കോണ്‍ഗ്രസിന്റെ പേപാര്‍ക്കിംഗ് കേന്ദ്രം നടത്തിപ്പ് സി.പി.എംകാരന് നല്‍കിയതായി മണ്ഡലം കമ്മറ്റി യോഗത്തില്‍ വിമര്‍ശനം.
തളിപ്പറമ്പ്: കോണ്‍ഗ്രസ് മന്ദിരത്തിന് സമീപം പുതുതായി ആരംഭിച്ച പേപാര്‍ക്കിംഗ് കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല സി.പി.എം പ്രവര്‍ത്തകന് നല്‍കിയെന്ന പേരില്‍ മണ്ഡലം കമ്മറ്റി യോഗത്തില്‍ ഒച്ചപ്പാടും വാഗ്വാദവും. ഇന്ന് വൈകുന്നേരം നടന്ന മണ്ഡലം കമ്മറ്റിയോഗത്തിലാണ് പ്രശ്‌നം ഉയര്‍ന്നുവന്നത്. നിലവിലുള്ള ബ്ലോക്ക് പ്രസിഡന്റിന്റെ സി.പി.എമ്മുകാരനായ … Read More
