കോണ്‍ഗ്രസ് നേതാവ് എം.എന്‍.പൂമംഗത്തിന്റെ മാതാവ് ജാനകിയമ്മ(86) നിര്യാതയായി.

തളിപ്പറമ്പ്: കോണ്‍ഗ്രസ് നേതാവ് എം.എന്‍.പൂമംഗലത്തിന്റെ അമ്മ മൈക്കീല്‍ ജാനകിയമ്മ(86)നിര്യാതയായി. പരേതരായ പൂന്തിരിത്തി കുഞ്ഞപ്പയുടെയും മൈക്കീല്‍ ചീല അമ്മയുടെയും മകളാണ്. ഭര്‍ത്താവ്: പരേതനായ കുഞ്ഞമ്പു. മക്കള്‍: എം.എന്‍.പൂമംഗലം(തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് ജന.സെക്രട്ടെറി, തളിപ്പരമ്പ് സഹകരണ സ്റ്റോര്‍ പ്രസിഡന്റ്), എം.ചന്ദ്രന്‍ (ഡ്രൈവര്‍, കൂനം), ചന്ദ്രമതി(പാറാട്). … Read More

കണിച്ചാമിലെ തറമ്മല്‍ നാരായണി(76) നിര്യാതയായി.

തളിപ്പറമ്പ്: കണിച്ചാമിലെ തറമ്മല്‍ നാരായണി(76) നിര്യാതയായി. മക്കള്‍: സുമ, സുമേഷ്, വിനോദ്, ബിജു. മരുമക്കള്‍: ലക്ഷ്മണന്‍(പൂമംഗലം), സുമ (പൂമംഗലം), സജിത (പിലാത്തറ). ശവസംസ്‌ക്കാരം ഇന്ന് (11/01/2025) രാവിലെ 11 മണിക്ക് മോലോത്തുംകുന്ന് ശ്മശാനത്തില്‍    

കവിടങ്ങാട്ടെ പി.വി.അനിത(48)നിര്യാതയായി

കുറുമാത്തൂര്‍: കവിടങ്ങാട്ടെ പാലപ്രവന്‍ രവീന്ദ്രന്റെ ഭാര്യ പി.വി.അനിത(48) നിര്യാതയായി. മക്കള്‍: ആതിര, അനുഷ. സഹോദരങ്ങള്‍: പരേതരായ ബാലന്‍, ഹരിദാസന്‍, (ബാബു) മോഹനന്‍, വസന്ത, രമേശന്‍. മൃതദേഹം ഇന്ന് (11-01-2025) രാവിലെ 8 മണി മുതല്‍ 10 മണി വരെ സ്വവസതിയില്‍ പൊതു … Read More

ചൊറുക്കള മലരട്ടയിലെ പുത്തന്‍ വീട്ടില്‍ കൃഷ്ണന്‍ (86) നിര്യാതനായി

കുറുമാത്തൂര്‍: ചൊറുക്കള മലരട്ടയിലെ പുത്തന്‍ വീട്ടില്‍ കൃഷ്ണന്‍ (86) നിര്യാതനായി. ഭാര്യ: പി.വി.ശാന്ത. മക്കള്‍: രമ, പ്രദീപന്‍, രാജീവന്‍, ദിനേശന്‍. മരുമക്കള്‍: പരേതനായ ഉണ്ണികൃഷ്ണന്‍, ഷീബ കാഞ്ഞിലേരി, രതിക കൊയ്യം, രമ്യ പെരുന്തലേരി. സഹോദരങ്ങള്‍: ജാനകി, കുഞ്ഞിക്കണ്ണന്‍, പരേതയായ ചിയ്യയി, നാരായണന്‍, … Read More

പാളയാടെ കണിയാല്‍ വത്സന്‍(77) നിര്യാതനായി.

തളിപ്പറമ്പ്: പാളയാടെ കണിയാല്‍ വത്സന്‍(77) നിര്യാതനായി. റിട്ട. ഫെയര്‍ കോപ്പി സൂപ്രണ്ടും (ജില്ലാ പോലീസ് ഓഫീസ് കണ്ണൂര്‍) മൈക്കില്‍ കരിം കുട്ടിശാസ്തന്‍ ക്ഷേത്രം മുഖ്യ കാര്‍മ്മികനും ആയിരുന്നു. ഭാര്യ: രോഹിണി പുണ്ണുക്കന്‍ (കൂവേരി). മക്കള്‍: ഷൈമ (കുഞ്ഞിമംഗലം), ഷൈജു (വെബ് ഡിസൈനര്‍). … Read More

ആര്‍.വി.ജനാര്‍ദ്ദനന്‍ നായര്‍(88)നിര്യാതനായി.

