സ്ത്രീധനപീഡനം-ഭര്‍ത്താവിനും ഉമ്മക്കും എതിരെ കേസ്.

മട്ടന്നൂര്‍: കൂടുതല്‍ പണവും സ്വര്‍ണവും ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും യുവതിയെ പീഡിപ്പിച്ചതിന് ഭര്‍ത്താവിന്റെയും ഉമ്മയുടെയും പേരില്‍ മട്ടന്നൂര്‍ പോലീസ് കേസെടുത്തു. ചാവശ്ശേരി കൂരന്‍മുക്ക് ബൈത്തുല്‍ ജന്നയില്‍ എസ്.എച്ച്.വൈ.കെ തങ്ങളുടെ മകള്‍ സായിദത്തുല്‍ ലത്തീഫത്തുല്‍നിസ(33)ന്റെ പരാതിയില്‍ ഉളിയില്‍ സ്വദേശിയായ ഭര്‍ത്താവ് ഹബീബ മന്‍സിലില്‍ … Read More

മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്തു

മട്ടന്നൂര്‍: മട്ടന്നൂര്‍ പ്രസ് ഫോറം അംഗങ്ങള്‍ക്ക് കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്തു. പ്രസ്‌ഫോറം ഓഫീസില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.പി. അനില്‍കുമാറിന് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഏരിയാ മാനേജര്‍ റോഹന്‍ റോയ് കാര്‍ഡ് നല്‍കി ഉദ്ഘാടനം … Read More

പത്തൊന്‍പതാം മൈലില്‍ സ്വകാര്യ ബസിടിച്ച് യുവതി മരണപ്പെട്ടു.

മട്ടന്നൂർ: പത്തൊന്‍പതാം മൈലില്‍ സ്വകാര്യ ബസിടിച്ച് യുവതി മരണപ്പെട്ടു. പത്തൊന്‍പതാം മൈലിലെ പൈതൃകം വീട്ടില്‍ ജീഷ്മ(38) ആണ് മരണപ്പെട്ടത്. റോഡിൻ്റെ എതിർവശത്തേക്ക് നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. മട്ടന്നൂര്‍- ഇരിട്ടി റോഡില്‍ പത്തൊന്‍പതാം മൈലിലാണ് അപകടമുണ്ടായത്. ഇരിട്ടിയില്‍ നിന്നു തലശ്ശേരിയിലേക്ക് … Read More

മട്ടന്നൂരില്‍ യുവാവ് കുത്തേറ്റുമരിച്ചു.

മട്ടന്നൂര്‍: മട്ടന്നൂരിനടുത്ത് നടുവനാട് നെടിയാഞ്ഞിരത്ത് യുവാവ് കുത്തേറ്റു മരിച്ചു. തിരുവന്തപുരം സ്വദേശി ജസ്റ്റിന്‍രാജ് എന്നയാളാണ് മരിച്ചത്. പ്രതി സുഹൃത്തായ രാജയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒന്‍പത് മണിയോടെയായിരുന്നു സംഭവം. മദ്യപിച്ചപ്പോള്‍ ഉണ്ടായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നാളെ കണ്ണൂരില്‍ … Read More

പഴശ്ശി ദിനാചരണം ആരംഭിച്ചു-ജയകേരള പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി.

മട്ടന്നൂര്‍: കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ കേരളവര്‍മ്മ പഴശ്ശിരാജയുടെ 218-ാ മത് സ്മൃതി വാര്‍ഷികം ആരംഭിച്ചു. വയനാട്ടിലും കോഴിക്കോടും ഒട്ടേറെ പരിപാടികള്‍ നടത്തുന്നുണ്ട്. മുഴക്കുന്ന് ശ്രീമൃദംഗ ശൈലേശ്വരീക്ഷേത്ര പരിസരത്ത് മട്ടന്നൂര്‍ ജയകേരള സ്ഥാപിച്ച പഴശ്ശി പ്രതിമയില്‍, പഴശ്ശി സ്മൃതിദിനത്തോടനുബന്ധിച്ച് ജയകേരള പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന … Read More

ട്രെയിന്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു.

