പയ്യന്നൂരില്‍ പണി തുടങ്ങി-കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ ബൈക്ക് കത്തിച്ചു.

പയ്യന്നൂര്‍: വി.കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടത്തിയ പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു. വെള്ളൂരിലെ പ്രസന്നന്റെ വീട്ടില്‍ നിര്‍ത്തിയിട്ട പള്‍സര്‍ ബൈക്കാണ് ഇന്നലെ രാത്രിയില്‍ വീട്ടില്‍ നിന്ന് സമീപത്തെ വയലിലേക്ക് കൊണ്ടുപോയി കത്തിച്ചത്.

ബൈക്ക് മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു.

നിലേശ്വരം: നിയന്ത്രണം വിട്ട മോട്ടോര്‍ ബൈക്ക് മറിഞ്ഞ് ഓവുചാലില്‍ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. നീലേശ്വരം കൊട്രച്ചാലിലെ എ.കെ.ബാലകൃഷ്ണന്‍-ഓമന ദമ്പതികളുടെ മകന്‍ എ.കെ.അനുരാഗ്(24)ആണ് മരിച്ചത്. ഗുരുതരനിലയില്‍ കണ്ണൂരിലെ കിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നലെ വൈകുന്നേരം ആറോടെയാണ് മരിച്ചത്. ചെറുവത്തൂര്‍ എരഞ്ഞിക്കല്‍ തുരുത്തി … Read More

അമ്മായിയമ്മയെ മര്‍ദ്ദിച്ച മരുമകന്റെ പേരില്‍ പോലീസ് കേസെടുത്തു.

പരിയാരം: അമ്മായിയമ്മയെ മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത മരുമകന്റെ പേരില്‍ പോലീസ് കേസെടുത്തു. വിളയാങ്കോട് എടക്കാട്ടില്ലത്ത് ശശിധരന്‍ ആലക്കാടിന്റെ പേരിലാണ് പരിയാരം പോലീസ് കേസെടുത്തത്. 23 ന് വൈകുന്നേരം 6.30 നാണ് കേസിനാസ്പദമായ സംഭവം. നരീക്കാംവള്ളി പരേതനായ രാമവര്‍മ്മയുടെ ഭാര്യ കനകധാരയില്‍ … Read More

ഗൃഹനാഥന്‍ വീടിന് പിന്നില്‍ തീകൊളുത്തി മരിച്ചു.

ഇരിട്ടി: ഗൃഹനാഥന്‍ വീടിന് പിന്നില്‍ തീകൊളുത്തി മരിച്ചു. ഇരിട്ടി കീഴൂര്‍ വള്ളിയാട്ടെ പുത്തന്‍വീട്ടില്‍ എം.നാരായണനാണ്(55)മരിച്ചത്. ഇന്ന് രാവിലെ 8.45 നായിരുന്നു സംഭവം. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികില്‍സക്കിടെ മരണപ്പെട്ടു. ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം 5.30 ന് വള്ളിയാട്ടെ … Read More

ഇന്‍സൈറ്റ്-2026 ന്റെ ഉദ്ഘാടനവും ബില്‍ഡിംഗ് റൂള്‍ ക്ലാസും സംഘടിപ്പിച്ചു.

തളിപ്പറമ്പ്: ലൈസന്‍സ്ഡ് എഞ്ചിനിയേഴ്‌സ്&സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍(ലെന്‍സ്‌ഫെഡ്) തളിപ്പറമ്പ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഏഴാംമൈല്‍ ടാപ്‌കോസ് ഹാളില്‍ തുടര്‍വിദ്യാഭ്യാസ പരിപാടിയായ ഇന്‍സൈറ്റ് 2026 ന്റെ ഉത്ഘാടനവും, അംഗങ്ങള്‍ക്ക് വേണ്ടി ബില്‍ഡിംഗ്‌റൂള്‍ ക്ലാസും സംഘടിപ്പിച്ചു. ലെന്‍സ്‌ഫെഡ് ഏരിയ പ്രസിഡണ്ട് കെ.പ്രജിത്തിന്റെ അദ്ധ്യക്ഷതയില്‍ തളിപ്പറമ്പ് നഗരസഭ ഡെപ്യൂട്ടി … Read More

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.കെ.മനോഹരന്‍ തളിപ്പറമ്പ് നഗരസഭ ആസൂത്രണസമിതി അംഗം.

