡി.എം.എയും കഞ്ചാവും തളിപ്പറമ്പ് പോലീസ് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു, കാര്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട കഞ്ചാവ് പ്രതിക്ക് വേണ്ടി തെരച്ചില്‍ തുടങ്ങി. ഇന്നലെ(ശനി) രാത്രി ഏഴിന് കോള്‍മൊട്ട എ.കെ.റസിഡന്‍സി ഹോട്ടലിന് സമീപം പാര്‍ക്ക് ചെയ്ത കെ.എല്‍ 59 പി 1272 കാറിലുണ്ടായിരുന്നയാളില്‍ … Read More

ഉല്‍സവസീസണില്‍ ചൂതാട്ടം, അല്ലാത്തപ്പോള്‍ കഞ്ചാവ്-യുവാവ് അറസ്റ്റില്‍.

തളിപ്പറമ്പ്: ഉല്‍സവ സീസണില്‍ ചൂതാട്ട്, അല്ലാത്തപ്പോള്‍ കഞ്ചാവ്, യുവാവ് എക്‌സൈസ് പിടിയിലായി. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫും സംഘവും ചുഴലി-ചെങ്ങളായി ഭാഗങ്ങളില്‍ നടത്തിയ പട്രോളിങ്ങില്‍ നെല്ലിക്കുന്നില്‍ വെച്ചാണ് കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് ചുഴലി നെല്ലിക്കുന്ന് സ്വദേശി … Read More

കഞ്ചാവുമായി റെഡ്ഡി എക്‌സൈസ് പിടിയില്‍-

കണ്ണൂര്‍: എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ഓണം സ്‌പെഷ്യല്‍ െ്രെഡവിനോട് അനുബന്ധിച്ച് കണ്ണൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ വി.പി.ഉണ്ണികൃഷ്ണനും സംഘവും ചേര്‍ന്ന് കണ്ണൂര്‍ തോട്ടട ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ തോട്ടട സമജവാദി കോളനിക്ക് സമീപം വെച്ച് 15 ഗ്രാം കഞ്ചാവ് കൈവശം … Read More

അഭിജിത്ത്, ശരത്കുമാര്‍, സൂരജ്ചന്ദ്രന്‍-എക്‌സൈസ് പിടിയിലായി.

തളിപ്പറമ്പ്: കഞ്ചാവിനെതിരെ എക്‌സൈസ് വേട്ട ഊര്‍ജ്ജിതമായി. തളിപ്പറമ്പിലും പാപ്പിനിശേരിയിലുമായി മൂന്നുപേര്‍ പിടിയിലായി. തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫിസര്‍ പി.കെ.രാജിവനും സംഘവും മുയ്യത്ത് നടത്തിയ പരിശോധനയില്‍ ഏഴോം തോപ്പുറത്തെ കല്ലക്കുടിയന്‍ വീട്ടില്‍ കെ.അഭിജിത്തിനെ(22) പിടികൂടി. ഇയാള്‍ക്കെതിരെ NDPS കേസെടുത്തു. പ്രിവന്റീവ് … Read More

ശശികപൂറും നിജീഷും പിടിയില്‍

തളിപ്പറമ്പ് കഞ്ചാവും മദ്യവുമായി രണ്ടുപേര്‍ എക്‌സൈസ് പിടിയിലായി. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫും സംഘവും മയ്യില്‍ ഭാഗങ്ങളില്‍ നടത്തിയ പട്രോളിങ്ങില്‍ ആറാംമൈലില്‍ വെച്ചാണ് 10 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് ഒഡിഷ സ്വദേശി ശശികപൂര്‍(26), … Read More

വാഹനത്തില്‍ കടത്തുകയായിരുന്ന 2. കിലോ90 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍.

–കണ്ണൂര്‍: എക്‌സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എക്‌സൈസ് റെയ്ഞ്ച് ഇന്‍ സ്‌പെക്ടര്‍ സിനു കൊയില്യത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇരുചക്ര വാഹനത്തില്‍ കടത്തുകയായിരുന്ന 2 കിലോ 90ഗ്രാം കഞ്ചാവുമായി തലശ്ശേരി പുന്നോല്‍ സ്വദേശിയെ പിടികൂടി. … Read More

കാല്‍കിലോഗ്രാം കഞ്ചാവുമായി രണ്ടംഗസംഘം അറസ്റ്റില്‍-

പയ്യന്നൂര്‍: കാല്‍കിലോഗ്രാം കഞ്ചാവുമായി രണ്ടംഗസംഘം പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായി. ചെറുവത്തൂര്‍ മടക്കരയിലെ തായല്‍ ഹൗസില്‍ കെ.പി.അബ്ദുള്ളയുടെ മകന്‍ സി.പി.റാഷിദ്(32), കുഞ്ഞിമംഗലം തെരുവിലെ ഖദീജാ മന്‍സിലില്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ എം.വി.നംഷിദ്(33) എന്നിവരാണ് പിടിയിലായത്. പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ … Read More

കഞ്ചാവ് പിടികൂടി, ഒരാള്‍ അറസ്റ്റില്‍-

പരിയാരം: ഏഴിലോട് കഞ്ചാവ് പിടികൂടി. ഇന്ന് വൈകുന്നേരം അഞ്ചരയോടെ മല്‍സ്യ മാര്‍ക്കറ്റിന് സമീപം വെച്ചാണ് 20 ഗ്രാം കഞ്ചാവ് സഹിതം കുഞ്ഞിമംഗലം സ്വദേശിയെ പരിയാരം പോലീസ് പിടികൂടിയത്. നംഷീദ് (36)നെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്നാണ് പോലീസ് പരിശോധനക്കെത്തിയത്.