സി.പി.എം സ്വയം പരിഹാസ്യരാകുന്നു-മുര്‍ഷിദ കൊങ്ങായി

തളിപ്പറമ്പ്: ലൈഫ് പദ്ധതിക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിന് മുമ്പേ അഴിമതി ആരോപണം ഉന്നയിച്ച് സിപിഎം സ്വയം പരിഹാസ്യരാകരുതെന്ന് തളിപ്പറമ്പ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദാ കൊങ്ങായി. നഗരസഭ പരിധിയിലെ സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത പാവപ്പെട്ടവര്‍ക്ക് ഭവനം നിര്‍മ്മിച്ചു നല്‍കുവാനുളള പദ്ധതിക്കാണ് പുളിമ്പറമ്പില്‍ … Read More

സണ്ണി ഒരു തുടക്കംമാത്രം, നിരവധി കോണ്‍ഗ്രസുകാര്‍ ചെങ്കൊടിത്തണലിലേക്ക്‌

തളിപ്പറമ്പ്: കെ.എ.സണ്ണി കോണ്‍ഗ്രസ് വിട്ടതിന് പിറകെ മറ്റ് നിരവധി പ്രവര്‍ത്തകരും പാര്‍ട്ടി വാടാനൊരുങ്ങുന്നതായി സൂചന. തളിപ്പറമ്പ് കോണ്‍ഗ്രസിനെ ഞെട്ടിച്ചാണ് കെ.എ.സണ്ണിയുടെ സി.പി.എം പ്രവേശ നടന്നത്. ഇന്നലെ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസാണ് ആദ്യമായി ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്ത പുറത്തുവന്ന ഉടനെ കോണ്‍ഗ്രസിന്റെ … Read More

അന്‍പത് വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചു, സണ്ണി ഇനി ചെങ്കൊടി തണലില്‍

തളിപ്പറമ്പ്: കോണ്‍ഗ്രസ് പ്രാദേശിക നേതാവും ഐ.എന്‍.ടി.യു.സി നിയോജകമണ്ഡലം സെക്രട്ടെറിയുമായ കെ.എ.സണ്ണി സി.പി.എമ്മില്‍ ചേര്‍ന്നു. അഞ്ച് പതിറ്റാണ്ട് കാലത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് സണ്ണിയും കുടുംബവും ഇന്ന് വൈകുന്നേരം പുളിമ്പറമ്പ് റെഡ്സ്റ്റാര്‍ വായനശാലയില്‍ നടന്ന ചടങ്ങില്‍ സി.പി.എമ്മില്‍ ചേര്‍ന്നത്. തളിപ്പറമ്പ് എരിയാ സെക്രട്ടെറി … Read More

കെ.എസ്.യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

 പരിയാരം: കടന്നപ്പള്ളിയില്‍ കെ.എസ്.യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ചന്തപ്പുരയിലെ അഭിജിത്ത്, നന്ദു, സുജിത്ത് എന്നിവരെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. എട്ടിന് രാത്രി എട്ടരയോടെയാണ് ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ ചന്തപ്പുരയില്‍ വെച്ച് മുഹമ്മദ് അസൈനാനാര്‍ … Read More

സി.പി.എം തളിപ്പറമ്പ് ഏരിയാ കമ്മറ്റി പൊതുയോഗം സംഘടിപ്പിക്കും.

തളിപ്പറമ്പ്: സി.പി.എം തളിപ്പറമ്പ് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നാളെ തൃച്ചംബരത്ത് പൊതുയോഗം സംഘടിപ്പിക്കും. ആനുകാലിക രാഷ്ട്രീയ കാര്യങ്ങല്‍ വിശദീകരിക്കാനായി ഡ്രീംപാലസ് ഓഡിറ്റോറിയത്തിന് സമീപം ചേരുന്ന യോഗം സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റംഗം പി.വി.ഗോപിനാഥ് ഉദ്ഘാടനം ചെയ്യും.

മലപ്പട്ടം തളിപ്പറമ്പിലേക്ക് കോണ്‍ഗ്രസ് നേതാവ് എസ്.ഇര്‍ഷാദിന്റെ വീടിന് നേരെ സി.പി.എം ആക്രമം-കാറും സ്‌ക്കൂട്ടറും ജനല്‍ചില്ലുകളും തകര്‍ത്തു.

