റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും തീപിടുത്തം-
പഴയങ്ങാടി: പഴയങ്ങാടി റെയില്‍വെ സ്റ്റേഷനില്‍ വീണ്ടും തീപിടുത്തം. ഇന്ന് രാത്രി എട്ടോടെയാണ് രണ്ടാമത്തെ പ്ലാറ്റ്‌ഫോമിന് സമീപം തീപിടിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ ഇത് മൂന്നാംതവണയാണ് തീപിടുത്തം നടക്കുന്നത്. ഈ ഭാഗത്ത് മാലിന്യനിക്ഷേപം കൂടുതലാണ്. ഇതിന് സാമൂഹ്യവിരുദ്ധര്‍ തീയിടുന്നതാണെന്നാണ് പോലീസ് പറയുന്നത്. പയ്യന്നൂരില്‍ … Read More