ആദ്യമായാണ്  ഒരു മാധ്യമപ്രവര്‍ത്തകന്‍ ആസൂത്രണസമിതി  അംഗമാവുന്നത്. തളിപ്പറമ്പ്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.കെ.മനോഹരന്‍ തളിപ്പറമ്പ് നഗരസഭ ആസൂത്രണസമിതി അംഗം. പതിനഞ്ചാം പഞ്ചവല്‍സര പദ്ധതിക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവിലെ നിര്‍ദ്ദേശപ്രകാരമാണ് പുന:സംഘടന. തളിപ്പറമ്പ് നഗരസഭയുടെ 30 വര്‍ഷത്തെ ചരിത്രത്തില്‍ … Read More

ടിപ്പര്‍ ലോറിക്ക് തീപിടിച്ചു, നാട്ടുകാരുടെ തക്കസമയത്തെ ഇടപെടലില്‍ വലിയ ദുരന്തം ഒഴിവായി

ഒടുവള്ളി: ടിപ്പര്‍ലോറിക്ക് തീപിടിച്ചു, നാട്ടുകാരുടെ സന്ദര്‍ഭോചിതമായ ഇടപെടലില്‍ വലിയ ദുരന്തംഒഴിവായി. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് ഒടുവള്ളി ബൈക്ക് വര്‍ക്ക്‌ഷോപ്പിന് മുന്നില്‍ വെച്ച് ഓടിക്കൊണ്ടിരുന്ന കെ.എല്‍-58 കെ-7405 ടിപ്പര്‍ലോറിക്ക് തീപിടിച്ചത്. എഞ്ചിനില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ലോറി നിര്‍ത്തി പരിശോധിച്ചപ്പോഴാണ് തീപിടിച്ചതാണെന്ന് … Read More

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍.

തളിപ്പറമ്പ്:  നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍. പൂവത്തെ പൂക്കോത്ത് കിയക്കന്‍ വളപ്പില്‍ വീട്ടില്‍ പി.കെ.വി.മുസ്തഫ(63)നെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്‍ ഇന്നലെ ഉച്ചക്ക് 1.10 ന് എളമ്പേരം പാറയില്‍ വെച്ച് പിടികൂടിയത്. 10 പേക്കറ്റ് കൂള്‍ലിപ് ഫില്‍റ്റര്‍ ടുബാക്കോയു 6 … Read More

മുള്ളൂല്‍ എ.എല്‍.പി സ്‌കൂള്‍ അദ്ധ്യാപിക ബക്കളം പുന്നക്കുളങ്ങരയിലെ എം.വി.ജീജ(51)നിര്യാതയായി.

തളിപ്പറമ്പ്: മുള്ളൂല്‍ എ.എല്‍.പി സ്‌കൂള്‍ അദ്ധ്യാപിക ബക്കളം പുന്നക്കുളങ്ങരയിലെ എം.വി.ജീജ(51)നിര്യാതയായി. ഭര്‍ത്താവ്: കെ.അശോകന്‍(റിട്ട: കേരഫെഡ്, സിപി.എം.പുന്നക്കുളങ്ങര സെന്റര്‍ ബ്രാഞ്ച് മെമ്പര്‍). മകന്‍: അമല്‍ (അധ്യാപകന്‍, തളിപ്പറമ്പ അക്കിപ്പറമ്പ് യു.പി.സ്‌കൂള്‍). അമ്മ: എ.പി.ഗിരിജ ടീച്ചര്‍ (മാനേജര്‍, മുള്ളൂല്‍ എ.എല്‍.പി. സ്‌കൂള്‍), അച്ഛന്‍: പരേതനായ … Read More

ഭര്‍തൃമതിയെ കാണാനില്ലെന്ന പരാതിയില്‍ പെരിങ്ങോം പോലീസ് കേസെടുത്തു.

പെരിങ്ങോം: ഭര്‍തൃമതിയെ കാണാനില്ലെന്ന പരാതിയില്‍ പെരിങ്ങോം പോലീസ് കേസെടുത്തു. കാങ്കോലിലെ എസ്.വിനോദിന്റെ ഭാര്യ അജിത(45)നെയാണ് കാണാതായത്. ജനുവരി 19 ന് കാങ്കോലിലെ വീട്ടില്‍നിന്ന് പോയ അജിത തിരികെ വന്നില്ലെന്നാണ് പരാതി.