മലക്കപ്പാറയില്‍ വയോധികയെ പുലി ആക്രമിച്ചു കൊലപ്പെടുത്തി.

തൃശൂര്‍: മലക്കപ്പാറയില്‍ വയോധികയെ പുലി ആക്രമിച്ചു കൊലപ്പെടുത്തി. ഇന്‍സൈ അമ്മാള്‍ എന്ന 70 കാരിയാണ് മരിച്ചത്. ഷോളയാര്‍ ഡാമിന് സമീപത്തെ വീടിനടുത്ത് നിന്നും ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് താഴ്ഭാഗത്തു നിന്നാണ് വൃദ്ധയുടെ മൃതദേഹം കണ്ടെത്തിയത്. ഭൂരിഭാഗവും പുലി ഭക്ഷിച്ച … Read More

സ്‌റ്റെയര്‍കേസില്‍ നിന്ന് വീണ് പരിക്കേറ്റ എട്ടുവയസുകാരന്‍ മരണപ്പെട്ടു.

തളിപ്പറമ്പ്: സ്റ്റെയര്‍കേസില്‍ നിന്ന് വീണു പരിക്കേറ്റ് ചികില്‍സയിലായിരുന്ന എട്ട് വയസുകാരന്‍ മരണപ്പെട്ടു. ഇപ്പോള്‍ എളമ്പേരംപാറ തുന്തക്കാച്ചീരകത്ത് വീട്ടില്‍ താമസിക്കുന്ന പുഷ്പഗിരി ചാച്ചാജി റോഡ് ബൈത്തുല്‍നൂര്‍ വീട്ടില്‍ എം.സജീര്‍-മുബീന ദമ്പതികളുടെ മകനായ ടി.അബ്ദുള്‍ വാഹിദാണ് മരിച്ചത്. ഏപ്രില്‍-16 ന് രാത്രി 10.10 ന് … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നാലംഗസംഘം ആക്രമം നടത്തി.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നാലംഗസംഘം ആക്രമം നടത്തി. പോലീസ് എയ്ഡ് പോസ്റ്റ് അടിച്ചുതകര്‍ത്ത സംഘം സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചു പരിക്കേല്‍പ്പിച്ചു. അക്രമിസംഘത്തില്‍പെട്ട പരിയാരം മുടിക്കാനം സ്വദേശികളായ ഷാന്റോ ബേബി തോമസ്, സാം ഉലഹന്നാന്‍ എന്നിവരെ പോലീസ് പിടികൂടി, രക്ഷപ്പെട്ട രണ്ടുപേരെ … Read More

സുഹൃത്തിനെ തലക്കടിച്ചുവീഴ്ത്തി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു.

കണ്ണൂര്‍: സുഹൃത്തിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം യുവാവ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. പാപ്പിനിശ്ശേരി സ്വദേശി ഷെഫീഖ് ആണ് മരിച്ചത്. ഷെഫീഖിന്റെ അടിയേറ്റ് ഗുരുതര പരിക്കേറ്റ പ്രശാന്തന്‍ ചികിത്സയിലാണ്. അടുത്ത സുഹൃത്തുക്കളായിരുന്നു ഷെഫീഖും പ്രശാന്തനും. ഏറെ നാളായി വിദേശത്ത് ജോലി ചെയ്തിരുന്ന … Read More

ഈ ബോഡി കൊണ്ടുപോകാന്‍ ഇനി ആര് വരണം?

തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ.താലൂക്ക് ആസ്ഥാന ആശുപത്രി വളപ്പില്‍ കാല്‍നൂറ്റാണ്ടിലേറെക്കാലമായി ദ്രവിച്ച് തീരുന്ന ആംബുലന്‍സ് നീക്കം ചെയ്യാന്‍ നടപടി ആയില്ല. ആശുരത്രി വളപ്പില്‍ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി പുതിയ ബഹുനില കെട്ടിടത്തിന്റെ നിര്‍മ്മാണം തുടങ്ങാന്‍ പോവുകയാണെങ്കിലും പഴയ ആശുപത്രി മാലിന്യങ്ങള്‍ മുഴുവന്‍ നീക്കിയിട്ടും … Read More

തിമിരി ബോംബേറ് കേസ് നേതാക്കള്‍ ഉള്‍പ്പെടെ 10 സി.പി.എം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം തടവും 2,60,000 രൂപ പിഴയും ശിക്ഷ