തളിപ്പറമ്പ്: മാവിച്ചേരിയിലെ ആര്‍.വി.ജനാര്‍ദ്ദനന്‍ നായര്‍ (88)നിര്യാതനായി. ഭാര്യ: ടി.എന്‍.ദേവി. മക്കള്‍: ടി.എന്‍.രാധകൃഷ്ണന്‍(വിമുക്തഭടന്‍), പുരുഷോത്തമന്‍,സുരേഷ്. മരുമക്കള്‍: അനിത, രമണി, പത്മാവതി. സഹോദരങ്ങള്‍: ആര്‍.വി.രാജന്‍, ആര്‍.വി.പുരുഷോത്തമന്‍, പരേതയായ സൗദാമിനി. ഇന്ന് ( 7.1.2025 രാവിലെ 8 മണി മുതല്‍) മൃതദേഹം കപാലികുളങ്ങരയിലെ മകന്‍ രാധകൃഷ്ണന്റെ … Read More

പ്രമുഖ പത്രാധിപര്‍ എസ്.ജയചന്ദ്രന്‍ നായര്‍ നിര്യാതനായി.

ബംഗളൂരു: സമകാലിക മലയാളം വാരികയുടെ സ്ഥാപക പത്രാധിപരും എഴുത്തുകാരനുമായ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. ബംഗളൂരുവിലെ ആശുപത്രിയില്‍ ആയിരുന്നു, മലയാളത്തിലെ മാഗസിന്‍ ജേണലിസത്തിന് പുതിയ മുഖം നല്‍കിയ അദ്ദേഹത്തിന്റെ അന്ത്യം. ദീര്‍ഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു. ഒട്ടേറെ പുസ്തകങ്ങള്‍ … Read More

ബി.ജെ.പി നേതാവും അഭിഭാഷകനുമായ അഡ്വ: കെ.സി.മധുസൂദനന്‍(55) നിര്യാതനായി

തളിപ്പറമ്പ്: ബിജെപി തളിപ്പറമ്പ് മണ്ഡലം ജനറല്‍ സെക്രട്ടറിയുപം തളിപ്പറമ്പിലെ അഭിഭാഷകനുമായ കെ.സി.മധുസൂതനന്‍(55)നിര്യാതനായി. അച്ഛന്‍: പരേതനായ കുഞ്ഞിരാമന്‍ നമ്പ്യാര്‍ (റിട്ടേര്‍ഡ് ട്രഷറി ),അമ്മ: ദേവിഅമ്മ. ഭാര്യ: ഉഷ (തൃച്ചംബരം). മകന്‍: അമര്‍നാഥ്. സഹോദരങ്ങള്‍: മോഹനന്‍, രാജന്‍ (ഗള്‍ഫ്), സുരേഷ് ബാബു ( ആര്‍മി … Read More

സിസ്റ്റര്‍ ഫ്രാന്‍സിസ് ഡി.എസ്.എസ്(74)നിര്യാതയായി-സംസ്‌ക്കാരം ഇന്ന് വൈകുന്നേരം നാലിന്

തളിപ്പറമ്പ്: പട്ടുവം ദീനസേവന സഭയുടെ അമല പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ ഫ്രാന്‍സിസ് ഡി.എസ്.എസ്. (74) നിര്യാതയായി. കോട്ടയം രൂപതയില്‍ ലൂര്‍ദ്ദ്മാതാ ഇടവകയില്‍ പരേതരായ മത്തായി അന്നമ്മ ദമ്പതികളുടെ 11 മക്കളില്‍ രണ്ടാമത്തെ മകളായി ജനിച്ചു. പിന്നീട് കാസര്‍ഗോഡ് രാജപുരം കോളിച്ചാലിലേക്ക് കുടിയേറി. … Read More

കൈതപ്രത്തെ പുത്തില്ലം ശാരദ അന്തര്‍ജനം (68) നിര്യാതയായി.

പിലാത്തറ: കൈതപ്രത്തെ പുത്തില്ലം ശാരദ അന്തര്‍ജനം (68) നിര്യാതയായി. ഭര്‍ത്താവ്: കേശവന്‍ നമ്പൂതിരി (റിട്ട. അദ്ധ്യാപകന്‍). മക്കള്‍: സന്തോഷ് (മാനേജര്‍, കനറ ബാങ്ക്, എറണാകുളം) ഹരീഷ് (ബംഗളൂരു). മരുമക്കള്‍: ഗാര്‍ഗി (തപാല്‍ വകുപ്പ്, ചെറുവത്തൂര്‍) ശ്രുതി (ബംഗളൂരു). സഹോദരങ്ങള്‍: മണ്ണംകുളം ദേവകി … Read More