മട്ടന്നൂര്‍: ട്രെയിന്‍ ദുരന്തത്തില്‍ മരണപ്പെട്ട പാലോട്ടുപള്ളിയിലെ റഹ്‌മത്തിന്റെയും കൊടോളിപ്രം വരുവക്കുണ്ടിലെ നൗഫീക്കിന്റെയും വീടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് മുഖ്യമന്ത്രി വീടുകളിലെത്തിയത്. കുടുംബങ്ങളെ ആശ്വസിപ്പിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. ഭാര്യ കമല വിജയനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ജില്ലാ കളക്ടര്‍ എസ്.ചന്ദ്രശേഖര്‍ … Read More

മട്ടന്നൂര്‍ ടൗണില്‍ ആക്രികടയില്‍ വന്‍ തീപ്പിടുത്തം.

മട്ടന്നൂര്‍: മട്ടന്നൂര്‍ ടൗണിലെ ആക്രിക്കടയില്‍ വന്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ 01:45 നാണ് തീപിടുത്തം ഉണ്ടായത്. മനോഹരന്‍ എന്നയാളുടെ ഉടമസ്ഥതയില്‍ ഉള്ള ആക്രികടയാണ് കത്തി നശിച്ചത്. മട്ടന്നൂര്‍ അഗ്‌നിരക്ഷാസേനയുടെ 2 യുണിറ്റും ഇരിട്ടി അഗ്‌നിരക്ഷാസേനയുടെ 1 യൂണിറ്റും കഠിന പരിശ്രമത്തിലൂടെയാണ് തീപിടുത്തം … Read More

മാലപൊട്ടിക്കല്‍ സംഘം അറസ്റ്റില്‍

മട്ടന്നൂര്‍: ബൈക്കിലെത്തി സ്ത്രീകളുടെ കഴുത്തില്‍ നിന്ന് സ്വര്‍ണ്ണമാല പൊട്ടിക്കുന്ന രണ്ടുപേര്‍ അറസ്റ്റില്‍. മട്ടന്നൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എം. കൃഷ്ണനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശി സിറില്‍, ഉളിയില്‍ സ്വദേശി നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം കൊടോളിപ്രം- കരടി പൈപ്പ് … Read More

മട്ടന്നൂരില്‍ എന്‍. ഷാജിത്ത് ചെയര്‍മാന്‍

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയുടെ ആറാമതു ഭരണസമിതി ചെയര്‍മാനായി സി.പി.എമ്മിലെ എന്‍.ഷാജിത്ത് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് രാവിലെ് 11.30 ന് നടന്ന തെരഞ്ഞെടുപ്പില്‍ ഷാജിത്തിന് 21 വോട്ടും എതിരാളി കോണ്‍ഗ്രസ്സിലെ പി.രാഘവന് 14 വോട്ടും ലഭിച്ചു. രണ്ടുതവണ മട്ടന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റും പിന്നീട് മുനിസിപ്പല്‍ … Read More

മട്ടന്നൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി-എല്‍ഡിഎഫ്: 21, യുഡിഎഫ്: 14

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയിലേക്ക് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ആകെ 35 സീറ്റുകളില്‍ 21 സീറ്റ് നേടി എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. എല്‍ഡിഎഫില്‍ സിപിഐഎം19 സീറ്റ്, സിപിഐ1, ഐഎന്‍എല്‍1, യുഡിഎഫില്‍ ഐഎന്‍സി-9, ഐഎയുഎംഎല്‍-5 എന്നിങ്ങനെയും സീറ്റ് നേടി. വോട്ടെണ്ണല്‍ രാവിലെ പത്തിന് മട്ടന്നൂര്‍ എച്ച് … Read More