പുതുവത്സരാഘോഷത്തിന്റെ പേരില്‍ ആരംഭിച്ച പ്രശ്‌നങ്ങള്‍ തളിപ്പറമ്പില്‍ സി.പി.എം-സി.പി.ഐ ഭിന്നത കൂടുതല്‍ രൂക്ഷമാക്കുന്നു

തളിപ്പറമ്പ്: പുതുവത്സരാഘോഷത്തിന്റെ പേരില്‍ ആരംഭിച്ച പ്രശ്‌നങ്ങള്‍ തളിപ്പറമ്പില്‍ സി.പി.എം-സി.പി.ഐ ഭിന്നത് കൂടുതല്‍ രൂക്ഷമാക്കുന്നു. സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച്ച നടത്തിയ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിനെതിരെ  സി.പി.എം രംഗത്തുവന്നു. സി.പി.എം ഏരിയാ കമ്മറ്റി പുറപ്പെടുവിച്ച പ്രസ്താവന ചുവടെ … Read More

ലൂര്‍ദ്ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണ്യ പരിശീലനം 12 മുതല്‍

തളിപ്പറമ്പ്: ആരോഗ്യ വിദ്യാഭ്യാസരംഗത്ത് നിണ്ട 25 വര്‍ഷത്തെ അനുഭവസമ്പത്തുമായി മുന്നേറുന്ന ലൂര്‍ദ് എജുക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്റെ കണ്ണൂര്‍ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത ലൂര്‍ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണ്യ പരിശീലനം സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി ഡയരക്ടര്‍ രാഖി ജോസഫ് … Read More

സ്ത്രീസുരക്ഷക്ക് മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവി.

തളിപ്പറമ്പ്: സ്ത്രീ സുരക്ഷക്ക് പോലീസ് ഏറ്റവും മുന്തിയ പരിഗണനയാണ് കണ്ണൂര്‍ റൂറല്‍ പോലീസ് നല്‍കി വരുന്നതെന്ന് കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി അനുജ് പലിവാള്‍ പറഞ്ഞു. കണ്ണൂര്‍ റൂറല്‍ പോലീസ് സംഘടിപ്പിച്ച ജനമൈത്രി പോലീസ് ജന്‍ഡര്‍ ജസ്റ്റിസ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് … Read More

തിരുവട്ടൂര്‍ മഖാം ഉറൂസിന് തുടക്കമായി, 11 ന് സമാപിക്കും.

തളിപ്പറമ്പ്: തിരുവട്ടൂര്‍ മഖാം ഉറൂസിന് തുടക്കമായി. ഇന്ന് രാവിലെ മഖാം സിയാറത്തിന് ശേഷം ഉപദേശകസമിതിഅംഗം ടി.കെ.സി.അബ്ദുള്ളഹാജി പതാക ഉയര്‍ത്തി. രാത്രിഎട്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം ഉസ്താദ് നിസാര്‍ അഹമ്മദ് അല്‍ഖാസിമി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മെഗാ ദഫ് പ്രദര്‍ശനവും തുടര്‍ന്ന് ഉസ്താദ് … Read More

ഭാര്യയേയും മകളേയും കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.

പെരിങ്ങോം: ഭാര്യയേയും മകളേയും കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ പെരിങ്ങോം പോലീസ് കേസെടുത്തു. എരമം പേരൂല്‍ കിഴക്കേക്കരയിലെ ചന്ദ്രത്തില്‍ പുതിയപുരയില്‍വീട്ടില്‍ സിപി.വിദ്യ (37), മകള്‍ അദ്വിത(10)എന്നിവരെയാണ് കാണാതായത്. ഡിസംബര്‍ 30 ന് രാവിലെ തലോറയിലുള്ള മാമന്റെ വീട്ടിലേക്കും അവിടെ നിന്ന് കൊറ്റാളിയിലെ ഇളയമ്മയുടെ … Read More

റോഡ് മുറിച്ചുകടക്കവെ വയോധിക ബസിടിച്ച് മരിച്ചു

പെരുമ്പടവ്: വയോധിക ബസ് ഇടിച്ച് മരിച്ചു. തലവില്‍ കുറുവംപൊയിലിലെ ചന്ദ്രന്റെ ഭാര്യ എളയടത്ത് കല്യാണി(68)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലുമണിക്കാണ് അപകടം നടന്നത്. പെരുമ്പടവില്‍ നിന്നും തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന ശ്രീമുത്തപ്പന്‍ ബസാണ് വീടിനുമുമ്പില്‍ കുറുവംപൊയില്‍ കോളനിക്ക് സമീപത്ത് വെച്ച് കല്യാണിയെ ഇടിച്ചത്. … Read More

കഞ്ചാവ് വലിച്ചവനും സൂക്ഷിച്ചവനും പോലീസ് പിടിയില്‍.

