Tag: mattannur
മട്ടന്നൂര്‍ നഗരസഭ പൊതുതിരഞ്ഞെടുപ്പില്‍ 84.61 ശതമാനം പോളിംഗ്
മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭ പൊതുതിരഞ്ഞെടുപ്പില്‍ 84.61 ശതമാനം പോളിംഗ്. ആകെ 38811 വോട്ടര്‍മാരില്‍ 32837 പേര് 14931 പുരുഷന്മാരും 17906 സ്ത്രീകളും വോട്ട് ചെയ്തു. 2017ലെ പോളിംഗ് ശതമാനം 82.91 ആയിരുന്നു. ഇത്തവണ ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം വാര്‍ഡ് … Read More
മീഡിയ ഫോറം അംഗങ്ങള്‍ക്കുള്ള കുട വിതരണം ചെയ്തു.
മട്ടന്നൂര്‍: മട്ടന്നൂരിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മീഡിയ ഫോറം അംഗങ്ങള്‍ക്കുള്ള കുട വിതരണം സാംസ്കാരിക പ്രവര്ത്തകന് കൃഷ്ണകുമാര്‍ കണ്ണോത്ത് ഉദ്ഘാടനം ചെയ്തു. സ്പോണ്‍സര്‍മാരായ റാറാവീസ് ഫാമിലി റസ്റ്റോറന്റ് എം.ഡി യൂസഫ് റാറാവീസ്, ഡയറക്ടര്‍ സി. ലത്തീഫ് എന്നിവര്‍ ചേര്‍ന്ന് കൃഷ്ണകുമാര്‍ കണ്ണോത്തിന് … Read More
മട്ടന്നൂര്‍ നഗരസഭ തിരഞ്ഞെടുപ്പ്: കരട് വോട്ടര്‍പട്ടിക ജൂണ്‍ 20ന്
കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭയില്‍ പൊതുതിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള കരട് വോട്ടര്‍പട്ടിക ജൂണ്‍ 20ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന് അറിയിച്ചു. അര്‍ഹരായ വോട്ടര്‍മാര്‍ക്ക് പേര് ചേര്‍ക്കുന്നതിന് ജൂലൈ നാല് വരെ അപേക്ഷ നല്‍കാം. അന്തിമ പട്ടിക ജൂലൈ 18 ന് … Read More
മംഗളം ലേഖകന്‍ കെ.പി.അനില്‍കുമാറിനെ ആദരിച്ചു
. മട്ടന്നൂര്‍: മംഗളം മട്ടന്നൂര്‍ ലേഖകന്‍ കെ.പി.അനില്‍കുമാറിന് ആദരവ്. ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് ലേഡീസ് ഫോറത്തിന്റെ മട്ടന്നൂരില്‍ നടന്ന ചടങ്ങില്‍ അനില്‍ കുമാറിനെ ലയണ്‍സ് ക്ലബ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. സുചിത്ര സുധീര്‍ ഉപഹാരം നല്കി ആദരിച്ചു. ചടങ്ങില്‍ ലയണ്‍സ് … Read More
ചാരായവും വാറ്റുപകരണങ്ങളും പിടികൂടി-രണ്ടുപേര്‍ റിമാന്‍ഡില്‍
മട്ടന്നൂര്‍: എക്സൈസ് സംഘത്തിന്റെ മിന്നല്‍ പരിശോധനയില്‍ ചാരായം വാറ്റുന്നതിനിടെ ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടുപേര്‍ പിടിയില്‍. എന്‍.പി.പ്രകാശന്, പി ഷൈജു എന്നിവരെയാണ് കല്ലേരിക്കരയില്വെച്ച് പിടികൂടിയത്. ഇവരില്‍ നിന്ന് 4 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. മടന്നൂര്‍ റെയിഞ്ച് പ്രിവന്റീവ് ഓഫീസര്‍ ശശികുമാറിന് … Read More
ഓട്ടോയില്‍ ചാരായം- കാറില്‍ കഞ്ചാവ്-2 പേര് പിടിയില്‍
മട്ടന്നൂര്‍: മട്ടന്നൂര്‍ റെയിഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സി.സി.ആനന്ദകുമാറിന്റെ നേതൃത്വത്തില്‍ മട്ടന്നൂര്‍, മരുതായി, ഉളിയില്‍, ചാവശ്ശേരി, കൂരന്‍ മുക്ക് ഭാഗങ്ങളില്‍ പട്രോളിംഗ് നടത്തി. കൂരന്മുക്ക് ഭാഗത്ത് വെച്ച് വാഹന പരിശോധന നടത്തവെ കെ.എല്‍ 13 -ടി- 5966 മാരുതി റിട്ട്സ് വാഹനത്തില്‍ 50 … Read More
മാധ്യമ പ്രവര്‍ത്തകര്‍ക്ക് ടീ ഷര്‍ട്ടുകള്‍ വിതരണം ചെയ്തു.
മട്ടന്നൂര്‍: മട്ടന്നൂരിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മീഡിയഫോറം അംഗങ്ങള്‍ക്ക് ടീ ഷര്‍ട്ടുകള്‍ വിതരണം ചെയ്തു. സഞ്ചാരശ്രീ ഡോ. നാരായണന് പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. മീഡിയഫോറം സെക്രട്ടറി കെ.കെ.കീറ്റുകണ്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കെ.പി. അനില്‍കുമാര്‍, ചിസ്നിസ് കാക്കര, ബാവ മട്ടന്നൂര്‍ … Read More
ചെങ്കല്‍ ലോറി മറിഞ്ഞ് രണ്ടുപേര്‍ ദാരുണമായി കൊല്ലപ്പെട്ടു-
മട്ടന്നൂര്‍: നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി മറിഞ്ഞ് മട്ടന്നൂരില്‍ രണ്ടുപേര്‍ മരണപ്പെട്ടു. ഇരിട്ടിക്കടുത്ത വിളമന സ്വദേശികളായ അര്ജുന് വിജയന്(38), രവീന്ദ്രന്(57) എന്നിവരാണ് മരണപ്പെട്ടത്. ഇരിട്ടി റോഡില്‍ പെട്രോള്‍ പമ്പിനുസമീപം ഇന്നുപുലര്‍ച്ച 4.45 ഓടെയാണ് അപകടം. ഇരിട്ടി ഭാഗത്തുനിന്ന് ചെങ്കല്‍ കയറ്റി വടകര … Read More
ആര്.എസ്.എസ്.അക്രമം: ക്ഷേത്രം ട്രസ്റ്റിമാരും ജീവനക്കാരും പ്രതിഷേധ സംഗമം നടത്തി
മട്ടന്നൂര്‍: മട്ടന്നൂര്‍ മഹാദേവക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതിന് ശേഷം ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷന് കമ്മിറ്റി അംഗം സതീശന് തില്ലങ്കേരിയെ ക്ഷേത്രത്തില്‍ എക്സിക്യുട്ടീവ് ഓഫീസറുടെ ഓഫീസില്‍ കയറി അക്രമിച്ച ആര്.എസ്.എസ് നടപടിയില്‍ പ്രതിഷേധിച്ച് ദേവസ്വം എംപ്ലോയീസ് യൂണിയന് (സി.ഐ.ടി.യു), ജില്ലാ ടെമ്പിള്‍ … Read More