തളിപ്പറമ്പ്: ബി.ജെ.പി-ആര്‍. എസ്.എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പ്രമാദമായ കേസില്‍ പത്ത് സി.പി.എം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം കഠിനതടവും 2,60,000 രൂപ പിഴയും ശിക്ഷ. തളിപ്പറമ്പ് അഡീണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍.പ്രശാന്താണ് ശിക്ഷവിധിച്ചത്. സി.പി.എം നേതാക്കളും പ്രവര്‍ത്തകരുമായ തളിപ്പറമ്പ് … Read More

റോഡില്‍ പടക്കംപൊട്ടിച്ചതിന് വീട്ടില്‍കയറി കൊത്തുമെന്ന് ഭീഷണി-നാലുപേര്‍ക്കെതിരെ കേസ്.

പരിയാരം: റോഡില്‍ വെച്ച് പടക്കംപൊട്ടിച്ചതിന് അശ്ലീലഭാഷയില്‍ ചീത്തവിളിക്കുയും വീട്ടില്‍കയറികൊത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. കടന്നപ്പള്ളി കണ്ടോന്താറിലെ ചാലില്‍കോളിയാടന്‍ വീട്ടില്‍ സി.കെ.ആദിത്യന്റെ(19)പരാതിയിലാണ് ഷിജു, അഖില്‍ കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേര്‍ എന്നിവരുടെപേരില്‍ കേസെടുത്തത്. 15 ന് പുലര്‍ച്ചെ 12.30 … Read More

കഞ്ചാവ് ബീഡിവലിയും പരസ്യമദ്യപാനവും രണ്ടുപേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു.

പരിയാരം: കഞ്ചാവ് ബീഡിവലിയും പരസ്യമദ്യപാനവും രണ്ടുപേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. മണ്ടൂര്‍ ചുമുതാങ്ങിയിലെ ഫാത്തിമാസ് ഹൗസില്‍ ബി.അഹമ്മദ് ഹാഷിമിന്റെ മകന്‍ ഇ.എം.ഹഫീലിനെയാണ്(29) കഞ്ചാവ് ബീഡിവലിക്കവെ പോലീസ് പിടികൂടിയത്. ഇന്നലെ വൈകുന്നേരം പട്രോളിംഗ് ഡ്യൂട്ടിക്കിടെ പരിയാരം എസ്.ഐ കെ.കെ.സോബിന്‍, പ്രൊബേഷണറി എസ്.ഐ അഹമ്മദ് … Read More

കുടിവെള്ള പ്രശ്‌നം-യുവതിയെ മര്‍ദ്ദിച്ചയാള്‍ക്കെതിരെ കേസ്.

പരിയാരം: ടാങ്കില്‍ നിന്ന് വെള്ളമെടുക്കുന്നതിനെക്കുറിച്ച് തര്‍ക്കം, യുവതിയെ അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും മര്‍ദ്ദിക്കുകയുംചെയ്ത സംഭവത്തില്‍ അയല്‍ക്കാരന്റെ പേരില്‍പോലീസ് കേസെടുത്തു. ഏഴിലോട് പുറച്ചേരിയിലെ പത്മനാഭന്റെ ഭാര്യ മൂന്നുവീട് പി.മിനിയുടെ(46)പരാതിയിലാണ് പുറച്ചേരിയിലെ സന്തോഷിന്റെ പേരില്‍ പരിയാരം പോലീസ് കേസെടുത്തത്. ഏപ്രില്‍-16 ന് രാത്രി ഒന്‍പതരക്കായിരുന്നു സംഭവം. … Read More

അച്ഛനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ്.ഐയെ തള്ളിയിട്ടു-മകന്റെ പേരില്‍ കേസ്.

ആലക്കോട്: അച്ഛനെ മകന്‍ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച എസ്.ഐയേയും പോലീസ് ഡ്രൈവറേയും ഭീഷണിപ്പെടുത്തുകയും പിടിച്ചു തള്ളി പരിക്കേല്‍പ്പിക്കുകയും ഔദ്യോഗികകൃത്യനിര്‍വ്വഹണം തടയുകയും ചെയ്തതിന് പോലീസ്‌കേസെടുത്തു. ആലക്കോട് പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ ടി.വി.സുരേഷ്‌കുമാര്‍(53),ഡ്രൈവര്‍ സി.പി.ഒ അതുല്‍(35) എന്നിവര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. ആലക്കോട് പത്തായക്കുണ്ടിലെ … Read More