വെള്ളാരംപാറ തീപിടുത്തം: സമഗ്ര അന്വേഷണം വേണമെന്ന് മുസ്ലിം യൂത്ത് ലീഗ് നേതാക്കളായ പുതുക്കണ്ടവും ഷഫീക്കും.
തളിപ്പറമ്പ്: പോലീസ് കസ്റ്റഡിയിലുള്ള നൂറുകണക്കിന് വാഹനങ്ങള്‍ സൂക്ഷിച്ചിരുന്ന കുറുമാത്തൂരിലെ വെള്ളാരംപാറ ഡമ്പിംഗ് യാഡിലെ തീപിടുത്തം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് നിയോജകമണ്ഡലം പ്രസിഡണ്ട് നൗഷാദ് പുതുക്കണ്ടവും ജനറല്‍ സെക്രട്ടറി എന്‍.യു.ഷഫീഖും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കോടികളുടെ നഷ്ടമാണ് … Read More
