യു.കെ.വിസ തട്ടിപ്പ് മുന്നുപേര്‍ക്കെതിരെ കേസ്.
ആലക്കോട്: യു.കെയിലേക്ക് ഹോം കെയര്‍വിസ വാഗ്ദാനം ചെയ്ത് മവ്വത്താനി സ്വദേശിയുടെ 7,80,000 രൂപ തട്ടിയെടുത്ത സംഭവത്തില്‍ മുന്നുപേര്‍ക്കെതിരെ ആലക്കോട് പോലീസ് കേസെടുത്തു. വെള്ളാട് മാവുംചാലിലെ യു.കെ.ഇന്‍ റീഗല്‍ അക്കാദമി എന്ന സ്ഥാപന ഉടമ സി.കെ.ജോസഫ് എന്ന സൂരജ്, സ്ഥാപനത്തിന്റെ മംഗലാപുരം ബ്രാഞ്ച് … Read More
