സഹപാഠിയായ മുസ്ലിം പെണ്‍കുട്ടിയോട് സംസാരിച്ചതിന് മര്‍ദ്ദനം-മൂന്നുപേര്‍ക്ക് 9 വര്‍ഷം തടവും പിഴയും.
തലശേരി: സഹപാഠിയായ മുസ്ലിംപെണ്‍കുട്ടിയോട് സംസാരിച്ച വിരോധത്തില്‍ പട്ടികജാതിക്കാരനായ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ പ്രതികള്‍ക്ക് ഒമ്പതുവര്‍ഷവും ഏഴുമാസവും തടവും 16,000 രൂപവീതം പിഴയും ശിക്ഷ. തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡ് ചുള്ളിയോടന്‍ പൊട്ടിച്ചി ഹൗസില്‍ സി.പി.മുഹമ്മദ് താഹ(34), അള്ളാംകുളം മണ്ടന്‍ കണ്ടീരകത്ത് ഹൗസില്‍ … Read More
