ഇളയച്ഛനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അശ്ലീലഭാഷയില്‍ തെറി-യുവാവിന്റെ പേരില്‍ കേസ്.
ചിറ്റാരിക്കാല്‍: ഇളയച്ഛനെ അശ്ലീലഭാഷയില്‍ ചീത്തവിളിക്കുയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ യുവാവിന്റെ പേരില്‍ പോലീസ് കേസെടുത്തു. വെസ്റ്റ് എളേരി വരക്കാട് അമ്പാടി ബസാറില്‍ ജിനോ .സി.അലക്‌സിന്റെ പേരിലാണ് ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തത്. ജിനോയുടെ പിതാവിന്റെ അനുജന്‍ അമ്പാടി ബസാറിലെ ചെര്‍ക്കോണില്‍ വീട്ടില്‍ … Read More
