യുവാവിനെ കത്തിവാള്‍ വീശി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
തളിപ്പറമ്പ്: യുവാവിനെ കത്തിവാള്‍ വീശി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വെള്ളിക്കീലിലെ പവിത്രനെയാണ് അറസ്റ്റ് ചെയ്തത്. പവിത്രന്‍ പെണ്‍കുട്ടികളുടെ പിറകെ പോകുമ്പോള്‍ പിന്തുടര്‍ന്ന് ചെന്ന വിരോധത്തിന് സ്വകാര്യ ഓട്ടോയില്‍ വന്ന് കത്തിവാള്‍വീശി പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ പുളിമ്പറമ്പ് സ്വദേശി സി.അനീഷിനെ(30)കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ … Read More