തളിപ്പറമ്പ്: മലപ്പട്ടത്തെ കോണ്‍ഗ്രസ്-സി,പി.എം സംഘര്‍ഷം തളിപ്പറമ്പിലേക്ക് പടരുന്നു. കോണ്‍ഗ്രസ് നേതാവ് എസ്.ഇര്‍ഷാദിന്റെ വീടിന് നേരെ അക്രമം, കാറും സ്‌ക്കൂട്ടറും വീടിന്റെ അഞ്ച് ജനല്‍ ചില്ലുകളും അക്രമിസംഘം അടിച്ച് തകര്‍ത്തു. ഇന്നലെ രാത്രി 11.40 നായിരുന്നു സംഭവം. കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം വൈസ് … Read More

CPM Party Congress; പാര്‍ട്ടി കോണ്‍ഗ്രസിന് ചെങ്കൊടി ഉയര്‍ന്നു

    ചെന്നൈ: സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ ചെങ്കൊടി ഉയര്‍ന്നു. ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തില്‍ മുതിര്‍ന്ന നേതാവ് ബിമന്‍ ബസു പതാക ഉയര്‍ത്തിയതോടെയാണ് പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായത്. പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്‍, മണിക് സര്‍ക്കാര്‍, എംഎ … Read More

പി.മുകുന്ദനെ ജില്ലാ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സി.പി.എമ്മില്‍ മുറുമുറുപ്പ് ഉയരുന്നു.

തളിപ്പറമ്പ്: പുതിയ സി.പി.എം ജില്ലാ കമ്മറ്റിയില്‍ നിന്നും ആന്തൂര്‍ നഗരസഭാ ചെയര്‍മാനും പ്രമുഖ നേതാവുമായ പി.മുകുന്ദനെ സി.പി.എം ഒഴിവാക്കിയത് അണികളെ ഞെട്ടിച്ചു. 64 വയസ് മാത്രമുള്ള മുകുന്ദനെ ഒഴിവാക്കിയതിന്റെ കാരണം അന്വേഷിച്ച് തലപുകയുകയാണ് പാര്‍ട്ടിഗ്രാമമായ ആന്തൂരിലെ പ്രവര്‍ത്തകര്‍. സി.പി.എമ്മിന്റെ ജനകീയമുഖങ്ങളിലിലൊന്നാണ് ആരോടും … Read More

കേന്ദ്ര ബജറ്റിനെതിരെ സി.പി.എം പ്രതിഷേധപ്രകടനം

തളിപ്പറമ്പ്: കേന്ദ്ര ബജറ്റിനെതിരെ സി.പി.എം തളിപ്പറമ്പില്‍ പ്രതിഷേധപ്രകടനം നടത്തി. തളിപ്പറമ്പില്‍ നടന്നുവരുന്ന പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെത്തെ സമ്മേളനത്തിന് ശേഷമാണ് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. സംസ്ഥാന സെക്രട്ടെറി എം.വി.ഗോവിന്ദന്‍, സി.എസ്.സുജാത, കെ.കെ.ശൈലജ, എം.വി.ജയരാജന്‍, പി.ജയരാജന്‍, ടി.കെ.ഗോവിന്ദന്‍, … Read More

തളിപ്പറമ്പ് നഗരസഭയുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം: കെ.എസ്.എസ്.പി.എ

തളിപ്പറമ്പ്: കോണ്‍ഗ്രസ് പോഷക ഘടകമായ കെ.എസ്.എസ്.പി.എയുടെ (കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍) ജില്ലാ സമ്മേളനത്തിന്റെ കൊടിതോരണങ്ങള്‍ മാലിന്യവണ്ടിയിലേക്ക് വലിച്ചെറിഞ്ഞ യു.ഡി.എഫ് നഗരസഭ അധികൃതര്‍ നഗരം കയ്യടക്കിയ സി.പി.എം സമ്മേളനത്തിന്റെ കൊടിതോരണങ്ങളും ബോര്‍ഡുകളും വലിച്ചെറിയാത്തതെന്തേയെന്ന് വ്യക്തമാക്കണമെന്ന് കെ.എസ്.എസ്.പി.എ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റി. … Read More