ലീഗ് ഓഫീസ് ആക്രമണം, കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണം കോണ്‍ഗ്രസ്.
തളിപ്പറമ്പ്: ഇന്നലെ രാത്രി ഒരു സംഘം അക്രമികള്‍ കുറ്റിക്കോല്‍ ശാഖാ മുസ്ലിം ലീഗ് ഓഫീസ് തീവെച്ച് നശിപ്പിച്ചതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായി പ്രതിഷേധിച്ചു. വര്‍ഷങ്ങളായി യാതൊരുവിധ രാഷ്ട്രീയ സംഘര്‍ഷമോ, തര്‍ക്കങ്ങളോ ഇല്ലാതിരുന്ന പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള ചിലരുടെ നീക്കത്തെ എല്ലാവരും തിരിച്ചറിയണം. … Read More
