പട്ടാപ്പകല്‍ വീടിന്റെ കതക് തകര്‍ത്ത് കവര്‍ച്ചക്ക് ശ്രമിച്ച കൊല്ലം സ്വദേശിയായ മോഷ്ടാവ് അറസ്റ്റില്‍.

തളിപ്പറമ്പ്: പട്ടാപ്പകല്‍ വീടിന്റെ കതക് തകര്‍ത്ത് കവര്‍ച്ചക്ക് ശ്രമിച്ച കൊല്ലം സ്വദേശിയായ മോഷ്ടാവ് അറസ്റ്റില്‍. കൊല്ലം സ്വദേശിയായ എസ്.ശിവന്‍(35)ആണ് പിടിയിലായത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. കീഴാറ്റൂര്‍ കോടേശ്വരം ക്ഷേത്രത്തിന് സമീപത്തെ പി.വി.വിനോദ്കുമാറിന്റെ വീട്ടിലാണ് കവര്‍ച്ച ശ്രമം നടന്നത്. കണ്ണൂര്‍ … Read More

നടുവില്‍ ഉത്തൂരിലെ യുവാവ് തൂങ്ങിമരിച്ചു.

നടുവില്‍: യുവാവ് തൂങ്ങിമരിച്ച നിലയില്‍. നടുവില്‍ ഉത്തൂരിലെ കുഞ്ഞിരാമന്‍-കമലാക്ഷി ദമ്പതികളുടെ മകന്‍ ഓടംവളപ്പില്‍ വീട്ടില്‍ ഒ.കെ.ഷിജുമോന്‍(42)ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ശേഷം രണ്ടോടെയാണ് വീടിന് സമീപത്തെ പറമ്പിലെ കശുമാവിന്‍ കൊമ്പില്‍ പ്ലാസ്റ്റിക്ക് കയറില്‍ തൂങ്ങിയതായി കണ്ടത്. ഭാര്യ; മിനി. മകള്‍; തീര്‍ത്ഥ. … Read More

പോലീസിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍പിടിയില്‍, ഓടിരക്ഷപ്പെട്ട നാലുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: നിങ്ങള്‍ ഇതില്‍ ഇടപെടണ്ട, നിങ്ങള്‍ നിങ്ങളുടെ പണിനോക്ക്, ഇവിടെ കൊലപാതകമൊന്നും നടത്തിയിട്ടില്ല, ആകുന്നത് ആക്ക് പുല്ലന്‍മാരെ, ഞങ്ങള്‍ ഫേസ്ബുക്ക് ലൈവിലിട്ട് നിങ്ങള്‍ക്ക് കാണിച്ചുതരാം- എന്ന് ആക്രോശിച്ച് പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍, ഓടിരക്ഷപ്പെട്ട നാലുപേര്‍ക്കെതിരെ … Read More

ഇടത് വലത് മുന്നണികളുടെ ബിജെപി വിരുദ്ധത കാപട്യമാണെന്ന് കൂടുതല്‍ വ്യക്തമായി: എസ്.പി.അമീറലി

തളിപ്പറമ്പ്: ഇടത്-വലത് മുന്നണികളുടെ ബിജെപി വിരുദ്ധത കാപട്യമാണെന്നത് കൂടുതല്‍ വ്യക്തമായെന്ന് എസ്.ഡി.പി.ഐ സംസ്ഥാനസമിതി അംഗം എസ്.പി.അമീറലി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എസ്ഡിപിഐ തളിപ്പറമ്പ് മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതും വലതും ചില സ്ഥലങ്ങളില്‍ … Read More

ചന്തേരയില്‍ കുലുക്കിക്കുത്തുകാര്‍ പോലീസ്പിടിയില്‍

ചന്തേര: കുലുക്കിക്കുത്ത് ചൂതാട്ടം നടത്തുകയായിരുന്ന അഞ്ചംഗസംഘം ചന്തേര പോലീസിന്റെ പിടിയിലായി. നോര്‍ത്ത് തൃക്കരിപ്പൂര്‍ പേക്കടത്തെ തീയാനക്കല്‍ വീട്ടില്‍ ടി.പ്രജിത്ത്(41), തുരുത്തി കാവുംചിറയിലെ ടി.രതീശഷന്‍(44), പടന്നക്കടപ്പുറത്തെ വടക്കേടത്ത് വീട്ടില്‍ വി.അനീഷ്(42), തുരുത്തി നെല്ലിക്കല്‍ വീട്ടില്‍ കെ.വി.ജയേഷ്(38), നീലേശ്വരം കടിഞ്ഞിമൂലയിലെ കെ.വി.സുഭാഷ്(41) എന്നിവരാണ് പിടിയിലായത്. … Read More

