കഞ്ചാവ് കച്ചവടക്കാര്‍ പിടിയിലായി- സംഭവം തലശേരിയില്‍.

തലശേരി: കുപ്രസിദ്ധരായ രണ്ട് കഞ്ചാവ് കച്ചവടക്കാര്‍ തലശേരിയില്‍ എക്‌സൈസ് പിടിയിലായി. തിരുവങ്ങാട് ചാലിലെ എം.പി.റെയീസ്, സിറാജ് എന്നിവരെയാണ് തലശ്ശേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.സെന്തില്‍കുമാറും സംഘവും ചേര്‍ന്ന് പിടികൂടിയത്. തലശ്ശേരി നാഷണല്‍ ഹൈവേയില്‍ നിന്നും ചാലില്‍ ഭാഗത്തേക്ക് … Read More

21 ലിറ്റര്‍ വിദേശ മദ്യവുമായി ഓട്ടോ റിക്ഷ സഹിതം കാനംവയല്‍ സ്വദേശിയായ യുവാവ് എക്‌സൈസ് കസ്റ്റഡിയില്‍.

തളിപ്പറമ്പ്: 21 ലിറ്റര്‍ വിദേശ മദ്യവുമായി ഓട്ടോ റിക്ഷ സഹിതം കാനംവയല്‍ സ്വദേശിയായ യുവാവ് എക്‌സൈസ് കസ്റ്റഡിയില്‍. കാനംവയല്‍ സ്വദേശി കാരായില്‍ വീട്ടില്‍ റിന്റില്‍.കെ മനോജ്(32)നെയാണ് പിടികൂടിയത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവ് സ്‌ട്രൈക്കിംഗ് ഫോര്‍സ് റെയിഡിന്റെ ഭാഗമായി തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ … Read More

എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ 43-ാം സംസ്ഥാന സമ്മേളനം-സംഘാടകസമിതി രൂപീകരിച്ചു.

കണ്ണൂര്‍: എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ 43-ാം സംസ്ഥാന സമ്മേളന സംഘാടകസമിതി രൂപീകരിച്ചു. കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. ടി.സജുകുമാര്‍ അധ്യക്ഷത വഹിച്ചു. എക്‌സൈസ് കമ്മീഷണര്‍ ടി.രാഗേഷ്, ജില്ലാ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പി.എല്‍.ഷിബു, കെ.ഷാജി, ബൈജു, കെ.പ്രജീഷ്, പി.അംബുജാക്ഷന്‍, സി.കെ.പവിത്രന്‍, സുജിത്ത്, എ.എസ്.പുരുഷോത്തമന്‍, … Read More

മെത്താഫിറ്റാമിന്‍ മയക്കുമരുന്നുമായി ഷാനിദ് അറസ്റ്റില്‍.

കണ്ണൂര്‍: മാരകലഹരിമരുന്നായ മെത്താഫിറ്റാമിനുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. നടാലിലെ ഹമീദിന്റെ മകന്‍ കെ.ഷാനിദിനെയാണ് പിടികൂടിയത്. കണ്ണൂര്‍ എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കോയില്യത്തും സംഘവും ചേര്‍ന്ന് ചാലയില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. എന്‍.ഡി.പി.എസ് വകുപ്പു … Read More

10 ലിറ്റര്‍ മാഹിമദ്യവുമായി ബിജു അറസ്റ്റില്‍.

തളിപ്പറമ്പ്: 10 കുപ്പി പുതുച്ചേരി മദ്യവുമായി ഉദയഗിരിയിലെ പ്രധാന വില്പനക്കാരനായ യുവാവ് എക്‌സൈസ് കസ്റ്റഡിയില്‍. ഇയ്യലേല്‍ വീട്ടില്‍ എം.ബിജുവിനെയാണ് പിടികൂടിയത്. എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍.സജീവും പാര്‍ട്ടിയും തളിപ്പറമ്പ്, ആലക്കോട്, ഉദയഗിരി, കാര്‍ത്തികപുരം ഭാഗങ്ങളില്‍ നടത്തിയ റെയിഡില്‍ കാര്‍ത്തികപുരത്ത് … Read More

എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിച്ചു.

കണ്ണൂര്‍: എസ് എസ് എല്‍ സി-പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കണ്ണൂര്‍ ജില്ലയിലെ എക്സൈസ് ജീവനക്കാരുടെ മക്കളെ അനുമോദിച്ചു. കണ്ണൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന പരിപാടി കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് ഉപഹാരവിതരണവും … Read More

എക്‌സൈസ് കുടുംബ സഹായ ഫണ്ട് വിതരണവും യാത്രയയപ്പും സംഘടിപ്പിച്ചു

കണ്ണൂര്‍: കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ എക്സൈസ് ഡ്രൈവര്‍ ഉത്തമന്‍ കുടുംബ സഹായ നിധി വിതരണം ചെയ്തു. കണ്ണൂര്‍ സ്പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനവും ഉപഹാരവിതരണവും കെ.വി.സുമേഷ് എം എല്‍ എ … Read More

നിസാമുദ്ദീന് 12 വര്‍ഷം കഠിനതടവും 1,20,000 പിഴയും

കണ്ണൂര്‍: 23 കിലോ കഞ്ചാവും 953 ഗ്രാം ഹാഷിഷ് ഓയിലും സൂക്ഷിച്ച പ്രതിക്ക് വിവിധ വകുപ്പുകളില്‍ ആയി 12 വര്‍ഷം കഠിന തടവും 1,20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചാലാട് പള്ളിക്കുന്ന് കോട്ടക്കന്‍ റോഡിലെ നിസാമുദ്ദീനെയാണ് വടകര എന്‍.ഡി.പി.എസ് കോടതി … Read More

കഞ്ചാവ് ചെടി കണ്ടെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു

പാപ്പിനിശേരി: ക്രിസ്തുമസ് പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് അനുബന്ധിച്ച് നടത്തിയ പരിശോധക്കിടെ കണ്ണൂര്‍ ഇന്റലിജന്‍സ് വിഭാഗത്തിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി.പ്രമോദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാപ്പിനിശ്ശേരി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.ഹേമന്ത്കുമാറും സംഘവും പുതിയങ്ങാടി ഇട്ടമ്മല്‍ എന്ന സ്ഥലത്ത് വെച്ച് ഉടമസ്ഥന്‍ … Read More

L S D സ്റ്റാമ്പ്-പ്രതിക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം പിഴയും.

വടകര: അതിമാരക ലഹരി മരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പ് കൈവശം വച്ച കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിനതടവും, 1 ലക്ഷം രൂപ പിഴയും. കണ്ണൂര്‍ നീര്‍ക്കടവ് സ്വദേശി ചെട്ടിപ്പറമ്പത്ത് വീട്ടില്‍ സി.പി.പ്രജൂണ്‍(25)നെയാണ് വടകര എന്‍.ഡി.പി.എസ് കോടതി ശിക്ഷിച്ചത്. 2021 ഡിസംബര്‍ 15-ാം … Read More