കണ്ണൂരിലെ സ്ഥാപനങ്ങളുടെ സൂപ്പര്‍വൈസറും ഭര്‍ത്താവും ചേര്‍ന്ന് 1.40 കോടി രൂപ തട്ടിയെടുത്തതായി പരാതി.
കണ്ണൂര്‍: സൗദി അറേബ്യയിലെ ഡോക്ടറുടെ ഉടമസ്ഥതയിലുള്ള കണ്ണൂരിലെ സ്ഥാപനങ്ങളുടെ സൂപ്പര്‍വൈസറും ഭര്‍ത്താവും ചേര്‍ന്ന് 1.40 കോടി രൂപ തട്ടിയെടുത്തതായി പരാതി. കണ്ണൂര്‍ ശാന്തികോളനിയിലെ സാജിത മന്‍സിലില്‍ ഡോ.മന്‍സൂര്‍ അഹമ്മദ് ചപ്പന്‍(61)ന്റെ പരാതിയിലാണ് സൂപ്പര്‍വൈസറായ ചൊവ്വ സ്പിന്നിംഗ് മില്ലിന് സമീപത്തെ വിദ്യാനിലയം വീട്ടില്‍ … Read More