135 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയില്‍

തളിപ്പറമ്പ്; 135 കുപ്പി മാഹി മദ്യവു യുവാവ് പിടിയില്‍. ഒഡീഷ സ്വദേശി അനധി റായി(23)നെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷ്‌റഫ് മലപ്പട്ടവും സംഘവും പൂവം പെരുമ്പാറ ഭാഗങ്ങളില്‍ നടത്തിയ റെയിഡിലാണ് മാഹിയില്‍ … Read More

ഇസ്രായേല്‍ ജോലിവിസ തട്ടിപ്പ് തളിപ്പറമ്പിലെ ബിനു ജോസഫിന്റെ പേരില്‍ കേസ്.

ചിറ്റാരിക്കല്‍: ഇസ്രായേലിലേക്ക് ജോലിക്കുള്ള വിസ നല്‍കാമെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ ഒന്നരലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ തളിപ്പറമ്പ് സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. ചിറ്റാരിക്കല്‍ കാരമലയിലെ ചേരേട്ടു വടക്കെവീട്ടില്‍ റീന കുര്യാക്കോസിന്റെ പരാതിയിലാണ് തളിപ്പറമ്പ് കുറുമാത്തൂരിലെ തെക്കെമുറിയില്‍ ബിനു ജോസഫിന്റെ പേരില്‍ കേസെടുത്തത്. കേളകം … Read More

കേരളത്തിന് വേണ്ടത് എയിംസല്ല, നെരത്തെ പറഞ്ഞ് കൊതിപ്പിച്ച റെയില്‍വെ കോച്ച് ഫാക്ടറി പോലുള്ള വന്‍ സംരംഭങ്ങള്‍

ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തിന് എയിംസ്(ആയുര്‍വേദ എയിസും) അനുവദിച്ചില്ലെന്ന് ചാനലുകളും എല്‍.ഡി.എഫ്, യുഡി.എഫ് കക്ഷികളും വിമര്‍ശിക്കുന്നു. എന്തിനാണ് കേരളത്തിന് ഈ എയിംസ്? എയിംസ് വന്നില്ലെങ്കില്‍ അവിടെ എന്താണ് സംഭവിക്കാന്‍ പോകുന്നത്? കേരളത്തിന് എയിംസ് അനുവദിക്കരുതെന്നാണ് മുഖംനോക്കാതെ പറയുന്നത്. കേരളത്തിന് ആവശ്യം … Read More

ഫെബ്രുവരി 12 ലെ പൊതുപണിമുടക്ക് വിജയിപ്പിക്കുക-കേരള എന്‍ജിഒ യൂനിയന്‍

തളിപ്പറമ്പ്: ജനജീവിതം ദുരിതപൂര്‍ണമാക്കുന്ന കേന്ദ്രനയങ്ങള്‍ തിരുത്തണമെന്നും ജനപക്ഷ നയങ്ങള്‍ നടപ്പിലാക്കുന്ന കേരള ബദല്‍ സംരക്ഷിച്ച് വിപുലപ്പെടുത്തണമെന്നും കേരള എന്‍ജിഒ യൂനിയന്‍ തളിപ്പറമ്പ് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കരിമ്പം സൂര്യാ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം ബി.സന്തോഷ് ഉദ്ഘാടനം ചെയ്തു. … Read More

കേരളത്തിലെ സര്‍ക്കാര്‍ മേഖലയിലെ ആദ്യ മോട്ടറൈസ്ഡ് ടാവി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍

കടന്നപ്പള്ളി: കേരളത്തിലെ സര്‍ക്കാര്‍ മേഖലയിലെ ആദ്യ മോട്ടറൈസ്ഡ് ടാവി ( ട്രാന്‍സ് അയോര്‍ട്ടിക് വാല്‍വ് ഇംപ്ലാന്റേഷന്‍-ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയില്ലാതെ തന്നെ ഹൃദയത്തിലെ പ്രധാന വാല്‍വ് ആയ അയോര്‍ട്ടിക് വാല്‍വ് മാറ്റി വെക്കുന്ന ചികില്‍സ) കടന്നപ്പള്ളി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ … Read More