ബക്കളം കാനൂല്‍ പൂവ്വത്തുംചാലിലെ വേലിക്കാത്ത് നാരായണി(94)നിര്യാതയായി.
തളിപ്പറമ്പ്: ബക്കളം കാനൂല്‍ പൂവ്വത്തുംചാലിലെ വേലിക്കാത്ത് നാരായണി(94)നിര്യാതയായി. ഭര്‍ത്താവ് പരേതനായ കൃഷ്ണന്‍ തൈക്കണ്ടി. മക്കള്‍: രവീന്ദ്രന്‍, വേണുഗോപാലന്‍, രമേശന്‍, ലളിത, സദാനന്ദന്‍ പരേതനായ സോമദാസന്‍. മരുമക്കള്‍: രത്‌നമണി, ദമയന്തി, ശശികല, ഷീബ, ഷീന, പരേതനായ വിനോദ്. സഹോദരങ്ങള്‍: ഭരതന്‍, സാവിത്രി, ഫല്‍ഗുനന്‍, … Read More