തളിപ്പറമ്പ്: കഞ്ചാവ് വലിച്ചവനും സൂക്ഷിച്ചവനും പോലീസ് പിടിയില്‍. ഇന്ന് പുലര്‍ച്ചെ 12.20 നാണ് കഞ്ചാവ് സൂക്ഷിച്ചതിന് പാപ്പിനിശേരി മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ ചെറിയാണ്ടീലകത്ത് വീട്ടില്‍ സി.എച്ച്.അബ്ദുള്‍ലത്തീഫ്(49)നെ പിടികൂടിയത്. ഇപ്പോള്‍ കണ്ണപ്പിലാവ് ബാങ്കിന്  സമീപമാണ് ഇയാള്‍ താമസിക്കുന്നത്. പട്രോളിംഗ് ഡ്യൂട്ടിക്കിടയില്‍ അരിയില്‍ യു.പി.സ്‌ക്കൂളിന് … Read More

എന്തൊരു സ്പീഡ്– കരിമ്പത്ത് നിന്നും സ്പീഡ് പോസ്റ്റ് തളിപ്പറമ്പിലെത്താന്‍ Via-കണ്ണൂര്‍

തളിപ്പറമ്പ്: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഭാരത തപാല്‍വകുപ്പ് കാളവണ്ടിയുഗത്തില്‍ തുടരുന്നു. വലിയ മികവ് അവകാശപ്പെട്ട് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമ്പോഴും ചില മാറ്റങ്ങള്‍ പഴയതിലും മോശമാവുകയാണ്. കേവലം രണ്ട് കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഒരു സ്ഥലത്തേക്ക് സ്പീഡ് പോസ്റ്റ് എത്തിച്ചേരാന്‍ 48 മണിക്കൂറോളം സമയമെടുക്കുമ്പോള്‍ … Read More

തിരികെയെത്തിക്കണം നമ്മുടെ ധര്‍മ്മാശുപത്രികളെ-

ആരോഗ്യമേഖലയില്‍ ഇടതുപക്ഷം കേരളത്തെ വമ്പന്‍ കുതിച്ചുചാട്ടത്തിലെത്തിച്ചതായി മുഖ്യമന്ത്രി പലപ്പോഴായി ഊറ്റം കൊള്ളുന്നത് കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. അതേക്കുറിച്ചാണ് ഇന്നത്തെ മുഖംനോക്കാതെ ചര്‍ച്ച ചെയ്യുന്നത്. ഭരണവിരുദ്ധ വികാരത്തെ മാത്രം ആശ്രയിക്കാതെ ഭരണം പിടിക്കാന്‍ ബദല്‍വഴികള്‍ തേടാനുള്ള കോണ്‍ഗ്രസ് നീക്കത്തെക്കുറിച്ച് സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന … Read More

ഇരിക്കൂരില്‍ മത്സരിച്ച് മുഖ്യമന്ത്രിയാകാന്‍ കെ.സി. വേണുഗോപാല്‍

(പ്രത്യേക ലേഖകന്‍) കണ്ണൂര്‍: ദേശീയ രാഷ്ട്രീയത്തിലെ തിരക്കുകള്‍ക്കിടയിലും സംസ്ഥാന നിയമസഭയിലേക്ക് തിരിച്ചിറങ്ങാനുള്ള തീരുമാനത്തിലാണ് കെ.സി. വേണുഗോപാല്‍. മലബാര്‍ മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് ഇരിക്കൂര്‍ മണ്ഡലം തന്നെ അദ്ദേഹം പരിഗണിക്കുന്നതെന്നാണ് വേണുഗോപാലിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇരിക്കൂര്‍ കോണ്‍ഗ്രസിന്റെ ശക്തമായ മണ്ഡലമായി … Read More