സി.പി.എം അക്രമം തുടരുന്നു പരിയാരം ഇന്ദിരാഭവന്‍ കൊടിമരവും ജനല്‍ചില്ലുകളും തകര്‍ത്തു.
പരിയാരം: കടന്നപ്പള്ളി പുത്തൂര്‍ക്കുന്നില്‍ കോണ്‍ഗ്രസ് ഓഫീസായ ഇന്ദിരാഭവന് നേരെ അക്രമം, കൊടിമരവും ജനല്‍ച്ചില്ലുകളും ഒരു സംഘം അടിച്ചുതകര്‍ത്തു. ഇന്ന് രാവിലെയാണ് അക്രമം നടന്നത് പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെട്ടത്. മതില്‍കെട്ടിനകത്ത് കയറിയാണ് ഓഫീസിന് മുന്നിലെ കൊടിമരവും ജനല്‍ചില്ലുകളും തകര്‍ത്തത്. നേരത്തെയും ഈ ഓഫീസിനെതിരെ … Read More
