കാര്‍ക്കിച്ച് തുപ്പല്‍-അടിയായി, കേസായി-സംഭവം മോറാഴ കൂളിച്ചാലില്‍

തളിപ്പറമ്പ്: അമ്മ നടന്നുപോകുമ്പോള്‍ കാര്‍ക്കിച്ച് തുപ്പിയെന്ന് ആരോപിച്ച് മകനും സുഹൃത്തും ചേര്‍ന്ന് ഗൃഹനാഥനെയും ഭാര്യയേയും മകളേയും മര്‍ദ്ദിച്ചു. മൊറാഴ കൂളിച്ചാലിലെ തേവര്‍കുന്നത്ത് വീട്ടില്‍ നന്‍മ പ്രദീപ്(21), അമ്മ, അച്ഛന്‍ ടി.കെ.പ്രദീപന്‍(55) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കൂളിച്ചാലിലെ ജിഷ്ണു, സുഹൃത്ത് നിതിന്‍, അമ്മ രതികല … Read More

കുന്നുമ്പുറത്ത് മുരളിയുടെ കുമ്പസാരം ഒരു വലിയ ഗുണപാഠകഥ.

തളിപ്പറമ്പിന്റെ അഭിമാനമായി വളര്‍ന്ന വ്യക്തിത്വമായിരുന്നു മുരളി കുന്നുംപുറത്ത്. വളരെയേറെ പ്രതികൂല സാഹചര്യങ്ങള്‍ നേരിട്ട വ്യക്തിത്വം. മദ്യത്തിന്റെ പിടിയില്‍ നിന്നും അല്‍ഭുതകരമായി രക്ഷപ്പെട്ട ഒരു സാധാരണക്കാരനായ മനുഷ്യന്‍. അദ്ദേഹത്തിന്റെ ക്രമാനുഗതമായുള്ള വളര്‍ച്ചയെ ദൂരെ നിന്ന് നോക്കിക്കണ്ടിരുന്നു. വെള്ളം എന്ന പേരില്‍ 2021 ല്‍ … Read More

കരിമ്പത്ത് കെട്ടിടത്തില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു.

തളിപ്പറമ്പ്: കെട്ടിടത്തില്‍ നിന്ന് താഴെ വീണ് ജാര്‍ഖണ്ഡ് സ്വദേശിയായ യുവാവ് മരിച്ചു. രാജാറാം എന്ന രാജു(41)ആണ് മരിച്ചത്. കരിമ്പം അള്ളാംകുളം ഒറ്റപ്പാലനഗറില്‍ ടാറ്റ ഗ്രൗണ്ടിന് സമീപം നിര്‍മ്മാണം നടന്നുവരുന്ന റിട്ട.ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ രാഘവന്റെ വീടിന്റെ പെയിന്റിംഗ് ജോലിയില്‍ ഏര്‍പ്പെട്ടുവരുന്നതിനിടെ താഴെ വീഴുകയായിരുന്നു. … Read More

ചട്ടികളി ചൂതാട്ടം-പിലാത്തറയില്‍ നാലുപേര്‍ പോലീസ് പിടിയില്‍

പിലാത്തറ: ക്ഷേത്രത്തിന് സമീപം ചട്ടികളിയില്‍ ഏര്‍പ്പെട്ട നാലംഗസംഘം പോലീസ് പിടിയിലായി. നരീക്കംവള്ളി നാലുപുരക്കല്‍ വീട്ടില്‍ എന്‍.പി.സജേഷ്(35), നരീക്കംവള്ളിയിലെ എന്‍.പി.സുമേഷ്(46), അറത്തില്‍ സ്വദേശി വലിയ വീട്ടില്‍ പ്രദീപ്(48), ഏഴിലോട് നടുക്കണ്ടിപറമ്പില്‍ ഷക്കീര്‍(36) എന്നിവരെയാണ് പരിയാരം മെഡിക്കല്‍കോളേജ് എസ്.ഐ വൈശാഖ് മണിലാലിന്റെ നേതൃത്വത്തില്‍പിടികൂടിയത്. ഇന്നലെ … Read More

കഞ്ചാവ് ബീഡിവലിച്ച രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ്‌പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: കഞ്ചാവ് ബീഡിവലിച്ച രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ്‌പോലീസ് കേസെടുത്തു. ചപ്പാരപ്പടവ് ചിമ്മിണിച്ചൂട്ടയിലെ പള്ള വീട്ടില്‍ വി.പി.ജമാലുദ്ദീന്‍(28), നെല്ലിപ്പറമ്പ് കുറ്റ്യേരി വില്ലേജ് ഓഫീസിന് സമീപത്തെകുട്ടിപ്പള്ളീരകത്ത് വീട്ടില്‍ കെ.പി.നിയാസ്(30) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിതിന്‍, ഗ്രേഡ് എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍, ഡ്രൈവര്‍ സി.പി.ഒ രമേഷ് എന്നിവരുടെ … Read More

മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പരിയാരം: മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അതിയടം ഇ.എം.എസ് മന്ദിരത്തിന് സമീപത്തെ മീത്തലെപുരയില്‍ എം.പി.വല്‍സന്‍(49)നെയാണ് ഇന്നലെ രാത്രി ഏഴിന് വീട്ടിനകത്തെ മുറിയില്‍ മുണ്ട് ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. എം.പി.കുഞ്ഞപ്പ-എം.പി.പാറു ദമ്പതികളുടെ … Read More

പാചകവാതക ചോര്‍ച്ച അഗ്നിശമനസനേ അടച്ചു, വല.ിയ അപകടം ഒഴിവായി.

തളിപ്പറമ്പ്: പാചകവാതക സിലിണ്ടറിന്റെ അടിഭാഗത്ത് ചോര്‍ച്ച, അഗ്നിശമനസേന അപകടം ഒഴിവാക്കി. വടക്കാഞ്ചേരിയിലെ പുതിയപുരയില്‍ പ്രകാശന്‍ എന്നയാളുടെ വീട്ടിലെ പാചകവാതക സിലിണ്ടറാണ് ചോര്‍ന്നത്. പുതുതായി കിട്ടിയ സിലിണ്ടര്‍ ഉപയോഗിക്കാതെ വെച്ചിരിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം 3.45 നാണ് സംഭവം. വീട്ടുകാര്‍ വിവരം എച്ച്.പി ഗ്യാസ് … Read More

തളിപ്പറമ്പ് മെയിന്‍ റോഡ് തെരുവ് കച്ചവടക്കാര്‍ക്ക് തീറെഴുതി-നഗരസഭ നോക്കുകുത്തി.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരം വീണ്ടും തെരുവ് കച്ചവടക്കാരുടെ പിടിയിലമര്‍ന്നു. നേരത്തെ നഗരസഭ അധികൃതരും പോലീസും തെരുവ് കച്ചവടങ്ങള്‍ക്കെതിരെ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാലിപ്പോള്‍ വര്‍ദ്ധിതവീര്യത്തോടെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ മുഴുവനായി തന്നെ തെരുവ് കച്ചവടക്കാരുടെ കയ്യിലാണ്. ന്യൂസ് കോര്‍ണര്‍ മുതല്‍ നഗരസഭ ലൈബ്രറി … Read More

പാവം കാക്ക, ശുചീകരിച്ച് തളര്‍ന്നു, ചൂല് പൊട്ടി താഴെ വീണു.

തളിപ്പറമ്പ്: നിരന്തരമായി ശുചീകരണം നടത്തി തളിപ്പറമ്പിലെ ചൂലേന്തിയ കാക്ക പ്രതിമയുടെ ചൂല് പൊട്ടി താഴെ വീണു. സംസ്ഥാന ശുചിത്വമിഷന്റെ അടയാളമായ ചൂലേന്തിയ കാക്കയുടെ ചൂലാണ് കുറച്ചുദിവസംമുമ്പ് ഇളകി താഴെ വീണത്. ദേശീയപാതക്ക് അഭിമുഖമായി ടൗണ്‍സ്‌ക്വയറിന് പിറകിലാണ് 2019 നവംബര്‍-9 ന് ഈ … Read More

സ്‌ളാബിനിടയില്‍ കുടുങ്ങിയ തൊഴിലാളിയെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: കോണ്‍ക്രീറ്റ് തട്ട് ഇടിഞ്ഞുവീണ് സ്‌ളാബിനടയില്‍ അകപ്പെട്ട് അവശനിലയിലായ ഉത്തര്‍പ്രദേശ് സ്വദേശിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. ശ്രീകണ്ഠാപരം കൊട്ടൂര്‍വയലില്‍ ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം. നിര്‍മ്മാണം നടന്നുവരുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് തട്ട് പറിച്ചെടുമ്പോള്‍ സ്‌ളാബ് അടര്‍ന്നുവീഴുകയായിരുന്നു. ഓടിമാറുന്നതിനിടെ സ്‌ളാബ് തകര്‍ന്ന് വീണ് കാല്‍ … Read More